Jump to content
സഹായം

"ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}932-ൽ ബാലപ്രബോധിനി എയിഡഡ് ലോവർ പ്രൈമറി സ്കൂൾ ചെറുകുന്ന് എന്ന പേരിൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. ശ്രീ.നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ. ഒരു ഹിന്ദു സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിൽ1-5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.അസീം.എ ആണ്.
{{PSchoolFrame/Pages}}1932-ൽ ബാലപ്രബോധിനി എയിഡഡ് ലോവർ പ്രൈമറി സ്കൂൾ ചെറുകുന്ന് എന്ന പേരിൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. ശ്രീ.നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ. ഒരു ഹിന്ദു സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1-5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.അസീം.എ ആണ്. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ അംശത്തിലെ ചെറുകുന്ന് എന്ന ഗ്രാമത്തിലാണ് ബാലപ്രബോധിനി എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥലപ്പേര് സൂചിപ്പിക്കുന്നത് പോലെ തന്നെചെറുകുന്നുകൾക്കിടയിൽ കിഴക്ക് അഞ്ചാലക്കുന്ന് മുതൽ പടിഞ്ഞാറോട്ട് ഇടമുറിയാതെ പുത്തൂർ - ആട്ടീരി വയലുകളോട് ചേർന്ന് നെൽപ്പാടങ്ങളും ഉണ്ടായിരുന്നു. ബെഹുഭൂരിപക്ഷവും കർഷകരും സാധാരണക്കാരുമായ പാവപ്പെടവരും താമസിക്കുന്ന പ്രദേശം. 30-11-1932 ൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. പ്രസിദ്ധമായ നായർ തറവാടായിരുന്ന ചെശ്രീ റുകുറ്റിപ്പുറത്തെ. കാരണവരും പൗര പ്രമുഖനുമായ ശ്രീ നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ. തുടർന്ന് രു ഹിന്ദു സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1-5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381493" എന്ന താളിൽനിന്ന് ശേഖരിച്ചത്