Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പ്രവർത്തന റിപ്പോർട്ട് 2020-21ഗവ. ഡി .വി .എസ്. എസ്. എസ് ചാരമംഗലം
പ്രവർത്തന റിപ്പോർട്ട് 2020-21


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണല്ലോ.....? നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിൽ പൊതി വിദ്യാലയങ്ങൾക്ക് അനുപമമായ പങ്കുണ്ട്. ഇതിനു മുഖ്യ പങ്കു വഹിക്കുന്നത് ദീർഘവീക്ഷണവ ഭരണ സംവിധാനവും അർപ്പണ ബോധമുള്ള അധ്യാപകരും ആത്മാർത്ഥതയുള്ള പി.റ്റി. എ യും ആണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗ വാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണല്ലോ.....? നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിൽ പൊതു വിദ്യാലയങ്ങൾക്ക് അനുപമമായ പങ്കുണ്ട്. ഇതിനു മുഖ്യ പങ്കു വഹിക്കുന്നത് ദീർഘവീക്ഷണമുള്ള ഭരണ സംവിധാനവും അർപ്പണ ബോധമുള്ള അധ്യാപകരും ആത്മാർത്ഥതയുള്ള പി.റ്റി. എ യും ആണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗ വാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.


പൊതു വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ സ്കൂളുകൾ ഹൈടെക്കായി മാറിയ പശ്ചാത്തലത്തിൽ ഈ വർഷം നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. ഹൈസ്കൂളിൽ മൂന്ന് ഡിവിഷനുകൾ വർധിച്ചു.
പൊതു വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ സ്കൂളുകൾ ഹൈടെക്കായി മാറിയ പശ്ചാത്തലത്തിൽ ഈ വർഷം നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. ഹൈസ്കൂളിൽ മൂന്ന് ഡിവിഷനുകൾ വർധിച്ചു.
വരി 10: വരി 10:


   • സ്കൂൾ പ്രവേശനം
   • സ്കൂൾ പ്രവേശനം
2020 മെയ് 30 ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മീറ്റിംഗ് കൂടി ഓൺലൈയിൻ പഠനം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഹെഡ് മിസ്ട്രസ്സ് ഗീതാദേവി ടീച്ചർ ക്ലാസ് തല വാട്സ് ആപ്പ് ഗ്രൂപ്പുകളും വിഷയാധിഷ്ഠിതമായ ഗ്രൂപ്പുകളും ഉടൻ തന്നെ രൂപീകരിച്ച് 1-ാം തിയ്യതി തന്നെ ക്ലാസുകൾ തുടങ്ങണമെന്ന് സൂചിപ്പിച്ചു. കെ ജി മുതൽ പത്താം ക്ലാസുവരെയുള്ള ഓൺലൈൻ ക്ലാസുകൾ ഓന്നാം തിയ്യതി തന്നെ തുടങ്ങി. വിക്ടേഴിയ് ചാനലിന്റെ ക്ലാസിനോടനുബന്ധിച്ചുള്ള സംശയനിവാരണങ്ങൾ അദ്ധ്യാപകർ നൽകി വരുന്നു.
2020 മെയ് 30 ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മീറ്റിംഗ് കൂടി ഓൺലൈയിൻ പഠനം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഹെഡ് മിസ്ട്രസ്സ് ഗീതാദേവി ടീച്ചർ ക്ലാസ് തല വാട്സ് ആപ്പ് ഗ്രൂപ്പുകളും വിഷയാധിഷ്ഠിതമായ ഗ്രൂപ്പുകളും ഉടൻ തന്നെ രൂപീകരിച്ച് ഒന്നാം തിയ്യതി തന്നെ ക്ലാസുകൾ തുടങ്ങണമെന്ന് സൂചിപ്പിച്ചു. കെ ജി മുതൽ പത്താം ക്ലാസുവരെയുള്ള ഓൺലൈൻ ക്ലാസുകൾ ഒന്നാം തിയ്യതി തന്നെ തുടങ്ങി. വിക്ടഴേസ് ചാനലിന്റെ ക്ലാസിനോടനുബന്ധിച്ചുള്ള സംശയനിവാരണങ്ങൾ അദ്ധ്യാപകർ നൽകി വരുന്നു.


   • ജൂൺ 5 പരിസ്ഥിതി ദിനം
   • ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിലെ ഞാവൽ മരത്തിന്റെ തൈകൾ സ്കൂളിനടുത്തുള്ള കുട്ടികൾക്ക് ഹെഡ് മിസ്ട്രസ്സ് ഗീതാദേവി ടീച്ചർ നൽകുകയുണ്ടായി പി.റ്റി. എ. പ്രസിഡന്റ് ശ്രീ. പി. അക്ബർ സന്നിഹിതനായിരുന്നു. അന്നേ ദിവസം തന്നെ നല്ലപാഠം ക്ലബ് , സീഡ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വീരേന്ദ്രകുമാർ സ്മിതിവനം പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ ഓൺലൈൻ ചിത്രരചനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിക്കുകയും മികച്ച ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്യ്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിലെ ഞാവൽ മരത്തിന്റെ തൈകൾ സ്കൂളിനടുത്തുള്ള കുട്ടികൾക്ക് ഹെഡ് മിസ്ട്രസ്സ് ഗീതാദേവി ടീച്ചർ നൽകുകയുണ്ടായി പി.റ്റി. എ. പ്രസിഡന്റ് ശ്രീ. പി. അക്ബർ സന്നിഹിതനായിരുന്നു. അന്നേ ദിവസം തന്നെ നല്ലപാഠം ക്ലബ് , സീഡ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വീരേന്ദ്രകുമാർ സ്മൃതിവനം പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ ഓൺലൈൻ ചിത്രരചനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിക്കുകയും മികച്ച ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്യ്തു.


ജൂൺ 19 വായനാദിനം
ജൂൺ 19 വായനാദിനം


വായനാദിനത്തോടനുബന്ധച്ച് സ്കൂൾ പരിസരത്തുള്ള കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകി. ആസ്വാദനക്കുറിപ്പുകൾ ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇടുവാൻ നിർദ്ദേശിച്ചു. മത്സരത്തിൽ മാളവിക പി.ബി 1-ാം സ്ഥാനം കരസ്ഥമാക്കി. വായന വാരാചരണത്തിന്റെ ഭാഗമായി ഓൺലൈൻ സാഹിത്യകിസ് നടത്തി.
വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തുള്ള കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകി. ആസ്വാദനക്കുറിപ്പുകൾ ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇടുവാൻ നിർദ്ദേശിച്ചു. മത്സരത്തിൽ മാളവിക പി.ബി 1-ാം സ്ഥാനം കരസ്ഥമാക്കി. വായന വാരാചരണത്തിന്റെ ഭാഗമായി ഓൺലൈൻ സാഹിത്യകിസ് നടത്തി.


   • ജൂൺ 21 ലോക യോഗ ദിനം
   • ജൂൺ 21 ലോക യോഗ ദിനം
യോഗ ദിനത്തിന്റെ ഭാഗമായി യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ, ഓഡിയോ എന്നിവ ക്ലാസ്സി തല ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി. വിവിധ ക്ലബ്ബുകൾ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
യോഗ ദിനത്തിന്റെ ഭാഗമായി യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ, ഓഡിയോ എന്നിവ ക്ലാസ് തല ഗ്രൂപ്പുകളിൽ നൽകുകയുണ്ടായി. വിവിധ ക്ലബ്ബുകൾ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.


   • ലോക ലഹരിവിരുദ്ധദിനം
   • ലോക ലഹരിവിരുദ്ധദിനം
   • ജൂൺ 26 ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ഓൺലൈൻ പോസ്റ്റർ
   • ജൂൺ 26 ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ഓൺലൈൻ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. മികച്ചത് തിരഞ്ഞെടുത്തു. ക്ലബ്ബ് അംഗങ്ങൾ വെബിനാർ നടത്തി.
രചനാമത്സരം സംഘടിപ്പിച്ചു. മികച്ചത് തിരഞ്ഞെടുത്തു. ക്ലബ്ബ് അംഗങ്ങൾ വെബിനാർ നടത്തി.


   • ലോക ജനസംഖ്യാദിനം  
   • ലോക ജനസംഖ്യാദിനം  
വരി 42: വരി 41:


   • ഭക്ഷ്യ കിറ്റ് വിതരണം
   • ഭക്ഷ്യ കിറ്റ് വിതരണം
കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ നിർദ്ധനമരായ നമ്മുടെ 25കുട്ടികൾക്ക് 500 രൂപ വീതം വിലമതിക്കുന്ന ഭക്ഷ്യകിറ്റ് നൽകി
കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ നിർദ്ധനരായ നമ്മുടെ 25കുട്ടികൾക്ക് 500 രൂപ വീതം വിലമതിക്കുന്ന ഭക്ഷ്യകിറ്റ് നൽകി


   • മാസ്ക് വിതരണവും ബോധവൽക്കരണവും
   • മാസ്ക് വിതരണവും ബോധവൽക്കരണവും
സ്കൂളിലെ അധ്യാപിക രാഗിണി നിർമ്മിച്ച 100 മാസ്ക്കുകൾ കുഞ്ഞിക്കുഴി പ്രാദമിക ആരോഗ്യ കേന്ദ്രത്തിൽ നൽകി. മാസ്ക് ധരിച്ച് വരുന്നവർക്ക് സ്കൂളിന്റെ വകയായി മറ്റൊരു സമ്മാനമായി കുട്ടികൾ നൽകി.മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നടത്തി.
സ്കൂളിലെ അധ്യാപിക രാഗിണി നിർമ്മിച്ച 100 മാസ്ക്കുകൾ കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നൽകി. സ്ക്കൂളിന്റെ മുൻവശത്തുള്ള റോഡിൽ മാസ്ക് ധരിച്ച് വരുന്നവർക്ക് സ്കൂളിന്റെ വകയായി മറ്റൊരു മാസ്ക് സമ്മാനമായി കുട്ടികൾ നൽകി.മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നടത്തി.


   • ഓൺലൈൻ പഠനസൗകര്യമൊരുക്കൽ
   • ഓൺലൈൻ പഠനസൗകര്യമൊരുക്കൽ
വരി 61: വരി 60:
   • ഒക്ടോബർ 12
   • ഒക്ടോബർ 12
      
      
കേരള സംസ്ഥാനത്തിലെ വിദ്യാലയങ്ങൾ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിദ്യാലയങ്ങളാകുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനം ഒക്ടോബർ 12 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീ‍ിയോ കോൺഫറൻസ്ിലൂടെ നിർവ്വഹിച്ചസമയത്ത് ചേർത്തല നിയോജകമണ്ഡലത്തിന്റെ പ്രഖ്യാപനം മന്ത്രി ശ്രീ പി.തിലോത്തൻ, നമ്മുടെ സ്കൂളിൽ വച്ചു നിർവ്വഹിച്ചു. ത്രിതല പഞ്ചായത്തു പ്രതിനിധികളും, പി റ്റി എ-. അദ്ധ്യാപക പ്രതിനിധികളും പങ്കെടുത്തു.
കേരള സംസ്ഥാനത്തിലെ വിദ്യാലയങ്ങൾ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിദ്യാലയങ്ങളാകുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനം ഒക്ടോബർ 12 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ  നിർവ്വഹിച്ച സമയത്ത് ചേർത്തല നിയോജകമണ്ഡലത്തിന്റെ പ്രഖ്യാപനം മന്ത്രി ശ്രീ പി.തിലോത്തൻ, നമ്മുടെ സ്കൂളിൽ വച്ചു നിർവ്വഹിച്ചു. ത്രിതല പഞ്ചായത്തു പ്രതിനിധികളും, പി റ്റി എ-. അദ്ധ്യാപക പ്രതിനിധികളും പങ്കെടുത്തു.


   • ഓണാഘോഷം
   • ഓണാഘോഷം
നഴ്സറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി വാട്സ് ആപ്പ് ഗ്രൂപ്പിൽ അയച്ചുതന്നു. അവയിൽനിന്ന് മികച്ചതെടുത്ത്. സ്കൂളിൽ പ്രദർശിപ്പിച്ചു.പ്രപർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നേത്യത്ത്വം നൽകുകയുണ്ടായി
നഴ്സറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി വാട്സ് ആപ്പ് ഗ്രൂപ്പിൽ അയച്ചുതന്നു. അവയിൽനിന്ന് മികച്ചതെടുത്ത്. സ്കൂളിൽ പ്രദർശിപ്പിച്ചു.പ്രപർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നേതൃത്ത്വം നൽകുകയുണ്ടായി


   • എസ് എസ് എൽ സി വിജയം
   • എസ് എസ് എൽ സി വിജയം
2020 SSLC പരീക്ഷയിൽ ചരിത്ര വിജയമാണ് നമ്മൾ കരസ്ഥമാക്ക് 175പേർ പരീക്ഷ എഴുതി. 100 ശതമാനം വിജയം നേടി.28 പേർക്ക് മുഴുവൻ വിഷയങ്ങൾക്ക് ഫുൾ എ പ്ലസും ,12 പർക്ക് 9 എ പ്ലസും ,8 പേർക്ക് 8 എ പ്ലസും ലഭിച്ചു. 1750 ഗ്രേഡുകളിൽ ‍ഡി പ്ലസ്സുകൾ 7എണ്ണം മാത്രമാണ് ഉണ്ടായിരുന്നത് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടി.
2020 SSLC പരീക്ഷയിൽ ചരിത്ര വിജയമാണ് നമ്മൾ കരസ്ഥമാക്കി 175പേർ പരീക്ഷ എഴുതി. 100 ശതമാനം വിജയം നേടി.28 പേർക്ക് മുഴുവൻ വിഷയങ്ങൾക്ക് ഫുൾ എ പ്ലസും ,12 പേർക്ക് 9 എ പ്ലസും ,8 പേർക്ക് 8 എ പ്ലസും ലഭിച്ചു. 1750 ഗ്രേഡുകളിൽ ‍ഡി പ്ലസ്സുകൾ 7എണ്ണം മാത്രമാണ് ഉണ്ടായിരുന്നത് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടി.


   • ഹയർസെക്കൻററി വിജയം
   • ഹയർസെക്കന്ററി വിജയം
ഹയർ സെക്കന്ററിയിലും തിളക്കമാർന്ന വിജയം ലഭിച്ചു. ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉം, 4 കുട്ടികൾക്ക് 4 എ പ്ലസും ലഭിച്ചു. പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് എന്ന പേരിൽ പരിശിലനം നൽകി.
ഹയർ സെക്കന്ററിയിലും തിളക്കമാർന്ന വിജയം ലഭിച്ചു. ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉം, 4 കുട്ടികൾക്ക് 4 എ പ്ലസും ലഭിച്ചു. പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് എന്ന പേരിൽ പരിശീലനം നൽകി.


       തനതു പ്രവർത്തനങ്ങൾ
       തനതു പ്രവർത്തനങ്ങൾ
       കരനെൽ കൃഷി
       കരനെൽ കൃഷി
'കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ കുട്ടികളെ കൃഷിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ല. പി റ്റി എ യും അദ്ധ്യാപകരും ചേർന്ന് സ്കൂളിന്റെ മുൻവശത്തുള്ള കരപാടത്ത് 'ഉമ നെൽ' വിത്ത് വിതച്ചു. പച്ചവിരിച്ചുനിൽക്കുന്ന നെൽപ്പാടം സ്കൂളിന് അലങ്കാരമാണ്.കുട്ടികൾക്കും നാട്ടുകാർക്കും കൃഷിയിൽ താല്പര്യം ഉണർത്താൻ നമുക്ക് ഇതിലൂടെ കഴിയുന്നു.
'കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ കുട്ടികളെ കൃഷിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ല. പി റ്റി എ യും അദ്ധ്യാപകരും ചേർന്ന് സ്കൂളിന്റെ മുൻവശത്തുള്ള കരപാടത്ത് 'ഉമ നെൽ' വിത്ത് വിതച്ചു. പച്ചവിരിച്ചുനിൽക്കുന്ന നെൽപ്പാടം സ്കൂളിന് അലങ്കാരമാണ്.കുട്ടികൾക്കും നാട്ടുകാർക്കും കൃഷിയിൽ താല്പര്യം ഉണർത്താൻ നമുക്ക് ഇതിലൂടെ കഴിയുന്നു.


       ഭക്ഷ്യാവശിഷ്ടത്തിൽ നിന്ന് മത്സ്യഭക്ഷ്യം
       ഭക്ഷ്യാവശിഷ്ഠത്തിൽ നിന്ന് മത്സ്യഭക്ഷ്യം
വർഷങ്ങളായി സ്കൂളിൽ നടക്കുന്ന പ്രവർത്തനമാണിത്. സ്കൂളിലെ മത്സ്യടാങ്കിൽ കാരി, കൂരി ,വാള,സിലോപ്പിയ എന്നീ മത്സ്യങ്ങളെ വളർത്തുന്നു. സ്കൂളിലെ ഭക്ഷ്യ-അവശിഷ്ഠ ങ്ങളാണ് മത്സ്യങ്ങൾക്ക് ഭക്ഷണമായി നൽകുന്നത്. മാലിന്യ നിർമ്മാർജ്ജനം ഇതിലൂടെ സാധ്യാമാകുന്നു.പി ടി. എ പ്രസി. അക്ബറാണ് മത്സ്യക്കുഞ്ഞുങ്ങളെ ടാങ്കിൽ നിക്ഷേപിച്ചത്.കുട്ടികളാണ് മത്സ്യങ്ങളെ പരിപാലിക്കുന്നത്.
വർഷങ്ങളായി സ്കൂളിൽ നടക്കുന്ന പ്രവർത്തനമാണിത്. സ്കൂളിലെ മത്സ്യടാങ്കിൽ കാരി, കൂരി ,വാള,സിലോപ്പിയ എന്നീ മത്സ്യങ്ങളെ വളർത്തുന്നു. സ്കൂളിലെ ഭക്ഷ്യ-അവശിഷ്ഠ ങ്ങളാണ് മത്സ്യങ്ങൾക്ക് ഭക്ഷണമായി നൽകുന്നത്. മാലിന്യ നിർമ്മാർജ്ജനം ഇതിലൂടെ സാധ്യമാകുന്നു.പി ടി. എ പ്രസി. അക്ബറാണ് മത്സ്യക്കുഞ്ഞുങ്ങളെ ടാങ്കിൽ നിക്ഷേപിച്ചത്.കുട്ടികളാണ് മത്സ്യങ്ങളെ പരിപാലിക്കുന്നത്.


ആട്/കോഴി വളർത്തൽ.
ആട്/കോഴി വളർത്തൽ.


ജന്തുക്ഷേമവകുപ്പ് സ്കൂളിനു നൽകിയ കോഴി, ആട് ഇവ കുട്ടികളുടെ വീട്ടിൽ പരിപാലിക്കുന്ന പദ്ധതിയാണിത് . അർഹരായ കുട്ടികളെ കണ്ടെത്തി ആട് ,കോഴി കുഞ്ഞുങ്ങളെ നൽകുന്നു അവയെ വളരർത്തി ആദായം എടുക്കുന്നു. ആട് പ്രസവിക്കുമ്പോൾ അതിലൊരുകുഞ്ഞിനെ മറ്റൊരു കുട്ടിക്കുവേണ്ടി നൽക്കുന്നു. ഈ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.
ജന്തുക്ഷേമവകുപ്പ് സ്കൂളിനു നൽകിയ കോഴി, ആട് ഇവ കുട്ടികളുടെ വീട്ടിൽ പരിപാലിക്കുന്ന പദ്ധതിയാണിത് . അർഹരായ കുട്ടികളെ കണ്ടെത്തി ആട് ,കോഴി കുഞ്ഞുങ്ങളെ നൽകുന്നു അവയെ വളർത്തി ആദായം എടുക്കുന്നു. ആട് പ്രസവിക്കുമ്പോൾ അതിലൊരുകുഞ്ഞിനെ മറ്റൊരു കുട്ടിക്കുവേണ്ടി നൽക്കുന്നു. ഈ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.


താങ്ങും തണലും
താങ്ങും തണലും


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായമായി സ്കൂളും അദ്ധ്യാപകരും മാറുന്ന കാഴ്ചയാണ് പ്രളയസമയത്തും, കൊറോണക്കാലത്തും നമ്മൾ കണ്ടത്. പ്രളയത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിന്റ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കൊറോണക്കാലത്ത് കുട്ടികളെ നിർധനരായ 25 തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് നൽകുകയുണ്ടായി. ഈ പ്രവർത്തനത്തിന് പ്രധാന പങ്ക് വഹിച്ചത് ഹെഡ് മിസ്ട്രസ്സ് ഗീതാദേവി ടീച്ചറും, ഷീല ടീച്ചറും. ഡൊമിനിക് സാറുമാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായമായി സ്കൂളും അദ്ധ്യാപകരും മാറുന്ന കാഴ്ചയാണ് പ്രളയസമയത്തും, കൊറോണക്കാലത്തും നമ്മൾ കണ്ടത്. പ്രളയത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിന്റ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കൊറോണക്കാലത്ത് നിർധനരായ 25 തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് നൽകുകയുണ്ടായി. ഈ പ്രവർത്തനത്തിന് പ്രധാന പങ്ക് വഹിച്ചത് ഹെഡ് മിസ്ട്രസ്സ് ഗീതാദേവി ടീച്ചറും, ഷീല ടീച്ചറും. ഡൊമിനിക് സാറുമാണ്.


മാസ്ക് വിതരണം.
മാസ്ക് വിതരണം.
3,932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382089" എന്ന താളിൽനിന്ന് ശേഖരിച്ചത്