Jump to content
സഹായം

"സെഡ്. എം. എൽ. പി. എസ്. കോലഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 71: വരി 71:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
കുട്ടികൾക്ക് കൈത്തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണം , സൈക്കിൾ പരിശീലനം, ക്രാഫ്റ്റ് നിർമാണം , കലാകായിക പരിശീലനം, ക്ലേ മോഡലിംഗ് എന്നിവ കാലാനുസൃതമായി നൽകി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് മേളകൾ സംഘടിപ്പിക്കാറുണ്ട്. മികച്ച ഉൽപന്നങ്ങളുടെ പ്രദർശനവും നടത്തി വരാറുണ്ട്.
==കുട്ടികൾക്ക് കൈത്തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണം , സൈക്കിൾ പരിശീലനം, ക്രാഫ്റ്റ് നിർമാണം , കലാകായിക പരിശീലനം, ക്ലേ മോഡലിംഗ് എന്നിവ കാലാനുസൃതമായി നൽകി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് മേളകൾ സംഘടിപ്പിക്കാറുണ്ട്. മികച്ച ഉൽപന്നങ്ങളുടെ പ്രദർശനവും നടത്തി വരാറുണ്ട്.==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ ഉന്നതശ്രേണികളിലെത്തിയിട്ടുണ്ട്. ഔദ്യോഗിക രംഗത്ത് പോലീസ് ഐ.ജിയായിരുന്ന ശ്രീ. ശ്രീനിവാസയ്യരും, കവിയും ജ്യോതിഷിയുമായിരുന്ന കോലഴി ഗോപാലകൃഷ്ണ പണിക്കരും അവരിൽ പ്രമുഖരാണ്. ഡോക്ടർ, എഞ്ചിനീയർ , അധ്യാപകർ, വക്കീലന്മാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ . ധാരാളം വ്യക്തികളെ ഈ വിദ്യാലയത്തിന് സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.


==ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ ഉന്നതശ്രേണികളിലെത്തിയിട്ടുണ്ട്. ഔദ്യോഗിക രംഗത്ത് പോലീസ് ഐ.ജിയായിരുന്ന ശ്രീ. ശ്രീനിവാസയ്യരും, കവിയും ജ്യോതിഷിയുമായിരുന്ന കോലഴി ഗോപാലകൃഷ്ണ പണിക്കരും അവരിൽ പ്രമുഖരാണ്. ഡോക്ടർ, എഞ്ചിനീയർ , അധ്യാപകർ, വക്കീലന്മാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ . ധാരാളം വ്യക്തികളെ വിദ്യാലയത്തിന് സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വിജ്ഞാനോത്സവം, എൽ.എസ്.എസ്, നവോദയ പ്രവേശന പരീക്ഷ എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. 1999 ൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.


==നേട്ടങ്ങൾ .അവാർഡുകൾ.==  
==വഴികാട്ടി==


==വഴികാട്ടി==
* തൃശ്ശൂർ - ഷൊർണൂർ സ്റ്റേററ് ഹൈവേയുടെ അരികത്ത്.
* തൃശ്ശൂരിൽ നിന്നും 6 km വടക്കുഭാഗത്ത്.
* തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം 6 km.
{{#multimaps: 10.566516,76.217252 |zoom=18}}  
{{#multimaps: 10.566516,76.217252 |zoom=18}}  


<!--visbot  verified-chils->-->
<!--visbot  verified-chils->-->
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382214" എന്ന താളിൽനിന്ന് ശേഖരിച്ചത്