Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 7: വരി 7:


=== സ്കൂൾ കെട്ടിടം ===
=== സ്കൂൾ കെട്ടിടം ===
'''ശ്രീ സി പി കുഞ്ഞിരാമൻ നമ്പ്യാർ''' എന്ന മാന്യവ്യക്തി സൗജന്യ വിലക്ക് നൽകിയ പറമ്പിൽ പണിത താൽക്കാലിക ഷെഡിലേക്ക് 1958 ജൂണിൽ ക്ലാസുകൾ മാറ്റുകയുണ്ടായി. സ്കൂൾ മെയിൻ ഹാളിന്റെ ശിലാസ്ഥാപനകർമം നിർവഹിച്ചത് 1958 ഫെബ്രുവരി നാലാം തീയതി അന്നത്തെ വ്യവസായമന്ത്രി '''ശ്രീ. കെ പി ഗോപാലൻ''' അവർകളായിരുന്നു. എടക്കാട് ബ്ലോക്കിൽ നിന്നുള്ള സഹായത്തോടുകൂടി പൂർത്തിയാക്കിയ പ്രധാന കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം അന്നത്തെ കേരള മുഖ്യമന്ത്രി '''ശ്രീ പട്ടം താണുപിള്ള''' അവർകളായിരുന്നു നിർവഹിച്ചത്. സ്ഥാപക ഹെഡ്മാസ്റ്റർ '''ശ്രീ ചന്തുക്കുട്ടി നായരും''', സ്റ്റാഫ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ച കലാപരിപാടി മുഖേന ഗണ്യമായ തുക കെട്ടിട ഫണ്ടിലേക്ക് നൽകിയ കാര്യം നന്ദിപൂർവ്വം ഇവിടെ സ്മരിക്കുന്നു. പിന്നീട് പണിത ജവഹർ സ്മാരക കെട്ടിടം സ്ഥല സൗകര്യത്തിൻ്റെ കാര്യത്തിൽ വലിയൊരളവോളം സഹായകമായി. പിന്നീട് ആവശ്യത്തിനനുസരിച്ച് താൽക്കാലിക ഷെഡ്ഡുകളുടെ പണി പൂർത്തിയാക്കുകയും, 47 ഡിവിഷൻ ക്ലാസുകളോടൊപ്പമുള്ള ഓഫീസ് റൂം, ലബോറട്ടറി, ലൈബ്രറി എന്നിവ അവയിൽ പ്രവർത്തിക്കുകയും ചെയ്തു. 1972-ലാണ് സ്കൂളിന് സ്ഥിരമായ അംഗീകാരം ലഭിച്ചത്. പിന്നീട് കാലാനുസൃതമായ നിർമ്മാണവും, നവീകരണ പ്രവർത്തനങ്ങളും സ്ഥിരമായി വരുന്നു.{{PHSSchoolFrame/Pages}}
'''ശ്രീ സി പി കുഞ്ഞിരാമൻ നമ്പ്യാർ''' എന്ന മാന്യവ്യക്തി സൗജന്യ വിലക്ക് നൽകിയ പറമ്പിൽ പണിത താൽക്കാലിക ഷെഡിലേക്ക് 1958 ജൂണിൽ ക്ലാസുകൾ മാറ്റുകയുണ്ടായി. സ്കൂൾ മെയിൻ ഹാളിന്റെ ശിലാസ്ഥാപനകർമം നിർവഹിച്ചത് 1958 ഫെബ്രുവരി നാലാം തീയതി അന്നത്തെ വ്യവസായമന്ത്രി '''ശ്രീ. കെ പി ഗോപാലൻ''' അവർകളായിരുന്നു. എടക്കാട് ബ്ലോക്കിൽ നിന്നുള്ള സഹായത്തോടുകൂടി പൂർത്തിയാക്കിയ പ്രധാന കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം അന്നത്തെ കേരള മുഖ്യമന്ത്രി '''ശ്രീ പട്ടം താണുപിള്ള''' അവർകളായിരുന്നു നിർവഹിച്ചത്. സ്ഥാപക ഹെഡ്മാസ്റ്റർ '''ശ്രീ ചന്തുക്കുട്ടി നായരും''', സ്റ്റാഫ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ച കലാപരിപാടി മുഖേന ഗണ്യമായ തുക കെട്ടിട ഫണ്ടിലേക്ക് നൽകിയ കാര്യം നന്ദിപൂർവ്വം ഇവിടെ സ്മരിക്കുന്നു. പിന്നീട് പണിത ജവഹർ സ്മാരക കെട്ടിടം സ്ഥല സൗകര്യത്തിൻ്റെ കാര്യത്തിൽ വലിയൊരളവോളം സഹായകമായി. പിന്നീട് ആവശ്യത്തിനനുസരിച്ച് താൽക്കാലിക ഷെഡ്ഡുകളുടെ പണി പൂർത്തിയാക്കുകയും, 47 ഡിവിഷൻ ക്ലാസുകളോടൊപ്പമുള്ള ഓഫീസ് റൂം, ലബോറട്ടറി, ലൈബ്രറി എന്നിവ അവയിൽ പ്രവർത്തിക്കുകയും ചെയ്തു. 1972-ലാണ് സ്കൂളിന് സ്ഥിരമായ അംഗീകാരം ലഭിച്ചത്. പിന്നീട് കാലാനുസൃതമായ നിർമ്മാണവും, നവീകരണ പ്രവർത്തനങ്ങളും സ്ഥിരമായി വരുന്നു.
 
=== സയൻസ് ലബോറട്ടറി ===
ഒരു സയൻസ് ലബോറട്ടറിയുടെ അഭാവം ആരംഭകാലത്ത് സ്കൂളിനെ സംബന്ധിച്ചടത്തോളം ഒരു പോരായ്മ ആയിരുന്നു. എന്നാൽ 1966 നാൽപതിനായിരം രൂപ ചെലവ് വരുന്ന ഒരു പദ്ധതി കേന്ദ്ര ഗവൺമെൻറ് ഞങ്ങൾക്ക് അനുവദിച്ച തരികയുണ്ടായി. കെട്ടിടത്തിൻറെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് അഞ്ചരക്കണ്ടി കറുപ്പ് തോട്ടത്തിൻറെ ഉടമസ്ഥൻ ആയിരുന്ന '''W T ക്രെയിഗ് ജോൺ''' ആയിരുന്നു. 5000 രൂപ ലബോറട്ടറി ഫണ്ടിലേക്ക് സംഭാവന നൽകിയ അദ്ദേഹത്തെ ഞങ്ങളിവിടെ നന്ദിപൂർവ്വം അനുസ്മരിക്കുന്നു.
 
=== ലൈബ്രറി ===
ആയിരം രൂപ ഗവൺമെൻറ് നിന്ന് ലഭിച്ച ഗ്രാണ്ടോടുകൂടിയാണ് സ്കൂളിന് സ്വന്തമായ ഒരു ലൈബ്രറി ആരംഭിക്കാൻ സാധിച്ചത്.
 
=== വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ ===
ആദ്യവർഷത്തിൽ (1957) വിദ്യാലയത്തിൽ  168 വിദ്യാർത്ഥികളും 7 സ്റ്റാഫ് അംഗങ്ങളും ആണ്  ഉണ്ടായിരുന്നത്. എന്നാൽ  ഇന്ന് വിദ്യാർഥികളും 113 സ്റ്റാഫ് അംഗങ്ങളും പെൺകുട്ടികളുൾപ്പടെ വിദ്യാർത്ഥികളുമാണ് ഇവിടെയുള്ളത്. പഠന മികവിൻ്റെയും, ഉന്നത വിജയത്തിൻ്റേയും, സ്കൂളിന് മുകളിൽ ഉള്ള സാമൂഹികമായ വിശ്വാസത്തിൻ്റെയും നേർസാക്ഷ്യമാണ് 60 വർഷം കൊണ്ട് സ്കൂൾ നേടിയിരിക്കുന്ന ഈ പുരോഗതി.
 
=== എസ് എസ് എൽ സി പരീക്ഷ ===
1960-ലാണ് ഇവിടെ നിന്ന് എസ്എസ്എൽസി പൊതുപരീക്ഷ കുട്ടികളെ അയച്ചത്. 1964 മാർച്ച് വരെ ഇവിടെ പരീക്ഷാകേന്ദ്രം അനുവദിച്ചു കിട്ടിയിരുന്നില്ല. ആദ്യബാച്ചിൽ പരീക്ഷക്കിരുന്ന 30 പേരിൽ 14 പേർ വിജയിച്ചു. ഇക്കഴിഞ്ഞ മൂന്നുവർഷമായി എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് യോഗ്യരാകുവാൻ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് സാധിച്ചു. ഈ '''ഹാട്രിക് വിജയ'''ത്തോടൊപ്പം '''മുഴുവൻ വിഷയത്തിലും എ പ്ലസ്''' കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ എണ്ണവും അഭിനന്ദനാർഹമായ രീതിയിൽ വർധിച്ചിരിക്കുന്നു എന്ന വസ്തുത ഞങ്ങളെ കൂടുതൽ വിനയാന്വിതരാക്കുന്നു{{PHSSchoolFrame/Pages}}
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1377937" എന്ന താളിൽനിന്ന് ശേഖരിച്ചത്