Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ .എം.എം.യു.പി.എസ്. വടവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
'''അച്ചുതമേനോൻ്റെ മരണശേഷം ഈ സ്കൂൾ 1946ൽ ഹയർ എലിമെൻ്ററി സ്കൂളായി ഉയർത്തപ്പെട്ടു മാനേജർമാരായി ശ്രീ പാറയ്ക്കൽ പൂരാട മേനോൻ എന്ന ചന്ദ്രശേഖരമേനോനും പ്രസിദ്ധ കമ്മൂണിസ്റ്റ് നേതാവും രാജ്യസഭാംഗവുമായിരുന്ന ശ്രീ.ബാലചന്ദ്രമേനോനും ചുമതല ഏറ്റെടുത്തു ഇവർക്ക് ശേഷം ശ്രീ .രാമചന്ദ്രമേനോനും പിന്നീട് ചിന്നമണി അമ്മ എന്ന നാണിക്കുട്ടി അമ്മയും മേൽനോട്ടം വഹിച്ചിരുന്നു ഈ കാലത്ത് ആദ്യ ബാച്ചിൽ നടത്തപെട്ട ESLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് മികച്ച വിജയം കരസ്ഥമാക്കുവാൻ കഴിഞ്ഞു അത് തുടർന്നുള്ള വർഷങ്ങളിൽ തുടരുകയും ചെയ്തു. അന്നത്തെ പ്രധാനധ്യാപകൻ അത്താൻ മാസ്റ്റർ എന്നറിയപ്പെട്ടിരുന്ന ശ്രീ കെ എസ് നാരായണയ്യർ ആയിരുന്നു'''

'''1954-ൽ ഈ വിദ്യാലയത്തിൻ്റെ പേർ ഹയർ എലിമെൻ്ററി സ്കൂൾ എന്നത് മാറ്റി സ്ഥാപകൻ്റെ സ്മരണക്കായി അച്ചുതമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. ഈ കാലത്ത് കേവലം അഞ്ച് ക്ലാസുകൾ മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം രണ്ടു സിവിഷനുകൾ വീതമുള്ള ഏഴു ക്ലാസുകളിലായി പതിനാലു ഡിവിഷനുകളും ഇരുപതോളം അധ്യാപകരുമായി വളർന്നു ഒറ്റകെട്ടിടത്തിലായി ആരംഭിച്ച വിദ്യാലയത്തിന് മൂന്നു കെട്ടിടങ്ങൾ കൂടി ഉണ്ടായി ഇതിനു പിന്നിൽ അന്നത്തെ പ്രധാനധ്യാപകൻ ആയിരുന്ന അത്താൻ മാസ്റ്ററുടെയും മാനേജറായിരുന്ന ശ്രീമതി ചിന്നണി അമ്മയുടേയും സ്ഥിരോൽസാഹമായിരുന്നു.'''
'''1954-ൽ ഈ വിദ്യാലയത്തിൻ്റെ പേർ ഹയർ എലിമെൻ്ററി സ്കൂൾ എന്നത് മാറ്റി സ്ഥാപകൻ്റെ സ്മരണക്കായി അച്ചുതമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. ഈ കാലത്ത് കേവലം അഞ്ച് ക്ലാസുകൾ മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം രണ്ടു സിവിഷനുകൾ വീതമുള്ള ഏഴു ക്ലാസുകളിലായി പതിനാലു ഡിവിഷനുകളും ഇരുപതോളം അധ്യാപകരുമായി വളർന്നു ഒറ്റകെട്ടിടത്തിലായി ആരംഭിച്ച വിദ്യാലയത്തിന് മൂന്നു കെട്ടിടങ്ങൾ കൂടി ഉണ്ടായി ഇതിനു പിന്നിൽ അന്നത്തെ പ്രധാനധ്യാപകൻ ആയിരുന്ന അത്താൻ മാസ്റ്ററുടെയും മാനേജറായിരുന്ന ശ്രീമതി ചിന്നണി അമ്മയുടേയും സ്ഥിരോൽസാഹമായിരുന്നു .ഈ കാലത്ത് ഈ വിദ്യാലയം കലാകായിക വിനോദവിജ്ഞാന മത്സരങ്ങളിൽ അതിന്റെ പ്രാഗൽഭ്യം തെളിയിച്ചിരുന്നു. ഇന്ന് ഇത് ഒട്ടും പുറകിലല്ല 1967 ശ്രീ. നാരായണയ്യർ വിരമിച്ച ശേഷം ശ്രീ.രാമയ്യർ പ്രധാനാധ്യാപകനായി ചുമതലയേറ്റു മാനേജർ സ്ഥാനം ശ്രീ.പാറക്കൽ അപ്പു കുട്ടൻ മേനോനും ഏറ്റെടുത്തു. ഈ സമയത്ത് ഡിവിഷനുകൾ 20 ആയും 20 അധ്യാപകർ 26ആയും ഉയർന്നു 1984 ശ്രീരാമന്റെ തുടർന്ന് ശ്രീ പി ഗംഗാധരൻ പ്രധാനാധ്യാപകനായി മാനേജ്മെന്റ് മാറ്റം സംഭവിച്ചു. സ്ഥാനമേറ്റെടുത്തു 1989 ശ്രീ ഗംഗാധരൻ റിട്ടയർമെന്റ് തുടർന്ന് ശ്രീമതി ഇന്ദിര പ്രധാനാധ്യാപിക ശ്രീ പത്മനാഭൻ നായർ മാനേജ്മെന്റ് ശ്രീ മാധവൻകുട്ടിക്ക് കൈമാറി അത് ഇന്നും തുടരുന്നു.'''
 
'''    അനവധി അധ്യാപകരുടെ അധ്യാപനത്തിന് പാത്രമായ ഈ വിദ്യാലയം ശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തിൽ അഭിമാനിക്കാവുന്ന പല നേട്ടങ്ങൾക്കും പാത്രീഭൂതയായിട്ടുണ്ട്. ഒറ്റ പുരയിൽ വിരലിലെണ്ണാവുന്ന അധ്യാപകരും 5 …'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386015" എന്ന താളിൽനിന്ന് ശേഖരിച്ചത്