Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"യു പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,900 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
(ചെ.)
ചരിത്രം
No edit summary
(ചെ.) (ചരിത്രം)
വരി 1: വരി 1:
.{{prettyurl|nssupspunnapra}}
{{prettyurl|nssupspunnapra}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
'''ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.'''
''' പ്രഭാതം മുതൽ പ്രദോഷം വരെ വയലേലകളിലും, അലയാഴികളിലും പണിയെടുത്ത പൂർവ്വ പിതാമഹാന്മാർ ഈ മണ്ണിൽ വിജ്ഞാനത്തിന്റെ പ്രകാശധാര ചൊരിയാൻ ഉദയം ചെയ്ത ഒരു വെള്ളിനക്ഷത്രമാണ് ഈ സരസ്വതീക്ഷേത്രം. ''1930 ജൂണിൽ വെളിമുറ്റത്തു ശങ്കരൻ എന്ന കുട്ടിക്ക് ഒന്നാമതായി പ്രവേശനം നൽകികൊണ്ട് 42 വിദ്യാർത്ഥികളും അമിച്ചകരി ശ്രീ. രാമൻപിള്ള പ്രധാനാദ്ധ്യാപകനും, കൂടാതെ രണ്ട് സഹഅധ്യാപകരുമായി ആദ്യത്തെ അഞ്ചാം ക്ലാസ് ആരംഭിച്ചു. തുരുത്തിക്കാട്ട് കുഞ്ഞുപിള്ളക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ.'''''
'''പണ്ട് വിശാലമായ ഈ മണൽ പ്രദേശം വഴിപോക്കരുടെ ഒരു സങ്കേതമായതിനാൽ കളിത്തട്ട്. കുളം, കിണർ, കരിങ്കൽ ചുമടുതാങ്ങി എന്നിവ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.ഇതിന്റെ തെളിവെന്നോണം ഒരു കളിത്തട്ട് ഇപ്പോഴും അവശേഷിക്കുന്നു. ഈ സരസ്വതി ക്ഷേത്രം ഒരു പെരുമാൾ പിള്ളയുടേതായിരുന്നു. അദ്ദേഹത്തിന്റെ അനന്തരാവകാശികളിൽ നിന്ന് ഇന്നാട്ടിലെ പ്രഗത്ഭമതികളായ ഏതാനും വ്യക്തികൾ ചേർന്ന് ഈ സ്ഥലം വിലക്കുവാങ്ങി ഒരു മിഡിൽസ്‌കൂൾ സ്ഥാപിക്കുവാനുള്ള ശ്രമവും,വിശാല മനസ്കരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണവും കൊണ്ട് 1930 ൽ വി എം  സ്‌കൂൾ എന്നപേരിൽ ഈ സ്ഥാപനം ഉടലെടുത്തുന്നു'''                 
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388843" എന്ന താളിൽനിന്ന് ശേഖരിച്ചത്