Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:

ഗാന്ധിദർശൻ ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബ്
[[പ്രമാണം:43059 gandhidarsen1.jpg|ലഘുചിത്രം]]
  നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മൂല്യങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിൽ ഗാന്ധി ദർശൻ ക്ലബ്ബിൻ്റെ പങ്ക് ഏറെ വലുതാണ്. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാവർഷവും ഗാന്ധിയൻ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഗാന്ധിജി ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ഒന്നാണ് തൊഴിലിലൂടെയുള്ള വിദ്യാഭ്യാസം. കുട്ടികളിലെ തൊഴിൽ നൈപുണി വളർത്തുന്നതിലേക്കായി അഗർബത്തി നിർമ്മാണം, ലോഷൻ നിർമ്മാണം, ഓല കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നു

എക്കോ ക്ലബ്ബ്
എക്കോ ക്ലബ്ബ്
 
[[പ്രമാണം:43059 echoclub.jpeg|ലഘുചിത്രം]]
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യവും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിൻ്റെ ആവശ്യകതയും കുട്ടികളിലുറപ്പിക്കാൻ സഹായകമായ വിധത്തിൽ വളരെ നല്ല രീതിയിൽ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന ദിനങ്ങൾ വിവിധ പ്രവർത്തനങ്ങളിലൂടെ ആചരിക്കുന്നു. പരിസ്ഥിതിദിനം, പ്രകൃതിസംരക്ഷണ ദിനം, കർഷകദിനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. കുട്ടികളിൽ കാർഷിക സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലേക്കായി വൃക്ഷത്തൈ നടൽ, വിത്തു വിതരണം, വൃക്ഷത്തൈ വിതരണം, കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ ക്രമീകരിക്കുന്നു.

emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378850" എന്ന താളിൽനിന്ന് ശേഖരിച്ചത്