"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:41, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 10: | വരി 10: | ||
</gallery> | </gallery> | ||
== '''പ്രവേശനോത്സവം-2021''' == | == '''ഓൺലൈൻ പ്രവേശനോത്സവം-2021''' == | ||
'''2021 അദ്ധ്യയന വർഷത്തിൽ 5 മുതൽ 10 വരെ സ്കൂളിൽ പുതിയതായി അഡ്മിഷൻ ലഭിച്ച കുട്ടികളെ സ്കൂൾ തുറന്ന ജൂൺ 1 - ന് സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള | '''2021 അദ്ധ്യയന വർഷത്തിൽ 5 മുതൽ 10 വരെ സ്കൂളിൽ പുതിയതായി അഡ്മിഷൻ ലഭിച്ച കുട്ടികളെ സ്കൂൾ തുറന്ന ജൂൺ 1 - ന് സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിച്ച പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് മനോജ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. വാർഡു മെമ്പർ, സ്കൂൾ മാനേജർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡിജിറ്റൽ സാങ്കതികവിദ്യ ഉപയോഗിച്ച് മികച്ച രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.''' <gallery mode="packed" widths="250" heights="225"> | ||
പ്രമാണം:30065 2022 48.jpg | പ്രമാണം:30065 2022 48.jpg | ||
</gallery>'''പി റ്റി എ പ്രസിഡൻറ് മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ കെ.എസ് ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു. ബഹു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു. ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യാക്കോസ് ജില്ലാതല്ല സന്ദേശവും ബഹു. മുൻ പീരുമേട് എം.എൽ.എ ഇ .എസ് ബിജിമോൾ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.''' | </gallery>'''പി റ്റി എ പ്രസിഡൻറ് മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ കെ.എസ് ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു. ബഹു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു. ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യാക്കോസ് ജില്ലാതല്ല സന്ദേശവും ബഹു. മുൻ പീരുമേട് എം.എൽ.എ ഇ .എസ് ബിജിമോൾ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.''' |