Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
[[പ്രമാണം:48513 39.jpeg|ലഘുചിത്രം|270x270ബിന്ദു|സ്കൂൾ ബസ്  വാങ്ങാനായി നടത്തിയ ഇശൽവിരുന്നിന്റെ  പോസ്റ്റർ]]

'''ഭൗ'''തികസൗകര്യങ്ങളോടൊപ്പം തന്നെ അക്കാദമികമായും വിദ്യാലയം ശ്രദ്ധനേടാൻ തുടങ്ങിയതോടെ ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലെ കുട്ടികൾ വലിയ തോതിൽ വിദ്യാലയത്തിൽ പ്രവേശനം  തേടിയെത്തി.  അതിനെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ഒരു സ്കൂൾ ബസ് വാങ്ങുക എന്ന പദ്ധതി  രൂപീകരിച്ചത്. 2008 -9 വർഷത്തിലെ പി.  ടി.എ യുടെ  നേതൃത്വത്തിൽ സ്കൂൾ ബസ് വാങ്ങുന്നതി നുള്ള പണം   സ്വരൂപിക്കുന്നതിനായി  '''ഇശൽ വിരുന്ന് 2009 എ'''ന്ന സംഗീത പരിപാടി പുന്നക്കാട് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചത് വലിയ ബഹുജന പിന്തുണയോടെയാണ്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ആ സ്റ്റേജ് ഷോയുടെ സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ  ആത്മവിശ്വാസത്തിലാണ് ബാക്കി തുക കൂടി അഭ്യുദയകാംക്ഷികളിൽ നിന്ന് സ്വരൂപിച്ച്   ബസ്  സ്വന്തമാക്കിയത് .വിദ്യാലയ അധികൃതരും പിടിഎ ഭാരവാഹികളും യുവജനങ്ങളും ക്ലബ് പ്രവർത്തകരും പൊതു സമൂഹം ഒരുമിച്ച് കൈകോർത്ത് വിജയഗാഥയാണ് ഇതിന് പിന്നിൽ എന്ന് നിസ്സംശയം പറയാം.

== ഭക്ഷണ ഹാൾ ==
കുട്ടികൾ   നിലത്തിരുന്നു  ഭക്ഷണം കഴിക്കുന്നതിലെ പ്രയാസം പരിഹരിക്കുന്നതിനായി  2018 -19ൽ പി ടി എ യുടെ നേതൃത്വത്തിൽ 400 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഊണുമേശകളും    ഫൈബർ സ്‍റ്റൂളുകളും വാങ്ങുകയും ഓപ്പൺ ഓഡിറ്റോറിയം താൽക്കാലിക ഡൈനിങ്  ഹാളായി ഉപയോഗിച്ചും വരുന്നു.  സ്കൂളിലെ എല്ലാ കുട്ടികൾക്കും രണ്ട് ട്രിപ്പ് ആയി ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഈ ഭക്ഷണ ഹാൾ   ഇന്ന് ഒരു അനുഗ്രഹമാണ് .   ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥിരമായ ഊണുമുറി   സജ്ജമാകും എന്ന് പ്രതീക്ഷിക്കുന്നു.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381022" എന്ന താളിൽനിന്ന് ശേഖരിച്ചത്