"സെഡ്. എം. എൽ. പി. എസ്. കോലഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെഡ്. എം. എൽ. പി. എസ്. കോലഴി (മൂലരൂപം കാണുക)
22:26, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→കുട്ടികൾക്ക് കൈത്തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണം , സൈക്കിൾ പരിശീലനം, ക്രാഫ്റ്റ് നിർമാണം , കലാകായിക പരിശീലനം, ക്ലേ മോഡലിംഗ് എന്നിവ കാലാനുസൃതമായി നൽകി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് മേളകൾ സംഘടിപ്പിക്കാറുണ്ട്. മികച്ച ഉൽപന്നങ്ങളു
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 75: | വരി 75: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ ഉന്നതശ്രേണികളിലെത്തിയിട്ടുണ്ട്. ഔദ്യോഗിക രംഗത്ത് പോലീസ് ഐ.ജിയായിരുന്ന ശ്രീ. ശ്രീനിവാസയ്യരും, കവിയും ജ്യോതിഷിയുമായിരുന്ന കോലഴി ഗോപാലകൃഷ്ണ പണിക്കരും അവരിൽ പ്രമുഖരാണ്. ഡോക്ടർ, എഞ്ചിനീയർ , അധ്യാപകർ, വക്കീലന്മാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ . ധാരാളം വ്യക്തികളെ ഈ വിദ്യാലയത്തിന് സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.== | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== |