"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:24, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 2: | വരി 2: | ||
== സ്കൂൾ ഏറ്റെടുക്കുന്ന വിവിധ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ == | == സ്കൂൾ ഏറ്റെടുക്കുന്ന വിവിധ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ == | ||
== 2021 ഡിസംബർ == | |||
=== വിജയമന്ത്രങ്ങൾ === | === വിജയമന്ത്രങ്ങൾ === | ||
വരി 8: | വരി 10: | ||
=== എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ് === | === എസ്.പി.സി ക്രിസ്തുമസ് ക്യാമ്പ് === | ||
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു. | ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു. | ||
2021 നവംബർ | |||
=== പ്രതിഭാപോഷണ പരിപാടി === | === പ്രതിഭാപോഷണ പരിപാടി === | ||
വരി 17: | വരി 21: | ||
=== ശുചീകരണയജ്ഞം === | === ശുചീകരണയജ്ഞം === | ||
[[പ്രമാണം:40001 Cleaning1.jpg|ലഘുചിത്രം|217x217px|ശുചീകരണയജ്ഞം|പകരം=|ഇടത്ത്]]നീണ്ട ഇടവേളയ്ക്ക് ശേഷം നവം -1 ന് സ്കൂളിലേക്കെത്തുന്ന കുട്ടികളെ വരവേൽക്കാൻ വെസ്റ്റ് സ്കൂൾ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി യുവജനസംഘടനകളും വിദ്യാർത്ഥിസംഘടനകളും സന്നദ്ധസേവനത്തിന്റെ വലിയ മാതൃകയാണ് കാട്ടിത്തന്നു. അവധി ദിവസമായ ഞായറാഴ്ചയായിട്ടും ശുചീകരണത്തിലും ഭക്ഷണക്കമ്മിറ്റിയിലും പ്രവർത്തിച്ച് മാതൃക കാട്ടിക്കൊണ്ട് സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി മാതൃക കാട്ടി. | [[പ്രമാണം:40001 Cleaning1.jpg|ലഘുചിത്രം|217x217px|ശുചീകരണയജ്ഞം|പകരം=|ഇടത്ത്]]നീണ്ട ഇടവേളയ്ക്ക് ശേഷം നവം -1 ന് സ്കൂളിലേക്കെത്തുന്ന കുട്ടികളെ വരവേൽക്കാൻ വെസ്റ്റ് സ്കൂൾ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി യുവജനസംഘടനകളും വിദ്യാർത്ഥിസംഘടനകളും സന്നദ്ധസേവനത്തിന്റെ വലിയ മാതൃകയാണ് കാട്ടിത്തന്നു. അവധി ദിവസമായ ഞായറാഴ്ചയായിട്ടും ശുചീകരണത്തിലും ഭക്ഷണക്കമ്മിറ്റിയിലും പ്രവർത്തിച്ച് മാതൃക കാട്ടിക്കൊണ്ട് സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി മാതൃക കാട്ടി. | ||
=== മക്കൾക്കൊപ്പം === | === മക്കൾക്കൊപ്പം === | ||
11/09/2021- കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം എന്ന പരിപാടി എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. | 11/09/2021- കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം എന്ന പരിപാടി എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. | ||
== 2021 ഓഗസ്റ്റ് == | |||
=== വിദ്യാരംഗം ശില്പശാല === | === വിദ്യാരംഗം ശില്പശാല === | ||
വരി 29: | വരി 32: | ||
=== ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ === | === ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ === | ||
06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു. | 06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു. | ||
== 2022 ജൂലൈ == | |||
=== ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം === | === ഗണിതശാസ്ത്രക്ലബ് ഉദ്ഘാടനം === | ||
വരി 41: | വരി 46: | ||
=== വിദ്യാരംഗം ഉദ്ഘാടനം === | === വിദ്യാരംഗം ഉദ്ഘാടനം === | ||
12/7/21-ൽ 11- മണിക്ക് പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും വെസ്റ്റ് സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി 2015-ൽ വിരമിയ്ക്കുകയും ചെയ്ത ശ്രീ.വി.പി.ഏലിയാസ് സാർ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. | 12/7/21-ൽ 11- മണിക്ക് പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും വെസ്റ്റ് സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി 2015-ൽ വിരമിയ്ക്കുകയും ചെയ്ത ശ്രീ.വി.പി.ഏലിയാസ് സാർ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. | ||
== 2021 ജൂൺ == | |||
=== വായന വാരാചരണം === | === വായന വാരാചരണം === | ||
19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ ,കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി. | 19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ ,കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി. | ||
=== ഓൺലൈൻ പഠനസൗകര്യം === | |||
01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു. |