"ഗവ എച്ച് എസ് എസ് അഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/ഗ്രന്ഥശാല (മൂലരൂപം കാണുക)
16:09, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ <gallery> Librari.jpg| Libbb.jpg| Bbookkss.jpg| </gallery> എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
'''ഗ്രന്ഥശാല''' | |||
* കുട്ടികളുടെ ബൗദ്ധിക – സാംസ്കാരിക വളർച്ചയിൽ ലെെബ്രറി പ്രധാനപങ്ക് വഹിയ്ക്കുന്നു വിപുലമായ ഗ്രന്ഥ ശേഖരം സ്‌കൂളിനുണ്ട്. | |||
* കഥ ,നോവൽ ,ഉപന്യാസം, ലേഖനം ,ആത്മകഥ ,ജീവചരിത്രം, കവിത എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങളുണ്ട്. | |||
* എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു. | |||
* ഉച്ച സമയത്ത് കുട്ടികൾക്ക് വായിക്കാൻ വായന മുറി ഒരുക്കിയിരിക്കുന്നു. | |||
* വായനക്കൂട്ടം രൂപീകരിച്ചിരിക്കുരുന്നു.ഉച്ച സമയങ്ങളിൽ വായനക്കൂട്ടം പരിപാടികൾനടത്തുന്നു. | |||
* പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.വായനകുറിപ്പുകൾ അവതരിപ്പിക്കുന്നു. | |||
* സ്കൂളിൽ മാതൃഭൂമി മനോരമ ദേശാഭിമാനി എന്നിങ്ങനെ മൂന്ന് തരം പത്രങ്ങൾ വരുന്നുണ്ട്. | |||
* ഓരോ ക്ലാസ്സിലും പത്രം നൽകുന്നു.വായനാമുറിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട് | |||
'''ഗ്രന്ഥശാല പ്രവർത്തന രീതി''' | |||
* എല്ലാ ക്ലസ്സിലും ക്‌ളാസ് ലൈബ്രറി ഏർപ്പെടുത്തി. | |||
* ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ചുമതല. | |||
* പുസ്തകങ്ങളുടെ രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു. | |||
* വായനക്കൂട്ടം പരിപാടിയിലേക്ക് വായനക്കൂട്ടം കൺവീനർ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നെടുത്തു വെക്കുന്നു. | |||
* വായനക്കൂട്ടം സ്റ്റുഡന്റ് ലൈബ്രേറിയൻ പുസ്തകങ്ങളുടെ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നു. | |||
* വായന കുറിപ്പുകൾ എഴുതി ചർച്ചകൾ ചെയ്യുന്നു. | |||
* ഉച്ച സമയങ്ങളിലും ലൈബ്രറി പിരിയഡും ലൈബ്രറി തുറന്നു കൊടുക്കുന്നു. | |||
* ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകാനും സൗകര്യമുണ്ട്. | |||
* രണ്ടാഴ്ചയാണ് സമയം അത് കഴിഞ്ഞും പുസ്തകം വേണമെങ്കിൽ റിന്യൂ ചെയ്ത എടുക്കാവുന്നതാണ്. | |||
<gallery> | <gallery> | ||
Librari.jpg| | Librari.jpg| |