Jump to content
സഹായം

"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=== '''സ്മാർട്ട് ക്ലാസ്''' ===
                കുട്ടികൾക്ക് വിഷയങ്ങൾ പെട്ടെന്നും ആഴത്തിലും മനസ്സിലാക്കുവാൻ സഹായിക്കുന്ന സ്മാർട്ട് ക്ലാസ് സൗകര്യമുണ്ട്.
* ഒന്നു മുതൽ പന്ത്രണ്ടുവരെ എല്ലാ ക്ലാസിലും സ്മാർട്ട് ക്ലാസ് സംവിധാനം ഉണ്ട്
* കുട്ടികൾക്ക് മനസിലാക്കുവാൻ എളുപ്പമുള്ള വിധത്തില് വിവിധ മോഡ്യൂലുകൾ നൽകിയിട്ടുണ്ട്
=== '''ലൈബ്രറി''' ===
കമ്പ്യൂട്ടർവത്കൃതമായ സ്കൂൾ ലൈബ്രറി സൗകര്യം നിലനിൽക്കുന്നു
* വിഷയത്തിനനുസരിച്ച ക്രമീകരിച്ച 5000ത്തോളം പുസ്തകങ്ങൾ.
* സ്ഥിരമായ നിരീക്ഷണ സംവിധാനം
* ഫാകൽറ്റിക്കുവേണ്ടിയുള്ള പ്രത്യേക റഫരൻസ് വിഭാഗം
=== '''ഹൈ ടെക് കമ്പ്യൂട്ടർ ലാബ്''' ===
* സർവസജ്ജമായ ശീതികരിക്കപ്പെട്ട ലാൻ നെറ്റ്വർക്ക്വഴി ബന്ധിക്കപ്പെട്ട നാൽപ്പതു കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്
* കൂടാതെ അപ്പർ പ്രൈമറി വിഭാഗത്തിനു മാത്രമായി 20 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുകൂടിയുണ്ട്.
=== '''മറ്റു ലാബ് സൗകര്യങ്ങൾ''' ===
* സയൻസ് ലാബ്
* ഗണിതശാസ്ത്ര ലാബ്
* ബയോളജി ലാബ്
* കെമിസ്ട്രി ലാബ്
* ഫിസിക്സ് ലാബ്
=== ബാസ്കറ്റ്ബാൾ കോർട്ട് ===
    സ്കൂളിൽ കുട്ടികൾക്കായൊരു ബാസ്കറ്റ്ബാൾ കോർട്ട് സ്ഥിതിചെയ്യുന്നു.
424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389017" എന്ന താളിൽനിന്ന് ശേഖരിച്ചത്