Jump to content
സഹായം

"ഗവ. എച്ച് എസ് എസ് ചൊവ്വര/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
|'''മഞ്ജു കെ ആർ'''
|'''മഞ്ജു കെ ആർ'''
|}
|}
ലോവർപ്രൈമറി വിഭാഗത്തിൽ ഒന്നാം ക്ലാസ്സു മുതൽ നാലാംക്ലാസ്സു വരെ  95 കുട്ടികൾ ആണ് ഉള്ളത്. ഇംഗ്ലീഷ്, മലയാളം  ഭാഷകളോടൊപ്പം അറബിക്,  സംസ്‌കൃതം എന്നിവയും ഉപഭാഷയായി കുട്ടികൾ പഠിക്കുന്നു.
   കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പുരോഗതിക്കായി 'ഹലോ ഇംഗ്ലീഷ്' ഗണിതം രസകരമാക്കുന്നതിനായി ഒന്ന്, രണ്ട് ക്ലാസുകാർക്കായി 'ഉല്ലാസഗണിതം ' മൂന്ന്, നാല് ക്ലാസുകാർക്കായി 'ഗണിതവിജയം ' മലയാളത്തിലെ തെറ്റുകൾ കുറക്കുന്നതിനായി 'മലയാളത്തിളക്കം ' തുടങ്ങിയ പദ്ധതികളും പഠനപ്രവർത്തനങ്ങളോടപ്പം സംയോജിപ്പിച്ചാണ് ക്ലാസുകൾ നടക്കുന്നത്.
{| class="wikitable"
{| class="wikitable"
|+
|+
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1383367" എന്ന താളിൽനിന്ന് ശേഖരിച്ചത്