Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 60: വരി 60:
}}                                                                                                                                                                                                                             
}}                                                                                                                                                                                                                             
==    ചരിത്രം ==
==    ചരിത്രം ==
            മുഴങ്ങുന്ന ശബ്ദവും തിളങ്ങുന്ന  കണ്ണുകളുമുള്ള പണ്ഡിതൻ രാമനാശാനും ഒറ്റ  മുറിയും  ഹാളുമുള്ള  പള്ളിക്കൂടവുമെല്ലാം  നൂറു  വർഷങ്ങൾക്കപ്പുറം  പഴക്കമുള്ള  ഓർമ്മകളാണ്. പഴയപള്ളിക്കു പടിഞ്ഞാറ്  ഭാഗത്ത്  പനന്വും  മരവും  ചേർത്തടിച്ചുള്ള  ഭിത്തി,  ഓലമേഞ്ഞ  ഷെഡ്,
    നാല് നൂറ്റാണ്ടുകൾക്കപ്പുറം സ്നേഹത്തിൻറെ സന്ദേശവുമായി ഭാരതത്തിൻ്‍റെ തീരപ്രദേശങ്ങളിലൂടെ ജീവിച്ചു കടന്നുപോയ ,ഇന്നും അഴുകാത്ത ശരീരത്തിനുടമയായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമധേയത്തിലുള്ള നമ്മുടെ വിദ്യാലയം തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്നു.
  ചാണകം  മെഴുകിയ  തറ, നിലത്തു തടുക്കുവിരിച്ച് ചമ്രം പടഞ്ഞിരിക്കുന്ന  കുട്ടികൾ, കോട്ടും  ടൈയും കെട്ടി നെറ്റിയിൽ  ഭസ്മക്കുറിയും ചാർത്തിയ രാമനാശാൻ ഒരു കവിതപോലെ  'അക്ഷരമാല ' ക്രമത്തിൽ  ചൊല്ലുന്നു . അക്ഷരമാലയും കണക്കും  കൂട്ടിവായനയുമാണ് പ്രധാന പഠനം.  കാൽ,അരക്കാൽ ,മഹാണി,മുണ്ടാണി, എന്നീ ഭിന്ന സംഖ്യകൾ  കൂട്ടി  പഠിച്ചു കഴിഞ്ഞാൽ  'ഉന്നതപഠനം  പൂർത്തിയായി.പിന്നേ  ,  ചെറുകിട തൊഴിൽ  പരിശീലനം.                                                                                                                  
 
          ഒരിക്കൽ  വികാരിയച്ചൻ  പറഞ്ഞു ,
1599-ൽ നടന്ന ഉദയംപേരൂർ സുനഹദോസിൻറെ കല്പന പ്രകാരം ഓരോ ഇടവകയും പള്ലിക്കൂടങ്ങൾ സ്ഥാപിക്കണമെന്നും അവിടെ ജാതിമതഭേദമന്യേ പ്രവേശനം നൽകാനും നിശ്ചയിക്കപ്പെട്ടു. തിരുവിതാംകൂർ ഗവൺമെൻറിൻറെ ഉദാര വിദ്യാഭ്യാസനയം ഇവിടെ നാല് പള്ളിക്കൂടങ്ങൾ നടത്തുവാൻ അവസരമൊരുക്കി.   
             'നമുക്കിതൊരു  എൽ. പി.സ്ക്കൂളാക്കാം....'ഇടവക്കാർക്കു  സന്തോഷമായി.  സ്ക്കൂൾ അനുവധിക്കുന്നതിന് തിരുവിതാംകൂർ  മഹാരാജാവിന്,  അച്ചൻ  ഒരപേക്ഷ  നൽകി.  നാലഞ്ചുനാൾ  കഴിഞ്ഞ്  രാജമുഖത്തുനിന്ന്  വികാരിയച്ചന്  മറുപടിക്കുറിപ്പു  കിട്ടി.      'ബഹു.  അന്തൊണിയോ മെൻറസ് കത്തനാർ മുഖേന  എരമല്ലൂർ  സെൻറ്, ഫ്രാൻസിസ്  സേവ്യേഴ്സ് പള്ളി ബോധിപ്പിച്ച അപേക്ഷയിൽ  ,ഇടവകയിൽ  ഒരു  എൽ.പി.വിദ്യാലയം  ആരംഭിക്കുന്നതിന്  തിരുവിതാംകൂർ  മഹാരാജാവു തിരുമനസ്സുകൊണ്ട്  കൽപിച്ചനുവദിച്ചിരിക്കുന്നു.  1917  ഇടവം  26. ഒരു  നാടിൻേറ  സ്വപ്നംപോല    ഒരു  വിദ്യാലയം  പ്രവർത്തനം  തുടങ്ങുകയാണ്.  ഒത്തുകൂടിയ  ജനസമക്ഷം വികാരിയച്ചൻ  പ്രഖ്യാപിച്ചു. 'ഇത്  ക്രൈസ്തവർക്കു  മാത്രമുള്ള വിദ്യാലയമല്ല--ഇവിടെ എല്ലാമതസ്ഥരും  ഒത്തുചേർന്ന്  വിദ്യ  അഭ്യസിക്കും.  മേലാളരും    കീഴാളരും  തോളോടു തോൾ ചേർന്ന്  ഒരു  ബഞ്ചിലിരുന്നു  പഠിക്കും.'  അയിത്താചാരങ്ങൾ  കൊടുകുത്തി  വാഴുന്ന  കാലം.  സവർണരുടെ  വിദ്യാലയങ്ങളിൽ  അവർണർക്കു  പ്രവേശനമില്ലാതിരുന്ന കാലത്ത്  വൈദീകൻെറ  ഈ പ്രഖ്യാപനം  പലരും  കണ്ണുു  നനയിച്ചു. ആദ്യവർഷം  ഒന്നാംക്ളാസ്സ്  മാത്രം .എൽ.പി. പൂർത്തിയാകാൻ  മൂന്നുവർഷം  കൂടി  കഴിഞ്ഞു.   1930_ൽ  5_ാം  ക്ളാസ്സ് അനുവദിച്ചുകിട്ടി.  ശിവരാമ  കൈമളായിരുന്നു  ആദ്യത്തെ  ഹെഡ്മാസ്റ്റർ   . ഇന്ന് ശദാബ്ദിനിറവിൽ  നിൽക്കുന്ന  ഈ വിദ്യാലയത്തിൻെറ പ്രധാനാധയാപകൻ  ശ്രീ.ജോസഫ്  ഫ്രൻസിസ്. സി.എക്സ്. ആണ്.
 
  മുഴങ്ങുന്ന ശബ്ദവും തിളങ്ങുന്ന  കണ്ണുകളുമുള്ള പണ്ഡിതൻ രാമനാശാനും ഒറ്റ  മുറിയും  ഹാളുമുള്ള  പള്ളിക്കൂടവുമെല്ലാം  നൂറു  വർഷങ്ങൾക്കപ്പുറം  പഴക്കമുള്ള  ഓർമ്മകളാണ്. പഴയപള്ളിക്കു പടിഞ്ഞാറ്  ഭാഗത്ത്  പനന്വും  മരവും  ചേർത്തടിച്ചുള്ള  ഭിത്തി,  ഓലമേഞ്ഞ  ഷെഡ്,
  ചാണകം  മെഴുകിയ  തറ, നിലത്തു തടുക്കുവിരിച്ച് ചമ്രം പടഞ്ഞിരിക്കുന്ന  കുട്ടികൾ, കോട്ടും  ടൈയും കെട്ടി നെറ്റിയിൽ  ഭസ്മക്കുറിയും ചാർത്തിയ രാമനാശാൻ ഒരു കവിതപോലെ  'അക്ഷരമാല ' ക്രമത്തിൽ  ചൊല്ലുന്നു . അക്ഷരമാലയും കണക്കും  കൂട്ടിവായനയുമാണ് പ്രധാന പഠനം.  കാൽ,അരക്കാൽ ,മഹാണി,മുണ്ടാണി, എന്നീ ഭിന്ന സംഖ്യകൾ  കൂട്ടി  പഠിച്ചു കഴിഞ്ഞാൽ  'ഉന്നതപഠനം  പൂർത്തിയായി.പിന്നേ  ,  ചെറുകിട തൊഴിൽ  പരിശീലനം.രാമനാശാന് ശമ്പളം അഞ്ച് രൂപയായിരുന്നു. 1915 കാലഘട്ടത്തിൽ പത്മനാഭ നാശാനും ശമ്പളം അഞ്ച് രൂപയായിരുന്നു.                                                                                                                 
          ബഹുമാനപ്പെട്ട അൻറ്റോണിയോ മെൻഡസ് അച്ചൻ വികാരിയായിരുന്ന കാലത്താണ് ഒരു പ്രൈമറി സ്കൂൾ നിലവാരത്തിലേക്ക് വിദ്യാലയത്തെ ഉയർത്താനുള്ള ശ്രമങ്ങളാരംഭിക്കുന്നത്. ഒരിക്കൽ  വികാരിയച്ചൻ  പറഞ്ഞു ,
             'നമുക്കിതൊരു  എൽ. പി.സ്ക്കൂളാക്കാം....'ഇടവക്കാർക്കു  സന്തോഷമായി.  സ്ക്കൂൾ അനുവധിക്കുന്നതിന് തിരുവിതാംകൂർ  മഹാരാജാവിന്,  അച്ചൻ  ഒരപേക്ഷ  നൽകി.  നാലഞ്ചുനാൾ  കഴിഞ്ഞ്  രാജമുഖത്തുനിന്ന്  വികാരിയച്ചന്  മറുപടിക്കുറിപ്പു  കിട്ടി.      'ബഹു.  അന്തൊണിയോ മെൻറസ് കത്തനാർ മുഖേന  എരമല്ലൂർ  സെൻറ്, ഫ്രാൻസിസ്  സേവ്യേഴ്സ് പള്ളി ബോധിപ്പിച്ച അപേക്ഷയിൽ  ,ഇടവകയിൽ  ഒരു  എൽ.പി.വിദ്യാലയം  ആരംഭിക്കുന്നതിന്  തിരുവിതാംകൂർ  മഹാരാജാവു തിരുമനസ്സുകൊണ്ട്  കൽപിച്ചനുവദിച്ചിരിക്കുന്നു. 1917 ഇടവം രണ്ടാം തീയതി സ്കൂൾ പണിയുന്നതിന് വേണ്ടി ഒരു പൊതുയോഗം അച്ചൻ വിളിച്ചുചേർത്തു. ഇടവകജനത്തിൻറെ അഭിപ്രായവും സഹായവും തേടിയ അച്ചന് പൂർണ പിന്തുണയാണ്ജനങ്ങൾ നൽകിയത്. അങ്ങനെ 1917ഇടവം  5 ന് പണിയാരംഭിച്ച വിദ്യാലയം അതേമാസം 26 ന് പണിപൂർത്തിയാക്കി.അങ്ങനെ ഒര്ു നാടിൻറെ ഭാവിയെ തന്നെ മാറ്റിയെടുക്കാൻ കെൽപ്പുള്ള ഒരു പള്ളിക്കൂടം എരമല്ലൂരിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ നാമധേയത്തിൽ സ്ഥാപിതമായി.
 
  1917  ഇടവം  26. ഒരു  നാടിൻേറ  സ്വപ്നംപോല    ഒരു  വിദ്യാലയം  പ്രവർത്തനം  തുടങ്ങുകയാണ്.  ഒത്തുകൂടിയ  ജനസമക്ഷം വികാരിയച്ചൻ  പ്രഖ്യാപിച്ചു. 'ഇത്  ക്രൈസ്തവർക്കു  മാത്രമുള്ള വിദ്യാലയമല്ല--ഇവിടെ എല്ലാമതസ്ഥരും  ഒത്തുചേർന്ന്  വിദ്യ  അഭ്യസിക്കും.  മേലാളരും    കീഴാളരും  തോളോടു തോൾ ചേർന്ന്  ഒരു  ബഞ്ചിലിരുന്നു  പഠിക്കും.'  അയിത്താചാരങ്ങൾ  കൊടുകുത്തി  വാഴുന്ന  കാലം.  സവർണരുടെ  വിദ്യാലയങ്ങളിൽ  അവർണർക്കു  പ്രവേശനമില്ലാതിരുന്ന കാലത്ത്  വൈദീകൻെറ  ഈ പ്രഖ്യാപനം  പലരും  കണ്ണുു  നനയിച്ചു. ആദ്യവർഷം  ഒന്നാംക്ളാസ്സ്  മാത്രം .എൽ.പി. പൂർത്തിയാകാൻ  മൂന്നുവർഷം  കൂടി  കഴിഞ്ഞു. 1920 - ന്നാലാം ക്ളാസ് ആരംഭിച്ചതോടെ എൽ .പി .സ്കൂൾ പൂർണ്ണ രൂപത്തിലായി.  1930_ൽ  5_ാം  ക്ളാസ്സ് അനുവദിച്ചുകിട്ടി.  ശിവരാമ  കൈമളായിരുന്നു  ആദ്യത്തെ  ഹെഡ്മാസ്റ്റർ   . ഇന്ന് അരൂരിനും എഴുപുന്നയ്ക്കും താങ്ങും തണലുമായി അക്ഷരവെളിച്ചമേകി സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ ഒത്തിരി വ്യക്തികളെ സമ്മാനിച്ച് ശദാബ്ദി കഴിഞ്ഞ് തിളങ്ങി നിൽക്കുന്ന  ഈ വിദ്യാലയത്തിൻെറ പ്രധാനാധയാപകൻ  ശ്രീ.ജോസഫ്  ഫ്രൻസിസ്. സി.എക്സ്. ആണ്.
==ഭൗതികസൗകര്യങ്ങൽ==     
==ഭൗതികസൗകര്യങ്ങൽ==     
   ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിലായി  12  ക്ളാസ്മുറികളും  ആർ.എഫ്.എക്സ്പോർട്ട്സ് നിർമിച്ചു നൽകിയ ശുചിമുറികളുൾപ്പെടെ ഏഴു ശുചിമുറികളും ജനറൽ മാനേജറുടേയും അധ്യാപകരുടേയും സഹായത്താൽ പുതുക്കിനിർമ്മിച്ച പാചകപ്പുരയും മുൻ പി ടി എകളുടെ ശ്രമഫലമായി നിർമ്മിച്ച ചുറ്റുമതിലും ,സ്ക്കൂൾ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പ്രവേശനകവാടവും സ്ക്കൾ കാർഷികപ്രവർത്തനമികവിൻെറ ഭാഗമായി  അരൂർ കൃ‍ഷിഭവൻെറ സഹായത്താൽ ലഭ്യമായ മഴമറയും സമൃദ്ധമായ പച്ചക്കറിത്തോട്ടവും ഉൾപ്പെട്ടതാണ് വിദ്യാലയത്തിൻെറ ഭൗതീകസൗകര്യങ്ങൾ.
   ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിലായി  12  ക്ളാസ്മുറികളും  ആർ.എഫ്.എക്സ്പോർട്ട്സ് നിർമിച്ചു നൽകിയ ശുചിമുറികളുൾപ്പെടെ ഏഴു ശുചിമുറികളും ജനറൽ മാനേജറുടേയും അധ്യാപകരുടേയും സഹായത്താൽ പുതുക്കിനിർമ്മിച്ച പാചകപ്പുരയും മുൻ പി ടി എകളുടെ ശ്രമഫലമായി നിർമ്മിച്ച ചുറ്റുമതിലും ,സ്ക്കൂൾ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പ്രവേശനകവാടവും സ്ക്കൾ കാർഷികപ്രവർത്തനമികവിൻെറ ഭാഗമായി  അരൂർ കൃ‍ഷിഭവൻെറ സഹായത്താൽ ലഭ്യമായ മഴമറയും സമൃദ്ധമായ പച്ചക്കറിത്തോട്ടവും ഉൾപ്പെട്ടതാണ് വിദ്യാലയത്തിൻെറ ഭൗതീകസൗകര്യങ്ങൾ.
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388192" എന്ന താളിൽനിന്ന് ശേഖരിച്ചത്