"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഡിജിറ്റൽ എസ്. ആർ. ജി മിനുട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഡിജിറ്റൽ എസ്. ആർ. ജി മിനുട്സ് (മൂലരൂപം കാണുക)
13:06, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
'''4. ഓൺലൈൻ എസ്. ആർ. ജി''' | '''4. ഓൺലൈൻ എസ്. ആർ. ജി''' | ||
'''ഓരോന്നിന്റേയും ചുമതല ഓരോ അധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട്. ഈ നാലു | '''ഓരോന്നിന്റേയും ചുമതല ഓരോ അധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട്. ഈ നാലു എസ്. ആർ. ജിയും ഏകോപിപ്പിക്കുന്നത് എസ്. ആർ. ജി കൺവീനർ ആണ്. ആഴ്ചയിലെ എസ്. ആർ. ജി യിലാണ് ബാക്കിയുള്ളവയുടെതടക്കം ക്രോഡീകരണം നടത്തുന്നത്.''' | ||
==='''രാവിലത്തെ എസ്. ആർ. ജി ( സുനീറ സി.വി )'''=== | ==='''രാവിലത്തെ എസ്. ആർ. ജി ( സുനീറ സി.വി )'''=== | ||
'''രാവിലെ 10.10 മുതൽ 10.20 വരേയോ 11.50 മുതൽ 12 മണി വരേയോ | '''രാവിലെ 10.10 മുതൽ 10.20 വരേയോ 11.50 മുതൽ 12 മണി വരേയോ ആണ്നടത്തുന്നത്. രാവിലത്തെ എസ്. ആർ. ജി ഓരോ ദിവസവും അധ്യാപകർ ചെയ്യേണ്ട പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തൽ ആയിരിക്കും പ്രധാനമായും അജണ്ട. മറ്റ് എസ്. ആർ. ജി കളിൽ വിട്ടുപോയ കാര്യങ്ങളും ചിലപ്പോൾ ഉൾപ്പെടുത്തേണ്ടതായി വരും . രാവിലത്തെ എസ്. ആർ. ജി യുടെ അജണ്ട എസ്. ആർ. ജി ഗ്രൂപ്പിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്.''' | ||
=== '''ഓൺലൈൻ എസ്. ആർ. ജി (രഞ്ജിത്ത് എ )'''=== | === '''ഓൺലൈൻ എസ്. ആർ. ജി (രഞ്ജിത്ത് എ )'''=== | ||
വരി 33: | വരി 33: | ||
=== '''ആഴ്ചയിലെ എസ്. ആർ. ജി ( ഉഷ പി )''' === | === '''ആഴ്ചയിലെ എസ്. ആർ. ജി ( ഉഷ പി )''' === | ||
'''എസ്. ആർ. ജി യുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത് .എല്ലാ | '''എസ്. ആർ. ജി യുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത് .എല്ലാ എസ്. ആർ. ജികളുടെയും അതായത് ഓൺലൈൻ എസ്. ആർ. ജി, ,രാവിലത്തെ എസ്. ആർ. ജി മാസത്തിലെ എസ്. ആർ. ജിഎന്നിവയുടെ ക്രോഡീകരണം ഇവിടെയാണ് നടക്കുന്നത്. എല്ലാം വെള്ളിയാഴ്ചയും 1.15 മുതൽ 2.15 മണിവരെയാണ് എസ്. ആർ. ജിസമയം .എല്ലാ അധ്യാപകരുമായും നേരിട്ട് ചർച്ച ചെയ്യേണ്ട പ്രധാനപ്പെട്ട അജണ്ടകൾ ആണ് ഇവിടെ വരുന്നത് അത് ഓരോ ആഴ്ചയിലേയും ക്ലാസ് പ്ലാനിങ് ഉൽപന്നങ്ങളുടെ പ്രദർശനം പഠനവിടവ് എന്നിവ പ്രധാനമായും ചർച്ച ചെയ്യുന്നു.''' | ||
==='''മാസത്തിലെ എസ്. ആർ. ജി ( ബിന്ദു എവി )'''=== | ==='''മാസത്തിലെ എസ്. ആർ. ജി ( ബിന്ദു എവി )'''=== | ||
വരി 63: | വരി 63: | ||
==='''എസ്. ആർ. ജി''' '''മിനുട്സ് (രമ്യ പി.എസ് )''' === | ==='''എസ്. ആർ. ജി''' '''മിനുട്സ് (രമ്യ പി.എസ് )''' === | ||
'''ഡിജിറ്റൽ രൂപത്തിൽ ആണ് | '''ഡിജിറ്റൽ രൂപത്തിൽ ആണ് എസ്. ആർ. ജി മിനുട്സ് തയ്യാറാക്കുന്നത്.ഓൺലൈൻ എസ്. ആർ. ജി ,രാവിലത്തെ എസ്. ആർ. ജി, ആഴ്ചയിലെ എസ്. ആർ. ജി ,മാസത്തിലെ എസ്. ആർ. ജിഎന്നിവയിൽ രൂപപ്പെട്ട തീരുമാനങ്ങൾ പ്രത്യേകം ഫോൾഡറുകളിൽ തയ്യാറാക്കി രേഖപ്പെടുത്തുന്നു.ഇങ്ങനെ രേഖപ്പെടുത്തുന്ന കാര്യങ്ങൾ ആഴ്ചയിലെ എസ്. ആർ. ജി യിൽ ക്രോഡീകരിച്ച് Print എടുത്തു സൂക്ഷിക്കുന്നു.''' | ||
=== '''Class Planning''' === | === '''Class Planning''' === |