"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
10:34, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<big>കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ഡൗൺ എന്ന ജീവിത പ്രതിരോധ സമയത്ത് സമൂഹത്തിന്റെ സമസ്ത മേഖലകളും നിശ്ചലമായി നിന്ന സമയത്ത് , നിർദ്ധനരായ സഹപാഠികൾക്ക് കൈത്താങ്ങാവുക എന്നതായിരുന്നു എസ്.പി..സി. പ്രഥമ ദൗത്യം. ഓണത്തിന് ഭക്ഷ്യക്കിറ്റ്, പഠനോപകരണങ്ങൾ, ടി.വി എന്നിവയെല്ലാം സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി. യൂണിറ്റ് സമാഹരിച്ചു നൽകി. മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന രക്ഷാകർത്താക്കൾക്ക് ചികിത്സാ സഹായം സമാഹരിച്ച് നൽകാനും കഴിഞ്ഞു. കേഡറ്റുകൾ തങ്ങളുടെ വീടിനു പരിസരത്തെ നിർദ്ധനരായവരെ കണ്ടെത്തി , വേണ്ട സഹായങ്ങൾ നൽകി.</big> | <big>കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ഡൗൺ എന്ന ജീവിത പ്രതിരോധ സമയത്ത് സമൂഹത്തിന്റെ സമസ്ത മേഖലകളും നിശ്ചലമായി നിന്ന സമയത്ത് , നിർദ്ധനരായ സഹപാഠികൾക്ക് കൈത്താങ്ങാവുക എന്നതായിരുന്നു എസ്.പി..സി. പ്രഥമ ദൗത്യം. ഓണത്തിന് ഭക്ഷ്യക്കിറ്റ്, പഠനോപകരണങ്ങൾ, ടി.വി എന്നിവയെല്ലാം സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി. യൂണിറ്റ് സമാഹരിച്ചു നൽകി. മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന രക്ഷാകർത്താക്കൾക്ക് ചികിത്സാ സഹായം സമാഹരിച്ച് നൽകാനും കഴിഞ്ഞു. കേഡറ്റുകൾ തങ്ങളുടെ വീടിനു പരിസരത്തെ നിർദ്ധനരായവരെ കണ്ടെത്തി , വേണ്ട സഹായങ്ങൾ നൽകി.</big> | ||
<big>സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.റ്റി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.</big> |