Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്.എസ്. മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 70: വരി 70:




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് മുണ്ടേരി .മുണ്ടേരി ഗവ. ഹൈസ്‌കൂൾ 1968ൽ സ്ഥാപിതമായി . ആദ്യം എൽ .പി സ്കൂളായി സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് യു.പി ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. മുണ്ടേരി എന്ന മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ അഞ്ച് വര്ഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്കൂളിലെ അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും വളരെ ഊർജ്ജ സ്വലമായി ഇടപെടുന്നതാണ് വിജയത്തിനാധാരം. ലിറ്റിൽ കൈറ്റ്സ് എന്ന ഐ.ടി ക്ലബ്ബടക്കം വിവിധ ക്ലബ്ബ്കളിൽ കുട്ടികൾ പങ്കാളികളാണ്. കൂടുതൽ വിജയത്തിലേക്കും ഉയരത്തിലേക്കുമുള്ള വിദ്യാലയത്തിന്റെ പ്രയാണം തുടരുകയാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് മുണ്ടേരി .മുണ്ടേരി ഗവ. ഹൈസ്‌കൂൾ 1968ൽ സ്ഥാപിതമായി . ആദ്യം എൽ .പി സ്കൂളായി സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് യു.പി ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. മുണ്ടേരി എന്ന മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ അഞ്ച് വര്ഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്കൂളിലെ അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും വളരെ ഊർജ്ജ സ്വലമായി ഇടപെടുന്നതാണ് വിജയത്തിനാധാരം. ലിറ്റിൽ കൈറ്റ്സ് എന്ന ഐ.ടി ക്ലബ്ബടക്കം വിവിധ ക്ലബ്ബ്കളിൽ കുട്ടികൾ പങ്കാളികളാണ്. കൂടുതൽ വിജയത്തിലേക്കും ഉയരത്തിലേക്കുമുള്ള വിദ്യാലയത്തിന്റെ പ്രയാണം തുടരുകയാണ്.




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380511" എന്ന താളിൽനിന്ന് ശേഖരിച്ചത്