Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
‍‍{{PU|N.C.C.}}
{{Infobox club
|club_name      = National Cadet Corps.
|image          = [[പ്രമാണം:Ncc logo.png|NCC logo|122px]]
|role          = Student Uniformed Group
|size          = 1,300,000
|equipment      =
|garrison      = DG NCC, R.K. Puram, New Delhi
|garrison_label = Headquarters
|motto          = एकता और अनुशासन
''Unity and Discipline''
|website        = [http://keralancc.org/ Kerala ncc]
|current_head = [[Lieutenant General]]
[[Gurbirpal Singh]]
|current_head_label = Director General
|identification_symbol =
|started_dates          = April 16, 1948

== എൻ .സി  സി ==
== എൻ .സി  സി ==

2010-11 അദ്ധ്യയനവർഷം മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ  '''ശ്രീ, എബി മാത്യു ജേക്കബ്'''  ചുമതല വഹിക്കുന്നു. 10കേരള ബെറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1958 മുതൽ പ്രവർത്തിക്കുന്നു. ഏകദേശം 80 കുട്ടികൾ അംഗങ്ങളായി  പ്രവർത്തിക്കുന്നു.

2010-11 അദ്ധ്യയനവർഷം മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ  '''ശ്രീ, എബി മാത്യു ജേക്കബ്'''  ചുമതല വഹിക്കുന്നു. 10കേരള ബെറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1958 മുതൽ പ്രവർത്തിക്കുന്നു. ഏകദേശം 80 കുട്ടികൾ അംഗങ്ങളായി  പ്രവർത്തിക്കുന്നു.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ എൻ.സി.സി ആൺകുട്ടികൾക്കും പെൺകുട്ടകൾക്കുമായി രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു . ആൺ കുട്ടികളുടെ സീനിയർ ഡിവിഷൻ 2012-ൽ ആരംഭിച്ചു. ഒ റ്റി എ ക്യാമ്പറ്റീയിൽ നിന്നും നിശ്ചിത ട്രെയിനിംഗ് പൂർത്തീകരിച്ച് '''ലെഫ്റ്റനൻ്റ് സിബി മത്തായി അസോസിയേറ്റ് ഓഫീസറായി''' പ്രവർത്തിച്ചു വരുന്നു. പെൺകുട്ടികളുടെ സീനിയർ വിംഗിന് 2014-ൽ അനുമതി ലഭിക്കുകയും, '''അസോസിയേറ്റ് ഓഫീസറായി ലെഫ്റ്റനൻ്റ്  റ്റീന ഏബ്രഹാം''' ചുമതല വഹിക്കുകയും ചെയ്യുന്നു. പ്രസ്തുത യൂണിറ്റുകൾ ചെങ്ങന്നൂർ 10 കേരള ബറ്റാലിയന്റെ  നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ എൻ.സി.സി ആൺകുട്ടികൾക്കും പെൺകുട്ടകൾക്കുമായി രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു . ആൺ കുട്ടികളുടെ സീനിയർ ഡിവിഷൻ 2012-ൽ ആരംഭിച്ചു. ഒ റ്റി എ ക്യാമ്പറ്റീയിൽ നിന്നും നിശ്ചിത ട്രെയിനിംഗ് പൂർത്തീകരിച്ച് '''ലെഫ്റ്റനൻ്റ് സിബി മത്തായി അസോസിയേറ്റ് ഓഫീസറായി''' പ്രവർത്തിച്ചു വരുന്നു. പെൺകുട്ടികളുടെ സീനിയർ വിംഗിന് 2014-ൽ അനുമതി ലഭിക്കുകയും, '''അസോസിയേറ്റ് ഓഫീസറായി ലെഫ്റ്റനൻ്റ്  റ്റീന ഏബ്രഹാം''' ചുമതല വഹിക്കുകയും ചെയ്യുന്നു. പ്രസ്തുത യൂണിറ്റുകൾ ചെങ്ങന്നൂർ 10 കേരള ബറ്റാലിയന്റെ  നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

===എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ===
===എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ===
1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദപ്രയോഗം നിലവിൽ വന്നത്.കുട്ടികളുടെയിടയിൽ സ്വഭാവഗുണം , ധൈര്യം ,സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നദ്ധ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.

സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.

കുട്ടികളുടെയിടയിൽ  സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.

1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദപ്രയോഗം നിലവിൽ വന്നത്.കുട്ടികളുടെയിടയിൽ സ്വഭാവഗുണം , ധൈര്യം ,സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നദ്ധ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.കുട്ടികളുടെയിടയിൽ  സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.
===എൻ.സി.സി.യുടെ പതാക===
===എൻ.സി.സി.യുടെ പതാക===
1954ൽ ഒരു ത്രിവർണ്ണ പതാക എൻ.സി.സി. ഉപയോഗിക്കാൻ തുടങ്ങി. മൂന്ന് നിറങ്ങളും മൂന്ന് സേനാ വിഭാഗങ്ങളെ സൂജിപ്പിക്കുന്നതായിരുന്നു. ചുവപ്പ് കരസേനയെ പ്രതിനിധീകരിക്കുന്നു, കടും നീല നാവിക സേനയെയും, ഇളം നീല വായു സേനയെയും പ്രതിനിധാനം ചെയ്യുന്നു. എൻ.സി.സി. എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിൽ സ്വർണ്ണ നിറത്തിൽ പതാകയുടെ മധ്യഭാഗത്തായി ലേഖനം ചെയ്തിരിക്കുന്നു. എൻ.സി.സി. എന്ന് എഴുതിയതിന് ചുറ്റുമായി വിടർന്ന 17 താമരകൾ കോർത്ത മാല 17 ഡയറക്ടറേറ്റിനെ പ്രതിനിധാനം ചെയ്യുന്നു. പതാകയിൽ കാണുന്ന രണ്ട് ഡോട്ടുകൾ എൻ.സി.സി. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമികളായ മധ്യ പ്രദേശിലെ ഗോളിയാറിനെയും, മഹാരാഷ്ട്രയിലെ കപ്റ്റിയെയും സൂചിപ്പിക്കുന്നു.
1954ൽ ഒരു ത്രിവർണ്ണ പതാക എൻ.സി.സി. ഉപയോഗിക്കാൻ തുടങ്ങി. മൂന്ന് നിറങ്ങളും മൂന്ന് സേനാ വിഭാഗങ്ങളെ സൂജിപ്പിക്കുന്നതായിരുന്നു. ചുവപ്പ് കരസേനയെ പ്രതിനിധീകരിക്കുന്നു, കടും നീല നാവിക സേനയെയും, ഇളം നീല വായു സേനയെയും പ്രതിനിധാനം ചെയ്യുന്നു. എൻ.സി.സി. എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിൽ സ്വർണ്ണ നിറത്തിൽ പതാകയുടെ മധ്യഭാഗത്തായി ലേഖനം ചെയ്തിരിക്കുന്നു. എൻ.സി.സി. എന്ന് എഴുതിയതിന് ചുറ്റുമായി വിടർന്ന 17 താമരകൾ കോർത്ത മാല 17 ഡയറക്ടറേറ്റിനെ പ്രതിനിധാനം ചെയ്യുന്നു. പതാകയിൽ കാണുന്ന രണ്ട് ഡോട്ടുകൾ എൻ.സി.സി. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമികളായ മധ്യ പ്രദേശിലെ ഗോളിയാറിനെയും, മഹാരാഷ്ട്രയിലെ കപ്റ്റിയെയും സൂചിപ്പിക്കുന്നു.
വരി 53: വരി 37:

ഇന്ന് രാജ്യത്ത് 95 ഷണൽ കേഡറ്റ് കോർ ഗ്രൂപ്പുകളിലുമായി 667 കരസേന വിങ് യൂണിറ്റുകളും(ടെക്‌നിക്കൽ യൂണിറ്റും, ഗേൾസ് യൂണിറ്റും ഉൾപ്പെടെ) 60 നേവൽ യൂണിറ്റും, 61 വായുസേന യൂണിറ്റും പ്രവർത്തിക്കുന്നു. ഇതിന് പുറമേ രണ്ട് ട്രെയിനിങ് സെന്ററുകളും സ്ഥാപിതമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഓഫിസേഴ്‌സ് ട്രെയിന്ങ് സ്‌കൂൾ, കപ്റ്റിയും മധ്യ പ്രദേശിലെ വുമൺ ഓഫിസേഴ്‌സ് ട്രെയിനിങ് സ്‌കൂൾ, ഗോളിയാറുമാണ് അവ.

ഇന്ന് രാജ്യത്ത് 95 ഷണൽ കേഡറ്റ് കോർ ഗ്രൂപ്പുകളിലുമായി 667 കരസേന വിങ് യൂണിറ്റുകളും(ടെക്‌നിക്കൽ യൂണിറ്റും, ഗേൾസ് യൂണിറ്റും ഉൾപ്പെടെ) 60 നേവൽ യൂണിറ്റും, 61 വായുസേന യൂണിറ്റും പ്രവർത്തിക്കുന്നു. ഇതിന് പുറമേ രണ്ട് ട്രെയിനിങ് സെന്ററുകളും സ്ഥാപിതമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഓഫിസേഴ്‌സ് ട്രെയിന്ങ് സ്‌കൂൾ, കപ്റ്റിയും മധ്യ പ്രദേശിലെ വുമൺ ഓഫിസേഴ്‌സ് ട്രെയിനിങ് സ്‌കൂൾ, ഗോളിയാറുമാണ് അവ.

===എൻ .സി സി പ്രവർത്തനങ്ങൾ ===
===എൻ .സി സി പ്രവർത്തനങ്ങൾ ===
ലോകം മുഴുവനും പ്രതിസന്ധിയുടെ കാലഘട്ടമാണിത്. കോവിഡ് എന്ന രോഗത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനായി നിൽക്കുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തിലേക്ക് പ്രതീക്ഷയുടെ ചെറു തിരി നാളമായ പ്രവർത്തനങ്ങളാണ് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ എൻ .സി സി  യൂണിറ്റ് കാഴ്ചവെക്കുന്നത്. ഈ യൂണിറ്റിലെ  പ്രവർത്തനം തികച്ചും സാമൂഹികവും മാനുഷിക പരമായ പ്രവർത്തന രീതിയാണ്. ഇക്കാലത്ത് ബുദ്ധിമുട്ടുന്ന മനുഷ്യരെ മാത്രമല്ല മറ്റ് സകല സസ്യ ജീവജാലങ്ങളെയും സംരക്ഷിക്കുവാനും അതിനെ പരിപാലിക്കുവാനും ഇവ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ കോവിഡ് കാലത്ത് വളരെ അധികം ബുദ്ധിമുട്ടുകൾ തരണം ചെയ്ത് എൻസിസി കുട്ടികളും അവരോട് ചുമതലപ്പെട്ട അധ്യാപകരും നിരവധി അനവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിരിക്കുന്നു.
ലോകം മുഴുവനും പ്രതിസന്ധിയുടെ കാലഘട്ടമാണിത്. കോവിഡ് എന്ന രോഗത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനായി നിൽക്കുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തിലേക്ക് പ്രതീക്ഷയുടെ ചെറു തിരി നാളമായ പ്രവർത്തനങ്ങളാണ് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ എൻ .സി സി  യൂണിറ്റ് കാഴ്ചവെക്കുന്നത്. ഈ യൂണിറ്റിലെ  പ്രവർത്തനം തികച്ചും സാമൂഹികവും മാനുഷിക പരമായ പ്രവർത്തന രീതിയാണ്. ഇക്കാലത്ത് ബുദ്ധിമുട്ടുന്ന മനുഷ്യരെ മാത്രമല്ല മറ്റ് സകല സസ്യ ജീവജാലങ്ങളെയും സംരക്ഷിക്കുവാനും അതിനെ പരിപാലിക്കുവാനും ഇവ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ കോവിഡ് കാലത്ത് വളരെ അധികം ബുദ്ധിമുട്ടുകൾ തരണം ചെയ്ത് എൻസിസി കുട്ടികളും അവരോട് ചുമതലപ്പെട്ട അധ്യാപകരും നിരവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിരിക്കുന്നു.

====അതിജീവനത്തിന്റെ കൈത്താങ്ങുമായി എൻ .സി സി യൂണിറ്റ്.====
====അതിജീവനത്തിന്റെ കൈത്താങ്ങുമായി എൻ .സി സി യൂണിറ്റ്.====
വരി 60: വരി 44:
കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50  വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ  സഹായത്തോടെ  എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.
കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50  വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ  സഹായത്തോടെ  എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.
====മാസ്ക് വിതരണം====
====മാസ്ക് വിതരണം====
കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മാസ്ക് ലഭിക്കാത്തതുകൊണ്ട് NCC കുട്ടികൾ സ്വയം നിർമ്മിച്ച 250ഓളം മാസ്ക്കുകൾ പത്തനംതിട്ട ജില്ലാ കലക്റ്റർ  പി ബി നൂഹ്  I.A.S ന് കൈമാറി. ഈ പ്രവർത്തനം മറ്റു കുട്ടികൾക്കും മുതിർന്നവർക്കും വലിയ പ്രചോദനമായി. ഇതിനോടൊപ്പം 100 ബോട്ടിൽ സാനിറ്റൈസർ ഈ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക്  കൈമാറി. കോവിഡ് എന്ന ഈ മഹാമാരിയെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ബ്രേക്ക് ദി ചെയിൻ  എന്ന് എല്ലാ ആശയങ്ങൾ ഉൾക്കൊണ്ട് ബോധവൽക്കരണ വീഡിയോയും നിർമ്മിച്ചു.
എൻ .സി  സികോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മാസ്ക് ലഭിക്കാത്തതുകൊണ്ട് NCC കുട്ടികൾ സ്വയം നിർമ്മിച്ച 250ഓളം മാസ്ക്കുകൾ പത്തനംതിട്ട ജില്ലാ കലക്റ്റർ  പി ബി നൂഹ്  I.A.S ന് കൈമാറി. ഈ പ്രവർത്തനം മറ്റു കുട്ടികൾക്കും മുതിർന്നവർക്കും വലിയ പ്രചോദനമായി. ഇതിനോടൊപ്പം 100 ബോട്ടിൽ സാനിറ്റൈസർ ഈ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക്  കൈമാറി. കോവിഡ് എന്ന ഈ മഹാമാരിയെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ബ്രേക്ക് ദി ചെയിൻ  എന്ന് എല്ലാ ആശയങ്ങൾ ഉൾക്കൊണ്ട് ബോധവൽക്കരണ വീഡിയോയും നിർമ്മിച്ചു.
====ജൂൺ 5 ലോക പരിസ്ഥിതി ദിനം.====
====ജൂൺ 5 ലോക പരിസ്ഥിതി ദിനം.====
ലോകമെമ്പാടും ഈ രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള  ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു.
ലോകമെമ്പാടും ഈ രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള  ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു.
വരി 82: വരി 66:

==== 1971 ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം ====
==== 1971 ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം ====
1971 ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആയി 30 പേരുടെ സംഘം സെൻട്രൽ വാർ മെമ്മോറിയൽ ന്യൂഡൽഹിയിൽ നിന്നും കേണൽ സുരേഷ് കുമാർ വി.എസ്.എം ന്റെ നേതൃത്വത്തിൽ  '''ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് മഹാവീർ ചക്കറയുടെ''' ഭവനത്തിൽ എത്തിച്ചേർന്നു. ധീരജവാൻ  ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ ജന്മഭൂമിയിൽ നിന്നും മണ്ണ് ശേഖരിക്കുകയുണ്ടായി. ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ സഹധർമ്മിണി ശ്രീമതി ചിന്നമ്മ ഫീലിപോസിന് ദീപശിഖ കൈമാറി. ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു.
1971 ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആയി 30 പേരുടെ സംഘം സെൻട്രൽ വാർ മെമ്മോറിയൽ ന്യൂഡൽഹിയിൽ നിന്നും കേണൽ സുരേഷ് കുമാർ വി.എസ്.എം ന്റെ നേതൃത്വത്തിൽ  '''ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് മഹാവീർ ചക്കറയുടെ''' ഭവനത്തിൽ എത്തിച്ചേർന്നു. ധീരജവാൻ  ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ ജന്മഭൂമിയിൽ നിന്നും മണ്ണ് ശേഖരിക്കുകയുണ്ടായി. ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ സഹധർമ്മിണി ശ്രീമതി ചിന്നമ്മ ഫീലിപോസിന് ദീപശിഖ കൈമാറി. ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു.ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഓർമയിൽ സ്കൂൾ തലത്തിൽ എക്സിബിഷൻ നടത്തി.

==== എൻ.സി.സി  ദിനം ====
കൊവിഡ്-19 പ്രതിസന്ധിയുടെ നടുവിലും, വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നതിന്  എ.എം.എം. ഹയർസെക്കണ്ടറി സ്കൂൾ  അവസരമൊരുക്കി.ഇന്ത്യൻ സായുധ സേനയുടെ  യുവജന വിഭാഗമാണ് നാഷണൽ കേഡറ്റ്  കോർപ്‌സ് (എൻ.സി.സി ) നവംബർ മാസത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ്  എൻ.സി.സി  ദിനം ആചരിക്കുന്നത്. ജൂനിയർ വിഭാഗത്തിനായുള്ള എയർ വിംഗ് ആർമി വിംഗിൽ എൻ‌സി‌സി കേഡറ്റുകളെ എൻറോൾ‌മെന്റ് ചെയ്യുന്നതിനായി ഈ വർഷം വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി. ചിറക്. യൂണിറ്റിന്റെ നിർദേശപ്രകാരമായിരുന്നു പരിശീലനം.

'''ഗോൾഡൻ ജൂബിലി  സെലിബ്രേഷൻ ഓഫ് 1971വാറിന്റെ'''  ഓർമയിൽ സ്കൂൾ തലത്തിൽ എക്സിബിഷൻ നടത്തി.
യുവാക്കൾക്ക് സേവന പരിശീലനം നൽകിക്കൊണ്ട് രാജ്യത്തിന്റെ പ്രതിരോധത്തിൽ താൽപ്പര്യം ഉത്തേജിപ്പിക്കുന്നതിനും സായുധ സേനയെ പ്രാപ്തമാക്കുന്നതിന് ഒരു കരുതൽ ശേഖരണത്തിനും വേണ്ടി രാജ്യത്തെ യുവാക്കളിൽ സ്വഭാവം, സൗഹൃദം, സേവനത്തിന്റെ ആദർശങ്ങൾ, നേതൃത്വത്തിനുള്ള കഴിവ് എന്നിവ എൻസിസി വികസിപ്പിക്കുന്നു. ദേശീയ അടിയന്തരാവസ്ഥയിൽ അതിവേഗം വികസിപ്പിക്കുക.ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ  പരേഡുകളും ക്ലാസുകളും നടത്തുകയും, എൻസിസി ഗാനത്തോടെ ഞങ്ങളുടെ സെഷൻ അവസാനിപ്പിക്കുകയും ചെയ്യ്തു.
* സ്വതന്ത്രദിനാഘോഷം എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ  നടന്നു.
* '''ജനറൽ ബിപിൻ രാവത്തിനും''' എല്ലാ ധീരഹൃദയങ്ങൾക്കും ശ്രദ്ധാഞ്ജലി എൻസിസി കുുട്ടികൾ ആർപ്പിച്ചു.
* എൻ.സി.സി ദിനാഘോഷം
* പതാക ദിനാഘോഷം
* പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം
* ബി സർട്ടിഫിക്കറ്റ് എക്സാമിനേഷൻ

'''എരുമക്കാട് വീർ ജവാൻ സ്‌മാരകം''' എരുമക്കാട് വച്ച്  '''ഗോൾഡൻ  ജൂബിലി സെലിബ്രേഷൻ ഓഫ് ഇന്ത്യൻ വിക്ടറി ഓവർ പാക്കിസ്ഥാൻ ഇൻ 1971''' എൻ സി സി കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.
== എൻ .സി സി  ചിത്രങ്ങൾ ==

സ്വതന്ത്രദിനാഘോഷം എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ  നടന്നു.

'''ജനറൽ ബിപിൻ രാവത്തിനും''' എല്ലാ ധീരഹൃദയങ്ങൾക്കും ആദരാഞ്ജലികൾ എൻസിസി കുുട്ടികൾ ആർപ്പിച്ചു.

===എൻ .സി സി  ചിത്രങ്ങൾ===
<gallery>
<gallery>
Ammhsssports2.jpg
പ്രമാണം:Ammhsssports2.jpg
37001IMG-20180813-WA0049.jpg
പ്രമാണം:37001IMG-20180813-WA0049.jpg
37001IMG-20180813-WA0048.jpg
പ്രമാണം:37001IMG-20180813-WA0048.jpg
37001IMG-20180813-WA0045.jpg
പ്രമാണം:37001IMG-20180813-WA0045.jpg
37001IMG-20180813-WA0044.jpg
പ്രമാണം:37001IMG-20180813-WA0044.jpg
37001IMG-20180813-WA0043.jpg
പ്രമാണം:37001IMG-20180813-WA0043.jpg
37001IMG-20180813-WA0042.jpg
പ്രമാണം:37001IMG-20180813-WA0042.jpg
37001IMG-20180813-WA0040.jpg
പ്രമാണം:37001IMG-20180813-WA0040.jpg
37001IMG-20180813-WA0039.jpg
പ്രമാണം:37001IMG-20180813-WA0039.jpg
37001IMG-20180813-WA0038.jpg
പ്രമാണം:37001IMG-20180813-WA0038.jpg
37001IMG-20180813-WA0033.jpg
പ്രമാണം:37001IMG-20180813-WA0033.jpg
37001IMG-20180813-WA0032.jpg
പ്രമാണം:37001IMG-20180813-WA0032.jpg
പ്രമാണം:37001 NCC 2022 1.jpeg|'''കാർഗിൽദിനം'''
പ്രമാണം:37001 NCC 22 2.jpeg
പ്രമാണം:37001 NCC 22 3.jpeg
പ്രമാണം:37001 NCC 22 4.jpeg
പ്രമാണം:37001 NCC 22 6.jpeg
പ്രമാണം:37001 NCC 22 7.jpeg
പ്രമാണം:37001 19.jpg | എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം: 37001 18.jpg  | എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം: 37001 17.jpg  |  എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം: 37001 16.jpg | എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം: 37001 14.jpg |  എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം: 37001 13.jpg | എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം: 37001 12.jpg  |  എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം: 37001 11.jpg  |  എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം: 37001 10.jpg |  എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം:  37001 9.jpg |  എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം:  Anti drug day ncc 5.jpg |  എൻ സി സി ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
പ്രമാണം:  Anti drug day ncc 4.jpg |  എൻ സി സി ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
പ്രമാണം:  Anti drug day ncc 3.jpg |  എൻ സി സി ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
പ്രമാണം:  Anti drug day ncc 2 1.jpg  | എൻ സി സി ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
പ്രമാണം:  Anti drug day ncc 1.jpg  |  എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
പ്രമാണം: Amm37001 ncc.jpg |  എൻ സി സി ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
പ്രമാണം: Nccamm1.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm2.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm3.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm4.jpg|  എൻ സി സി സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm5.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm6.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm7.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm8.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm9.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm10.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm11.jpg|  എൻ സി സി സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm12.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm13.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം:  Nccamm14.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം:  Nccamm15.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm16.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം: Nccamm17.jpg|  എൻ സി സി  സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)
പ്രമാണം:37001ncc20227.resized.jpg|'''സ്വാതന്ത്ര്യാദിനാഘോഷം'''
പ്രമാണം:37001ncc20228.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202210.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202211.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202212.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202213.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202215.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202217.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202218.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202219.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202220.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202221.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202222.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202223.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202224.resized.jpg|സ്വാതന്ത്ര്യാദിനാഘോഷം
പ്രമാണം:37001ncc202225.resized.jpg|പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം
പ്രമാണം:37001ncc202226.resized.jpg|പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം
പ്രമാണം:37001ncc202227.resized.jpg|പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം
പ്രമാണം:37001ncc202229.resized.jpg|പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം
പ്രമാണം:37001ncc202230.resized.jpg|പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം
പ്രമാണം:37001ncc202231.resized.jpg|പതാക ദിനാഘോഷം
പ്രമാണം:37001ncc202232.resized.jpg|പതാക ദിനാഘോഷം
പ്രമാണം:37001ncc202233.resized.jpg|പതാക ദിനാഘോഷം
പ്രമാണം:37001ncc202234.resized.jpg|പതാക ദിനാഘോഷം
പ്രമാണം:37001ncc202235.resized.jpg|പതാക ദിനാഘോഷം
പ്രമാണം:37001ncc202236.resized.jpg|പതാക ദിനാഘോഷം
പ്രമാണം:37001ncc202237.resized.jpg|എൻ.സി.സി ദിനാഘോഷം
പ്രമാണം:37001ncc202238.resized.jpg|എൻ.സി.സി ദിനാഘോഷം
പ്രമാണം:37001ncc202239.resized.jpg|എൻ.സി.സി ദിനാഘോഷം
പ്രമാണം:37001ncc202240.resized.jpg|എൻ.സി.സി ദിനാഘോഷം
പ്രമാണം:37001ncc202241.resized.jpg|എൻ.സി.സി ദിനാഘോഷം
പ്രമാണം:37001ncc202242.resized.jpg|എൻ.സി.സി ദിനാഘോഷം
പ്രമാണം:37001ncc202243.resized.jpg|എൻ.സി.സി ദിനാഘോഷം
പ്രമാണം:37001ncc202244.resized.jpg|എൻ.സി.സി ദിനാഘോഷം
പ്രമാണം:37001ncc202245.resized.jpg|എൻ.സി.സി ദിനാഘോഷം
പ്രമാണം:37001ncc202247.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc202248.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc202249.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc202250.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc202251.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc202252.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc202256.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc202258.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc202255.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc202254.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
</gallery><gallery>
പ്രമാണം:37001ncc2226.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc2225.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc22120.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc2223.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc2221.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc2218.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc2217.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc2216.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc2214.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc2213.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc2211.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc2210.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc223.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc222.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc221.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001ncc224.resized.jpg|'''ജനറൽ ബിപിൻ റാവത്തിന്''' ഇടയാറന്മുള എ.എംഎം ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ശ്രദ്ധാഞ്ജലി
പ്രമാണം:37001ncc226.resized.jpg|'''ജനറൽ ബിപിൻ റാവത്തിന്''' ഇടയാറന്മുള എ.എംഎം ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ശ്രദ്ധാഞ്ജലി
പ്രമാണം:37001ncc2219.resized.jpg|'''ജനറൽ ബിപിൻ റാവത്തിന്''' ഇടയാറന്മുള എ.എംഎം ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ശ്രദ്ധാഞ്ജലി
പ്രമാണം:37001ncc2224.resized.jpg|'''ജനറൽ ബിപിൻ റാവത്തിന്''' ഇടയാറന്മുള എ.എംഎം ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ശ്രദ്ധാഞ്ജലി
പ്രമാണം:37001ncc228.resized.jpg|'''ജനറൽ ബിപിൻ റാവത്തിന്''' ഇടയാറന്മുള എ.എംഎം ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ശ്രദ്ധാഞ്ജലി
പ്രമാണം:37001ncc227.resized.jpg|1971 ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷം
പ്രമാണം:37001 കോവിഡ് സേവനങ്ങൾ .jpg
പ്രമാണം:37001republicday2.jpeg|'''റിപ്പബ്ലിക്ക് ഡേ ആഘോഷം'''
പ്രമാണം:37001republicday1.jpeg|'''റിപ്പബ്ലിക്ക് ഡേ ആഘോഷം'''
പ്രമാണം:37001 ncc 22 8.jpeg
</gallery>
</gallery>
[[പ്രമാണം: 37001 19.jpg  | 200px|thumb|left| എൻ സി സി ...സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം  ]]
[[പ്രമാണം: 37001 18.jpg  | 200px|thumb|center| എൻ സി സി ...സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം  ]]
[[പ്രമാണം: 37001 17.jpg  | 200px|thumb|right| എൻ സി സി ...സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം  ]]
[[പ്രമാണം: 37001 16.jpg | 200px|thumb|left| എൻ സി സി ...സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം  ]]
[[പ്രമാണം: 37001 14.jpg | 200px|thumb|center| എൻ സി സി ...സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം  ]]
[[പ്രമാണം: 37001 13.jpg | 200px|thumb|right| എൻ സി സി ...സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം  ]]
[[പ്രമാണം: 37001 12.jpg  | 200px|thumb|left| എൻ സി സി ...സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം  ]]
[[പ്രമാണം: 37001 11.jpg  | 200px|thumb|center| എൻ സി സി ...സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം  ]]
[[പ്രമാണം: 37001 10.jpg | 200px|thumb|right| എൻ സി സി ...സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം  ]]
[[പ്രമാണം:  37001 9.jpg | 200px|thumb|left |  എൻ സി സി ...സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം  ]]
[[പ്രമാണം:  Anti drug day ncc 5.jpg | 200px|thumb|center |  എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)  ]]
[[പ്രമാണം:  Anti drug day ncc 4.jpg | 200px|thumb|right |  എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)  ]]
[[പ്രമാണം:  Anti drug day ncc 3.jpg | 200px|thumb|left |  എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)  ]]
[[പ്രമാണം:  Anti drug day ncc 2 1.jpg | 200px|thumb|center |  എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)  ]]
[[പ്രമാണം:  Anti drug day ncc 1.jpg | 200px|thumb|center |  എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)  ]]
[[പ്രമാണം: Amm37001 ncc.jpg | 200px|thumb|left|  എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)  ]]
[[പ്രമാണം: Nccamm1.jpg| 200px|thumb|left|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm2.jpg| 200px|thumb|center|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm3.jpg| 200px|thumb|right|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm4.jpg| 200px|thumb|left|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm5.jpg| 200px|thumb|center|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm6.jpg| 200px|thumb|right  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm7.jpg| 200px|thumb|left|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm8.jpg| 200px|thumb|center|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm9.jpg| 200px|thumb|right|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm10.jpg| 200px|thumb|left|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm11.jpg| 200px|thumb|center|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm12.jpg| 200px|thumb|right|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm13.jpg| 200px|thumb|left|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം:  Nccamm14.jpg| 200px|thumb|center|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം:  Nccamm15.jpg| 200px|thumb|right|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm16.jpg| 200px|thumb|left|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
[[പ്രമാണം: Nccamm17.jpg| 200px|thumb|center|  എൻ സി സി .. സ്വന്തന്ത്ര ദിനാഘോഷങ്ങൾ (15/.08/.2019)  ]]
10,834

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389910...1828957" എന്ന താളിൽനിന്ന് ശേഖരിച്ചത്