"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
16:09, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''സോഷ്യൽ സയൻസിനോടുള്ള കുട്ടികളുടെ താല്പര്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''സോഷ്യൽ സയൻസിനോടുള്ള കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ 2021-22 വർഷത്തെ പ്രവർത്തനം ജൂൺ മാസം ആരംഭിച്ചു.8,9,10 ക്ലാസ്സുകളിൽ നിന്നും കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്.ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 11ാം തീയതി ലോക ജനസംഖ്യദിനം സമുചിതമായി ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഗുണവോ, ദോഷമോ എന്ന വിഷയത്തിൽ ഒരു ഡിബേറ്റ് സംഘടിപ്പിച്ചു.''' | '''സോഷ്യൽ സയൻസിനോടുള്ള കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ 2021-22 വർഷത്തെ പ്രവർത്തനം ജൂൺ മാസം ആരംഭിച്ചു.8,9,10 ക്ലാസ്സുകളിൽ നിന്നും കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്.ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 11ാം തീയതി ലോക ജനസംഖ്യദിനം സമുചിതമായി ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഗുണവോ, ദോഷമോ എന്ന വിഷയത്തിൽ ഒരു ഡിബേറ്റ് സംഘടിപ്പിച്ചു.''' | ||