"ജി യു പി എസ് തലപ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തലപ്പുഴ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:31, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022ക്ലബ്ബ
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ക്ലബ്ബ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}2021 22 അധ്യയന വർഷത്തെ സ്കൂൾ ക്ലബ്ബുകളുടെ ഔദ്യോഗികമായ പ്രവർത്തന ഉദ്ഘാടനം 2021 ഓഗസ്റ്റ് മാസം ഇരുപത്തൊമ്പതാം തീയതി പ്രശസ്ത അധ്യാപകനും എഴുത്തുകാരനും അവാർഡ് ജേതാവുമായ ശ്രീ റോയ്സൺ മാസ്റ്റർ നിർവഹിച്ചു. സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ഐടി ക്ലബ്ബ്, ഭാഷാക്ലബ്, വായനാ ക്ലബ്, കബ്ബ്, സ്കൗട്ട് ഗൈഡ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. |