Jump to content
സഹായം

"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:1642513518272.jpg|ലഘുചിത്രം]]
[[പ്രമാണം:1642513518272.jpg|ലഘുചിത്രം]]
2021 22 അധ്യയനവർഷത്തിലും ഗൈഡ് 6 വിദ്യാർഥികളും 6 സ്കൗട്ട് വിദ്യാർത്ഥികളും രാജ്യപുരസ്കാർ പരീക്ഷ എഴുതിയിട്ടുണ്ട്.
2021 22 അധ്യയനവർഷത്തിലും ഗൈഡ് 6 വിദ്യാർഥികളും 6 സ്കൗട്ട് വിദ്യാർത്ഥികളും രാജ്യപുരസ്കാർ പരീക്ഷ എഴുതിയിട്ടുണ്ട്.
==== Bharath scout and guide foundation day 2021 ====
[[പ്രമാണം:LK23001 23.jpg|ഇടത്ത്‌|ലഘുചിത്രം]]
ആളൂർ ആർ എം എച്ച് എസ് എസ് ലെ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 'കുട്ടിയ്ക്കൊരു കുഞ്ഞു ലൈബ്രറി' പദ്ധതി ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ എം എസ് വിനയൻ സ്കൗട്ടിംഗ് ഫോർ ബോയ്സ് എന്ന പുസ്തകം ദേവരാജ് എം.ആർ ന് കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു. ' പച്ചക്കറിത്തോട്ടം' പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു കൊണ്ട് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുബിൻ സെബാസ്റ്റ്യൻ, എ സി ജോൺസൻ, രേഖ സന്തോഷ്, കെ ബി സുനിൽ ,പ്രധാനാധ്യാപിക ജൂലിൻ ജോസഫ് , പ്രിൻസിപ്പൽ ടി ജെ ലെയ്സൻ , ജില്ല സെക്രട്ടറി ജാക്സൺ സി വാഴപ്പിള്ളി, മാള എ ഡി ഒ സി ഫ്രാൻസിൻ ഒ എ , പിടിഎ പ്രസിഡന്റ് ഡെന്നീസ് കണ്ണംകുന്നി തുടങ്ങിയവർ പങ്കെടുത്തു.
909

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380307" എന്ന താളിൽനിന്ന് ശേഖരിച്ചത്