Jump to content
സഹായം

"സർവോദയം യു പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
<big>[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ''പോരൂർ'' , മുതിരേരി പ്രദേശത്ത് , സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ്  വിദ്യാലയമാണ് '''സർവോദയം യു പി എസ് പോരൂർ '''തികച്ചും ഗ്രാമീണ ചാരുത നിറഞ്ഞതാണ്'''.''' ഇവിടെ '''180''' ആൺകുട്ടികളും  1'''84''' പെൺകുട്ടികളും അടക്കം '''364''' വിദ്യാർത്ഥികളും വിവിധ വിദ്യാലയങ്ങളിൽ നിന്ന് ലോവർ പ്രൈമറി പഠനം പൂർത്തിയാക്കി എത്തുന്നവരാണ്. ഈ വിദ്യാർഥികൾ കുടിയേറ്റ മേഖലയിലുള്ളവരും പിന്നോക്ക മേഖലയിലുള്ളവരുമാണ്. എങ്കിലും നന്മ മനസ്സിൽ സൂക്ഷിക്കുന്ന കുഞ്ഞുമനസ്സുകളുടെ ഉടമസ്ഥരാണിവർ. സാമൂഹിക പ്രതിബദ്ധതയുള്ളവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളുമാണ്. അക്ഷരങ്ങളിലൂടെ അറിവു നേടുക മാത്രമല്ല പാർശ്വവത്കരിക്കപ്പെട്ടവരും, ശയ്യാവലംബകളും, ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ വിവിധ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ  ചെയ്തുവരുന്നു. ഇതിന് ഞങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, വിവിധ സാമൂഹിക സംഘടനകൾ, പി.ടി.എ അംഗങ്ങൾ, സമൂഹത്തിലെ നാനാജാതി മതസ്ഥർ എന്നിവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.</big>
<big>[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ''പോരൂർ'' , മുതിരേരി പ്രദേശത്ത് , സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ്  വിദ്യാലയമാണ് '''സർവോദയം യു പി എസ് പോരൂർ . '''തികച്ചും ഗ്രാമീണ ചാരുത നിറഞ്ഞ ഈ വിദ്യാലയത്തിൽ '''180''' ആൺകുട്ടികളും  1'''84''' പെൺകുട്ടികളും അടക്കം '''364''' വിദ്യാർത്ഥികൾ പഠിക്കുന്നു.</big>  
 
<big>ഓരോ കുഞ്ഞുകൈകളിലേയ്ക്കും നന്മകൾ കോർത്തിണക്കി അത് വിദ്യാലയത്തിലും സമൂഹത്തിലും ചെറുതും വലുതുമായ നന്മയുടെ നല്ലപാഠങ്ങൾ ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. " ചിന്ത നിറയെ നന്മയും....ബുദ്ധി നിറയെ വെളിച്ചവും.... കണ്ണുനിറയെ  കാരുണ്യവും... അധരം നിറയെ അലിവും....മനം നിറയെ പരിശുദ്ധയുമുള്ള" ധാരാളം  വൃക്തിത്വങ്ങളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഭാവി തലമുറയെ നന്മയിലേയ്ക്കു നയിക്കുവാൻ ഇത്തരത്തിലുള്ള കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഇനിയും ഞങ്ങൾക്ക് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.</big>
 
=ചരിത്രം =         

== '''ചരിത്രം''' ==
                   <big>'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നമ്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്.  നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്.  കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു....</big>.[[സർവോദയം യു പി എസ് പോരൂർ/ചരിത്രം|.കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1372540" എന്ന താളിൽനിന്ന് ശേഖരിച്ചത്