Jump to content
സഹായം

"ജി.യു. പി. എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
== [[ചരിത്രംതുടർന്ന്‌വായിക്കുക|ചരിത്രം]] ==
പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി യു പി എസ് എലപ്പുള്ളി'''. പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാലക്കാട് താലൂക്ക് കിഴക്കുഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് എലപ്പുള്ളി ഫർക്ക. ഇപ്പോഴത്തെ വാളയാർ ,കഞ്ചിക്കോട്, പുതുശ്ശേരി, മരുതറോഡ്, കിണാശ്ശേരി ,കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങൾ എലപ്പുള്ളി ഫർക്ക ഉൾപ്പെട്ടിരുന്നത് .സാമൂഹികമായി വിഭജിക്കപ്പെട്ട ഒരു  സാമൂഹ്യ സംഘടന അന്നുണ്ടായിരുന്നു അതിനാൽ വിവിധ സമുദായക്കാർ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ് എലപ്പുള്ളി തറ.
'''ശ്രീ കുട്ടികൃഷ്ണമേനോൻ''' കാലത്താണ് ഈ പ്രദേശത്ത് പ്രാഥമികവിദ്യാഭ്യാസം തുടങ്ങിയത്. ആദ്യമായി ഒരു മാനേജ്മെൻറ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു പിന്നീട് അത് ഗവൺമെൻറ് ഏറ്റെടുത്തു .ഇത് കൂടാതെ  ഫർക്കയുടെ വിവിധ ഭാഗങ്ങളിൽ  പള്ളികൂടങ്ങൾ ,ആശാൻ പള്ളിക്കൂടങ്ങൾ, എന്നിവയും പ്രദേശത്തെ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. [[ജി യു പി സ് എലപ്പുള്ളി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]

വരി 73: വരി 66:
}}

==ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ==
==ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382447" എന്ന താളിൽനിന്ന് ശേഖരിച്ചത്