Jump to content
സഹായം

"സെന്റ് ജോസഫ് എൽ പി എസ് പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 159: വരി 159:


== പ്രശംസ ==
== പ്രശംസ ==
2019 -2020 അധ്യയനവർഷത്തിൽ അവസാനമായി നടന്ന ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ കലോത്സവത്തിൽ നിരവധി  സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചു. പഠനോത്സവം വിജയകരമായി  നടത്തുകയും  രക്ഷിതാക്കളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. കോവിഡ് കാലത്ത് വിദ്യാലയം പതിവ് പോലെ മുഴുവൻ അധ്യാപകരുമായി തുറന്ന് പ്രവർത്തിക്കുകയും ആ നാളുകളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമൂഹ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഹോമിയോ പ്രതിരോധ മരുന്നു വിതരണം, സാനിറ്റൈസർ, മാസ്ക് വിതരണം  
2019 -2020 അധ്യയനവർഷത്തിൽ അവസാനമായി നടന്ന ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ കലോത്സവത്തിൽ നിരവധി  സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചു. പഠനോത്സവം വിജയകരമായി  നടത്തുകയും  രക്ഷിതാക്കളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. കോവിഡ് കാലത്ത് വിദ്യാലയം പതിവ് പോലെ മുഴുവൻ അധ്യാപകരുമായി തുറന്ന് പ്രവർത്തിക്കുകയും ആ നാളുകളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമൂഹ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഹോമിയോ പ്രതിരോധ മരുന്നു വിതരണം, സാനിറ്റൈസർ, മാസ്ക് വിതരണം ഹാൻവാഷ് , ബ്ലീച്ചിംഗ് പൗഡർ വിതരണം തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആയിരുന്നു .സ്കൂളുകൾ അടയ്ക്കപ്പെട്ട  നാളുകളിൽ അധ്യാപകർ വിദ്യാർഥികളുടെ  വീടുകൾ സന്ദർശിക്കുകയും അവർക്ക് ആത്മധൈര്യം  പകരുകയും ചെയ്തു.  വർക്ക്ഷീറ്റുകൾ, മൂല്യനിർണയ ചോദ്യപേപ്പറുകൾ തുടങ്ങിയവ വീടുകളിൽ എത്തിച്ചു. വീട്ടിൽ ഒരു ലൈബ്രറി, വീട്ടിൽ ഒരു ഗണിത  ലാബ് എന്നിവ നടപ്പിലാക്കി. വീട് ഒരു വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു .2021  ഡിസംബർ മാസം പതിനാറാം തീയതി സ്കൂളിൻറെ ശതാബ്ദി ആഘോഷം വിപുലമായ രീതിയിൽ നടന്നു.  
 
ഹാൻവാഷ് , ബ്ലീച്ചിംഗ് പൗഡർ വിതരണം തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആയിരുന്നു .സ്കൂളുകൾ അടയ്ക്കപ്പെട്ട  നാളുകളിൽ അധ്യാപകർ വിദ്യാർഥികളുടെ  വീടുകൾ സന്ദർശിക്കുകയും അവർക്ക് ആത്മധൈര്യം  പകരുകയും ചെയ്തു.  വർക്ക്ഷീറ്റുകൾ, മൂല്യനിർണയ ചോദ്യപേപ്പറുകൾ തുടങ്ങിയവ വീടുകളിൽ എത്തിച്ചു. വീട്ടിൽ ഒരു ലൈബ്രറി, വീട്ടിൽ ഒരു ഗണിത  ലാബ് എന്നിവ നടപ്പിലാക്കി. വീട് ഒരു വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു .2021  ഡിസംബർ മാസം പതിനാറാം തീയതി സ്കൂളിൻറെ ശതാബ്ദി ആഘോഷം വിപുലമായ രീതിയിൽ നടന്നു.  


==വഴികാട്ടി==
==വഴികാട്ടി==
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380550" എന്ന താളിൽനിന്ന് ശേഖരിച്ചത്