Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മനുഷ്യാവകാശ ദിനാചരണം
(മനുഷ്യാവകാശ ദിനാചരണം)
വരി 18: വരി 18:
==== മനുഷ്യാവകാശ ദിനാചരണം ====
==== മനുഷ്യാവകാശ ദിനാചരണം ====


സെന്റ. സെബാസ്റ്റ്യൻസ് എ,യു,പി സ്കൂൾ പാടിച്ചിറയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണം വളരെ വിപുലമായ പരിപാടികളിലൂടെ ആഘോഷിച്ചു .പുതിയ കാലഘട്ടത്തിൽ മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടായിരുന്നു ദിനാചരണം. കുട്ടികൾ എല്ലാവരും സ്വയം പ്ലക്കാർഡുകൾ നിർമ്മിച്ചു. വൈവിധ്യങ്ങളായ ആശയങ്ങളുടെ ആവിഷ്കാരമായിരുന്നു ഓരോ പ്ലക്കാർഡുകളും. മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ നിർമ്മിച്ച ലോഗോ പ്രദർശനം പരിപാടിക്ക് മാറ്റുകൂട്ടി. മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയ ആളുകളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു
സെന്റ. സെബാസ്റ്റ്യൻസ് എ,യു,പി സ്കൂൾ പാടിച്ചിറയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണം വളരെ വിപുലമായ പരിപാടികളിലൂടെ ആഘോഷിച്ചു .പുതിയ കാലഘട്ടത്തിൽ മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടായിരുന്നു ദിനാചരണം. കുട്ടികൾ എല്ലാവരും സ്വയം പ്ലക്കാർഡുകൾ നിർമ്മിച്ചു. വൈവിധ്യങ്ങളായ ആശയങ്ങളുടെ ആവിഷ്കാരമായിരുന്നു ഓരോ പ്ലക്കാർഡുകളും. മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ നിർമ്മിച്ച ലോഗോ പ്രദർശനം പരിപാടിക്ക് മാറ്റുകൂട്ടി. മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയ ആളുകളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.<gallery>
പ്രമാണം:15367 manushyan 1.jpg|മനുഷ്യാവകാശം
</gallery>
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386195" എന്ന താളിൽനിന്ന് ശേഖരിച്ചത്