"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
</gallery>'''പി റ്റി എ പ്രസിഡൻറ്  മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ കെ.എസ് ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു. ബഹു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു. ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യാക്കോസ്  ജില്ലാതല്ല സന്ദേശവും ബഹു. മുൻ പീരുമേട് എം.എൽ.എ ഇ .എസ് ബിജിമോൾ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.'''
</gallery>'''പി റ്റി എ പ്രസിഡൻറ്  മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ കെ.എസ് ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു. ബഹു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു. ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യാക്കോസ്  ജില്ലാതല്ല സന്ദേശവും ബഹു. മുൻ പീരുമേട് എം.എൽ.എ ഇ .എസ് ബിജിമോൾ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.'''


'''ബഹു. ക‍ുമളി പഞ്ചായത്ത് പ്രസിഡൻറ്  ശാന്തി ഷാജിമോൻ, ബഹു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്ടുപറമ്പൻ, ബഹു. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ധിക്ക്, സ്കൂൾ മാനേജർ ശ്രീ വി. കമല, വിശ്വനാഥപുരം വാർഡ് മെമ്പർ വി. കെ ബാബുക‍ുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂളിന്റെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവുകളിലൂടെ എന്ന ഡിജിറ്റൽ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. പുതിയതായി ഈ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ  ചടങ്ങ് പുതിയ ഒരു അനുഭവമായിരുന്നു.'''<gallery widths="200" mode="packed" heights="250">
'''ബഹു. ക‍ുമളി പഞ്ചായത്ത് പ്രസിഡൻറ്  ശാന്തി ഷാജിമോൻ, ബഹു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്ടുപറമ്പൻ, ബഹു. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ധിക്ക്, സ്കൂൾ മാനേജർ ശ്രീ വി. കമല, വിശ്വനാഥപുരം വാർഡ് മെമ്പർ വി. കെ ബാബുക‍ുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂളിന്റെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവുകളിലൂടെ എന്ന ഡിജിറ്റൽ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. പുതിയതായി ഈ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ  ചടങ്ങ് പുതിയ ഒരു അനുഭവമായിരുന്നു.'''
</gallery>
1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1372788" എന്ന താളിൽനിന്ന് ശേഖരിച്ചത്