"ഗവ എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽപിഎസ് കൊല്ലാട് (മൂലരൂപം കാണുക)
16:18, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
== '''ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം''' == | == '''ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം''' == | ||
<big>കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. തുടർന്നു | <big>കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. [[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|തുടർന്നു വായിക്കുക]]<nowiki/>ആദ്യകാലത്ത് ഗതാഗത സംവിധാനത്തിന്റെ കുറവ് മൂലവും പെൺകുട്ടികൾ സ്കൂളിൽ പോയി പഠനം നടത്തുന്ന സാഹചര്യം അന്നത്തെ കാലഘട്ടത്തിൽ ഇല്ലാതിരുന്നതിനാലും വളരെ കുറച്ചു കുട്ടികൾക്ക് മാത്രമേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളു. ആ സാഹചര്യത്തിലാണ് ഗവൺമെൻറ് എൽപിഎസ് കൊല്ലാട് വരികയും ഈ പ്രദേശത്തുള്ള അനവധി കുട്ടികൾ ഇവിടെ പഠനം നടത്തുകയും ചെയ്തുപോന്നു. അക്കാലത്ത് ഈ സ്കൂൾ പെൺപള്ളിക്കൂടം എന്ന പേരിലാണ് കൂടുതലും അറിയപ്പെട്ടിരുന്നത്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വരും വിദ്യാഭ്യാസ രംഗത്ത് അത്യുന്നതിയിൽ എത്തിയവരുമായ നിരവധി പേരുണ്ട് . ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷം 2013 ൽ സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ നാനാ തുറകളിൽപെട്ട മഹത് വ്യക്തികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കെടുത്ത്ഈ ശതാബ്ദി ആഘോഷം വിജയകരമാക്കി. ഇന്നും കൊല്ലാടിന്റെ മുഖമുദ്രയായി ഈ വിദ്യാലയ മുത്തശ്ശി തലയെടുപ്പോടെ നിലകൊള്ളുന്നു.</big> | ||
== ഭൗതികസൗകര്യങ്ങൾ[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|.]] == | == ഭൗതികസൗകര്യങ്ങൾ[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|.]] == |