Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
=<center>മാഞ്ഞുപോയ  നിമിഷങ്ങൾ</center>=
=<center>മാഞ്ഞുപോയ  നിമിഷങ്ങൾ</center>=
<p align=justify>എന്നത്തെയും പോലെ തന്നെ രാവിലെ ദിവ്യ
<p align=justify>എന്നത്തെയും പോലെ തന്നെ രാവിലെ ദിവ്യ
സ്കൂളിൽ പോകുവാൻ തുടങ്ങുകയാ‌ണ്. അവളുടെ സഹോദരൻ അരുൺ, കുഞ്ഞുകുട്ടിയായതുകൊണ്ട് വീടിനടുത്തുള്ള ഒരു അങ്കണവാടിയിലാണ് പോകുന്നത്. ദിവ്യ സ്കൂളിൽ പോയിക്കഴിഞ്ഞിട്ടാണ് അവൻ അങ്കണവാടിയിലേയ്ക്ക് പോകുന്നത്. അമ്മ ദിവ്യയെ സ്കൂളിൽ അയയ്ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛൻ ഒാഫീസിൽ പോകാനുള്ള തിടുക്കത്തിൽ പ്രഭാതഭക്ഷണം കഴിക്കുന്നു. എല്ലാവരോടും ദിവ്യ യാത്ര പറയുന്നു. അമ്മയും, അച്ഛനും ദിവ്യയ്ക്ക് ഒരു മുത്തം കൊടുത്തു. ദിവ്യ തിരിച്ചും കൊടുത്തു. എന്നിട്ട് ദിവ്യ വന്ന് അരുണിന്റെ നെറ്റിയിൽ   
സ്കൂളിൽ പോകുവാൻ തുടങ്ങുകയാ‌ണ്. അവളുടെ സഹോദരൻ അരുൺ, കുഞ്ഞുകുട്ടിയായതുകൊണ്ട് വീടിനടുത്തുള്ള ഒരു അങ്കണവാടിയിലാണ് പോകുന്നത്. ദിവ്യ സ്കൂളിൽ പോയിക്കഴിഞ്ഞിട്ടാണ് അവൻ അങ്കണവാടിയിലേയ്ക്ക് പോകുന്നത്. അമ്മ ദിവ്യയെ സ്കൂളിൽ അയയ്ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛൻ ഓഫീസിൽ പോകാനുള്ള തിടുക്കത്തിൽ പ്രഭാതഭക്ഷണം കഴിക്കുന്നു. എല്ലാവരോടും ദിവ്യ യാത്ര പറയുന്നു. അമ്മയും, അച്ഛനും ദിവ്യയ്ക്ക് ഒരു മുത്തം കൊടുത്തു. ദിവ്യ തിരിച്ചും കൊടുത്തു. എന്നിട്ട് ദിവ്യ വന്ന് അരുണിന്റെ നെറ്റിയിൽ   
  ഒരു മുത്തം നൽകി. അരുൺ തിരിച്ചം. തന്റെ ബാഗെടുത്ത് വീട്ടിൽ നിന്നിറങ്ങി. അവളുടെ സ്ക്കൂൾ ബസ്സ് വന്നു. അവൾ കയറി യാത്രയായി. പിന്നാലെ തന്റെ അച്ഛനും ഒാഫീസിലേയ്ക്ക് ഇറങ്ങി. </p>
  ഒരു മുത്തം നൽകി. അരുൺ തിരിച്ചം. തന്റെ ബാഗെടുത്ത് വീട്ടിൽ നിന്നിറങ്ങി. അവളുടെ സ്ക്കൂൾ ബസ്സ് വന്നു. അവൾ കയറി യാത്രയായി. പിന്നാലെ തന്റെ അച്ഛനും ഓഫീസിലേയ്ക്ക് ഇറങ്ങി. </p>


<p align=justify>സമയം വൈകുന്നേരമാകാറായി. ദിവ്യയുടെ സ്ക്കൂളിൽ സ്ക്കൂൾ ബസ്സ് എടുത്തു. സ്ക്കൂളിൽനിന്ന് കുറച്ചുദൂരം എത്തിയതേ ഉള്ളൂ, ബസ്സ് ഡ്രൈവർക്ക് ഒരു ഫോൺ വന്നു. താൻ വണ്ടി നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. മുന്നിൽ നിന്നും നിയന്ത്രണം വിട്ട് ഒരു ലോറി പാഞ്ഞ് വന്ന് സ്ക്കൂൾ ബസ്സുമായി കൂട്ടിമുട്ടി.ബസ്സ്     
<p align=justify>സമയം വൈകുന്നേരമാകാറായി. ദിവ്യയുടെ സ്ക്കൂളിൽ സ്ക്കൂൾ ബസ്സ് എടുത്തു. സ്ക്കൂളിൽനിന്ന് കുറച്ചുദൂരം എത്തിയതേ ഉള്ളൂ, ബസ്സ് ഡ്രൈവർക്ക് ഒരു ഫോൺ വന്നു. താൻ വണ്ടി നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. മുന്നിൽ നിന്നും നിയന്ത്രണം വിട്ട് ഒരു ലോറി പാഞ്ഞ് വന്ന് സ്ക്കൂൾ ബസ്സുമായി കൂട്ടിമുട്ടി.ബസ്സ്     
റോഡിന്റെ അറ്റത്തേക്ക് ചരിഞ്ഞു . ലോറിയും മറുവശത്തേക്ക് ചരിഞ്ഞു.നാട്ടുകാരെല്ലാവരും ചുറ്റും വളങ്ങുകൂടി . പോലീസും, ആംബുലൻസും എത്തി എല്ലാ കുട്ടികളെയും, ഡ്രൈവറിനെയും ആശുപത്രിയിൽ എത്തിച്ചു. കുട്ടികളുടെ ഒാരോരുത്തരുടെയും മാതാപിതാക്കളെ അറിയിക്കുന്നതേയുള്ളൂ. അവരെല്ലാം ആശുപത്രിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു. എല്ലാവരും കുഞ്ഞുങ്ങളുടെ ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥനയിലാണ്. ഡോക്ടറുമാർ ചികിത്സിച്ചിട്ട് പുറത്തിറങ്ങിവന്നു. എല്ലാവർക്കും അറിയാൻ സാധിച്ചത് മൂന്നുകുട്ടികൾ മരണപ്പെട്ടു. മറ്റുള്ളവർക്ക് ഗുരുതരപരുക്ക്. എല്ലാ മാതാപിതാക്കളും വളരെ സങ്കടത്തിലാണ്. മരിച്ച മൂന്നുകുട്ടികളിൽ  
റോഡിന്റെ അറ്റത്തേക്ക് ചരിഞ്ഞു . ലോറിയും മറുവശത്തേക്ക് ചരിഞ്ഞു.നാട്ടുകാരെല്ലാവരും ചുറ്റും വളങ്ങുകൂടി . പോലീസും, ആംബുലൻസും എത്തി എല്ലാ കുട്ടികളെയും, ഡ്രൈവറിനെയും ആശുപത്രിയിൽ എത്തിച്ചു. കുട്ടികളുടെ ഓരോരുത്തരുടെയും മാതാപിതാക്കളെ അറിയിക്കുന്നതേയുള്ളൂ. അവരെല്ലാം ആശുപത്രിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു. എല്ലാവരും കുഞ്ഞുങ്ങളുടെ ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥനയിലാണ്. ഡോക്ടറുമാർ ചികിത്സിച്ചിട്ട് പുറത്തിറങ്ങിവന്നു. എല്ലാവർക്കും അറിയാൻ സാധിച്ചത് മൂന്നുകുട്ടികൾ മരണപ്പെട്ടു. മറ്റുള്ളവർക്ക് ഗുരുതരപരുക്ക്. എല്ലാ മാതാപിതാക്കളും വളരെ സങ്കടത്തിലാണ്. മരിച്ച മൂന്നുകുട്ടികളിൽ  
ഒരു കുട്ടി നമ്മുടെ ദിവ്യയാണ്. അവളുടെ മാതാപിതാക്കൾ അവരുടെ പുന്നാരമകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലാണ്. അരുൺ വിവരമറിഞ്ഞിട്ടില്ല. അവനെ അമ്മാമയുടെ വീട്ടിലാക്കിയിട്ടാണ് അവർ അശുപത്രിയിലേയ്ക്ക് വന്നത്.  
ഒരു കുട്ടി നമ്മുടെ ദിവ്യയാണ്. അവളുടെ മാതാപിതാക്കൾ അവരുടെ പുന്നാരമകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലാണ്. അരുൺ വിവരമറിഞ്ഞിട്ടില്ല. അവനെ അമ്മാമയുടെ വീട്ടിലാക്കിയിട്ടാണ് അവർ അശുപത്രിയിലേയ്ക്ക് വന്നത്.  
<p align=justify>എല്ലാവരും വീട്ടിലെത്തി. ദിവ്യയുടെ അമ്മ വായ അടക്കാതെ കരച്ചിലോട് കരച്ചിൽ, അച്ഛൻ സങ്കടം അടക്കിപ്പിടിക്കാൻ ശ്രമിച്ച് നിൽക്കുന്നു. അപ്പോഴും അരുണിന് ഒന്നും തന്നെ മനസ്സിലാകുന്നില്ല. തന്റെ വീട്ടിലൊരു ആൾക്കൂട്ടം അമ്മയും ,അമ്മാമയും ,അച്ഛനും മറ്റ്
<p align=justify>എല്ലാവരും വീട്ടിലെത്തി. ദിവ്യയുടെ അമ്മ വായ അടക്കാതെ കരച്ചിലോട് കരച്ചിൽ, അച്ഛൻ സങ്കടം അടക്കിപ്പിടിക്കാൻ ശ്രമിച്ച് നിൽക്കുന്നു. അപ്പോഴും അരുണിന് ഒന്നും തന്നെ മനസ്സിലാകുന്നില്ല. തന്റെ വീട്ടിലൊരു ആൾക്കൂട്ടം അമ്മയും ,അമ്മാമയും ,അച്ഛനും മറ്റ്
ബന്ധുക്കളും ദിവ്യ ചേച്ചിയെ നോക്കി പൊട്ടിക്കരയുന്നു. ദിവ്യ ചേച്ചിയാണെങ്കിലോ കിടന്നുറങ്ങുന്നു. അവൻ ഇങ്ങനെയൊക്കെ ചിന്തിച്ച‌ുകൂട്ടുന്നു. അരുണിന് ഒന്നും തന്നെ മനസ്സിലാകുന്നില്ല. അമ്മയ്ക്കും,അച്ഛനും അരുണിനും നൽകിയത് അവസാനത്തെ മുത്തമായിരുന്നു. ആരോടും ഒരു വാക്കുപോലും പറയാതെ ദിവ്യ യാത്രയായി. ഒരുപാടൊരുപാട് ദൂരേയ്‌ക്ക് ചേച്ചിയുടെ സ്‌നേഹം വളരെയധികം ലഭിക്കാൻ അരുൺ യോഗമില്ലാത്തൊരു കുട്ടിയാണ്. ഒരിക്കലും അരുണിന് തന്റെ ചേച്ചിയെക്കാണാൻ കഴിയില്ലെന്ന് ആ പാവം കുട്ടിയ്ക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല. “ചെറിയ ചെറിയ ഒാർമ്മകൾ മാത്രം ബാക്കി വച്ച് ദിവ്യ ഒരുപാട് അകലത്തിലേയ്‌ക്ക് മറഞ്ഞ‌ുപോയി"!</p>
ബന്ധുക്കളും ദിവ്യ ചേച്ചിയെ നോക്കി പൊട്ടിക്കരയുന്നു. ദിവ്യ ചേച്ചിയാണെങ്കിലോ കിടന്നുറങ്ങുന്നു. അവൻ ഇങ്ങനെയൊക്കെ ചിന്തിച്ച‌ുകൂട്ടുന്നു. അരുണിന് ഒന്നും തന്നെ മനസ്സിലാകുന്നില്ല. അമ്മയ്ക്കും,അച്ഛനും അരുണിനും നൽകിയത് അവസാനത്തെ മുത്തമായിരുന്നു. ആരോടും ഒരു വാക്കുപോലും പറയാതെ ദിവ്യ യാത്രയായി. ഒരുപാടൊരുപാട് ദൂരേയ്‌ക്ക് ചേച്ചിയുടെ സ്‌നേഹം വളരെയധികം ലഭിക്കാൻ അരുൺ യോഗമില്ലാത്തൊരു കുട്ടിയാണ്. ഒരിക്കലും അരുണിന് തന്റെ ചേച്ചിയെക്കാണാൻ കഴിയില്ലെന്ന് ആ പാവം കുട്ടിയ്ക്ക് മനസ്സിലാക്കുവാൻ കഴിയുന്നില്ല. “ചെറിയ ചെറിയ ഓർമ്മകൾ മാത്രം ബാക്കി വച്ച് ദിവ്യ ഒരുപാട് അകലത്തിലേയ്‌ക്ക് മറഞ്ഞ‌ുപോയി"!</p>
                                          
                                          
                                                       അനുജ പി. എസ്
                                                       അനുജ പി. എസ്
                                                   7-ബി
                                                   7-ബി
                                                           
 
=<center>ക്യൂട്ടി</center>=
=<center>ക്യൂട്ടി</center>=


9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389106" എന്ന താളിൽനിന്ന് ശേഖരിച്ചത്