Jump to content
സഹായം

"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:

5 മുതൽ 10 വരെ ക്ലാസ്സുകളിൽ നിന്നായി 40 അംഗങ്ങൾ ഉണ്ട്. ഇവർക്കായി രണ്ടാഴ്ചയിലൊരിക്കൽ ആനുകാലികമായ ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ ക്ലാസ്സിലേയും കുട്ടികൾക്കായി പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു. വിശേഷ ദിവസങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുളത്തൂർ ആശുപത്രിയുടെ നേതൃത്വത്തിൽ ത്വക്ക് രോഗം, നേത്രരോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുകയും രോഗം ഉള്ള കുട്ടികൾക്ക് വിദഗ്ധ ചികിത്സയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തു. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കൈകോർക്കാം. ഹെൽത്ത് ക്ലബ്ബ് കൺവീനറായി ശ്രീമതി. രാജമേബൽ. എൽ പ്രവർത്തിച്ചു വരുന്നു.

'''<u><big>പ്രവർത്തി പരിചയ ക്ലബ്ബ്</big></u>'''
emailconfirmed
967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379966" എന്ന താളിൽനിന്ന് ശേഖരിച്ചത്