"മന്തരത്തൂർ യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മന്തരത്തൂർ യു. പി. സ്കൂൾ (മൂലരൂപം കാണുക)
13:17, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022CHARITHRAM
No edit summary |
(CHARITHRAM) |
||
വരി 63: | വരി 63: | ||
വടകര താലൂക്കിലെ മണിയൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മന്തരത്തൂർ. ഇവിടെയാണ് തോട്ടക്കര സ്കൂൾ എന്ന് നാട്ടുകാർ പറഞ്ഞു വരുന്ന മന്തരത്തൂർ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൊടന്നൂർ ചെരണ്ടത്തൂർ റോഡിൽ വായനശാല മുക്കിൽ നിന്നും എകദേശം 1 കിലോ മീറ്റർ ദൂരത്താണ് സ്കൂൾ ഉള്ളത്. എകദേശം 120 വർഷം പഴക്കം ഈ സ്കൂളിന് ഉണ്ടെന്നാണ് ഈ പ്രദേശത്തെ പ്രായമായവരിൽ നിന്നും മനസ്സിലാക്കുന്നത്. എന്നാൽ ഇന്ന് ലഭ്യമായ സ്കൂൾ രേഖകൾ അനുസരിച് ഇതൊരു അംഗീകൃത വിദ്യാലയമായി പ്രവർത്തിച്ചു തുടങ്ങിയത് 1912 ലാണ്.ഇവിടെ 91 ആൺ കുട്ടികളും 97 പെൺകുട്ടികളും അടക്കം ആകെ 188 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | |||
== ചരിത്രം == | == ചരിത്രം == | ||