"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:24, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ മടികൂടാതെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ക്ലബ് ആണ് ഇംഗ്ലീഷ് ക്ലബ്. ഈ ഉദ്ദേശത്തോടുകൂടി വളരെയധികം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ആസൂത്രണം ചെയ്യുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഡ്രാമ പരിശീലനം നൽകി വന്നിരുന്നു. കൂടാതെ വിവിധയിനം മത്സരങ്ങളും നടത്തുന്നു. ഇംഗ്ലീഷ്പദ്യം ചൊല്ലൽ, സ്പെല്ലിങ് ബി , കഥ പറച്ചിൽ, പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തുന്നു. ഈ പ്രവർത്തനങ്ങൾ ഒക്കെ തന്നെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ തന്നെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്നു. | സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ മടികൂടാതെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ക്ലബ് ആണ് ഇംഗ്ലീഷ് ക്ലബ്. ഈ ഉദ്ദേശത്തോടുകൂടി വളരെയധികം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ആസൂത്രണം ചെയ്യുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഡ്രാമ പരിശീലനം നൽകി വന്നിരുന്നു. കൂടാതെ വിവിധയിനം മത്സരങ്ങളും നടത്തുന്നു. ഇംഗ്ലീഷ്പദ്യം ചൊല്ലൽ, സ്പെല്ലിങ് ബി , കഥ പറച്ചിൽ, പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തുന്നു. ഈ പ്രവർത്തനങ്ങൾ ഒക്കെ തന്നെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ തന്നെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്നു. | ||
സയൻസ് ക്ലബ് | |||
ഈ ആധുനിക ലോകത്ത് സയൻസിൽ വളരെയധികം പ്രാധാന്യമാണുള്ളത്. ആയതിനാൽ തന്നെ സയൻസ് ക്ലബ്ബിന് സ്കൂളിൽ വളരെയധികം പ്രാധാന്യമുണ്ട്. വിദ്യാർത്ഥികളിൽ ശാസ്ത്രീയ ബോധവും യുക്തിചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നത്. കൂടാതെ വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചിയും ശാസ്ത്രീയ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യം വെക്കുന്നു. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. സയൻസ് എക്സിബിഷൻ, ശാസ്ത്രജ്ഞൻമാരുടെ ജന്മദിനം ആഘോഷിക്കൽ , സയൻസ് മോഡൽ നിർമ്മാണം, പരീക്ഷണങ്ങൾ ചെയ്തു കാണിക്കൽ, സയൻസ് ന്യൂസുകൾ പ്രദർശിപ്പിക്കൽ, ടൈൽസ് മായി ബന്ധപ്പെട്ട ദിനങ്ങൾ ആചരിക്കൽ, സയൻസ് പ്രൊജക്ടുകൾ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രജ്ഞന്മാരും ആയി സംവദിക്കാനുള്ള അവസരങ്ങൾ, തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ഈ പ്രവർത്തനങ്ങളിൽ ഒക്കെ തന്നെ ക്ലബ് അംഗങ്ങൾ വളരെ സജീവമായി പങ്കെടുക്കാറുണ്ട്. ആകെ 20 വിദ്യാർത്ഥികളാണ് ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്.ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് ശാസ്ത്ര വിഷയത്തോട് വളരെയധികം താല്പര്യം ജനിപ്പിക്കുന്നതിന് സഹായിക്കുന്നു. |