Jump to content
സഹായം

"ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}1932-ൽ ബാലപ്രബോധിനി എയിഡഡ് ലോവർ പ്രൈമറി സ്കൂൾ ചെറുകുന്ന് എന്ന പേരിൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. ശ്രീ.നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ. ഒരു ഹിന്ദു സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1-5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.അസീം.എ ആണ്. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ അംശത്തിലെ ചെറുകുന്ന് എന്ന ഗ്രാമത്തിലാണ് ബാലപ്രബോധിനി എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥലപ്പേര് സൂചിപ്പിക്കുന്നത് പോലെ തന്നെചെറുകുന്നുകൾക്കിടയിൽ കിഴക്ക് അഞ്ചാലക്കുന്ന് മുതൽ പടിഞ്ഞാറോട്ട് ഇടമുറിയാതെ പുത്തൂർ - ആട്ടീരി വയലുകളോട് ചേർന്ന് നെൽപ്പാടങ്ങളും ഉണ്ടായിരുന്നു. ബെഹുഭൂരിപക്ഷവും കർഷകരും സാധാരണക്കാരുമായ പാവപ്പെടവരും താമസിക്കുന്ന പ്രദേശം. 30-11-1932 ൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. പ്രസിദ്ധമായ നായർ തറവാടായിരുന്ന ചെശ്രീ റുകുറ്റിപ്പുറത്തെ. കാരണവരും പൗര പ്രമുഖനുമായ ശ്രീ നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ. തുടർന്ന് രു ഹിന്ദു സ്കൂളായി തുടങ്ങിയ വിദ്യാലയത്തിൽ 1-5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.
{{PSchoolFrame/Pages}}1932-ൽ ബാലപ്രബോധിനി എയിഡഡ് ലോവർ പ്രൈമറി സ്കൂൾ ചെറുകുന്ന് എന്ന പേരിൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. ശ്രീ.നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ. ഒരു ഹിന്ദു സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1-5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.അസീം.എ ആണ്. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ അംശത്തിലെ ചെറുകുന്ന് എന്ന ഗ്രാമത്തിലാണ് ബാലപ്രബോധിനി എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥലപ്പേര് സൂചിപ്പിക്കുന്നത് പോലെ തന്നെചെറുകുന്നുകൾക്കിടയിൽ കിഴക്ക് അഞ്ചാലക്കുന്ന് മുതൽ പടിഞ്ഞാറോട്ട് ഇടമുറിയാതെ പുത്തൂർ - ആട്ടീരി വയലുകളോട് ചേർന്ന് നെൽപ്പാടങ്ങളും ഉണ്ടായിരുന്നു. ബെഹുഭൂരിപക്ഷവും കർഷകരും സാധാരണക്കാരുമായ പാവപ്പെടവരും താമസിക്കുന്ന പ്രദേശം. 30-11-1932 ൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്.  
 
പ്രസിദ്ധമായ നായർ തറവാടായിരുന്ന പെറുകുറ്റിപ്പുറത്തെ കാരണവരും പൗര പ്രമുഖനുമായ ശ്രീ നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ, തുടർന്ന് അദ്ദേഹത്തിന്റെ ഇളയ മകളായ ശ്രീമതി ആനന്ദവല്ലിയമ്മക്ക് കുടുംബ ഓഹരിയായി സ്കൂൾ കിട്ടി. ശ്രീമതി ആനന്ദവല്ലിയമ്മ തന്റെ ജ്യേഷ്ഠ സഹോദരിയായ ശ്രീമതി അല്ല്യാണിക്കുട്ടി അമ്മക്ക് വിറ്റു .
 
ആദ്യകാലത്ത് വിദ്യാലയം പുഞ്ചവയലിനോട് ചേർന്ന് കമുങ്ങിൻ തോട്ടത്തിൽ ഓഫീസ് റൂം അടക്കം ഒരു ചെറിയ ഓടിട്ട കെട്ടിടത്തിലായിരുന്നു ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് വയൽ നികത്തി മറ്റൊരു ഓടിട്ട റൂം കൂടി നിർമ്മിച്ചു.
 
1999 ൽ ഇന്നത്തെ മാനേജറായ ശ്രീ. അസീം.എ. സ്കൂൾ ശ്രീമതി കല്ല്യാണി ക്കുട്ടി അമ്മയിൽ നിന്നും വാങ്ങി .2009 ൽ മൂന്ന് നിലകളിലായി 9 മുറികളോടുകൂടിയ ഒരു ബഹുനില കെട്ടിടം നിർമ്മിക്കുകയും ജീർണ്ണിച്ച അപകടാവസ്ഥയിലായ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയും ചെയ്തു.
 
മാനേജർ നേരിട്ട് നടത്തുന്ന പ്രീ - പ്രൈമറി ക്ലാസ്സും, ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു.
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621403" എന്ന താളിൽനിന്ന് ശേഖരിച്ചത്