Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 20: വരി 20:
<br />
<br />
[[പ്രമാണം:IMG-20190819-WA0019.jpg|നടുവിൽ|ലഘുചിത്രം|                '''<big>ഉദ്ഘാടനച്ചടങ്ങ്.</big>''']]'''പാളയംക‍ുന്ന് സ്‍ക‍ൂളിൽ റോബോട്ട്'''

[[പ്രമാണം:42054 lk1.jpg|ഇടത്ത്‌|ലഘുചിത്രം]]

പാളയംക‍ുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമ‍ുഖ്യത്തിൽ റോബോട്ടിക്സിനെക്ക‍ുറിച്ച് ഒര‍ു വിദഗ്‍‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ച‍ു.തിര‍ുവനന്തപ‍ുരം ‍ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ്  അനിൽ ക‍ുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ ത‍ുടങ്ങിയവർ പങ്കെട‍ുത്ത‍ു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവ‍ും എസ്.എെ.റ്റി.സി ജയിൻ ആൻഡ്ര‍ൂസ് നന്ദിയ‍ും പ്രകാശിപ്പിച്ച‍ു.എെ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യ‍‍ു ക്ലാസ് നയിച്ച‍ു.ഒൻപത്,പത്ത് ക്ലാസ‍ുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിന‍ു ശേഷം സ്‍ക‍ൂളിലെ എല്ലാ വിദ്യാർഥികൾക്ക‍ും റോബോ‍ട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാന‍ുള്ള അവസരം ഒര‍ുക്കി.

വരി 38: വരി 39:

'''<u>വീഡിയോ കോൺഫറൻസ്.</u>'''
'''<u>വീഡിയോ കോൺഫറൻസ്.</u>'''
[[പ്രമാണം:42054 lk5.jpg|ഇടത്ത്‌|ലഘുചിത്രം]]

3/10/2019  ൽ  നടന്ന വീഡിയോ കോൺഫറൻസിൽ കൈറ്റ്സ് അംഗങ്ങൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെ  ഹൈടെക് സംവിധാനത്തെ ക്കുറിച്ച് അറിവ് നൽകുന്നതിവേണ്ടിയുള്ള പരിശീലനം നൽകി.

'''<u>സ്കൂൾ ക്യാമ്പ്.</u>'''
'''<u>സ്കൂൾ ക്യാമ്പ്.</u>'''
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374915" എന്ന താളിൽനിന്ന് ശേഖരിച്ചത്