"എ.എം.യൂ.പി.എസ് ,അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യൂ.പി.എസ് ,അയിരൂർ (മൂലരൂപം കാണുക)
12:56, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
== ഇലകമൺ പഞ്ചായത്തിലെ കളത്തറ എന്ന ഗ്രാമത്തിൽ 1962 ലാണ് എ. എം.യു. പി. എസ്. സ്ഥാപിച്ചത്. M. A. ഹക്ക് സാഹിബാണ് സ്ഥാപിത മാനേജർ . 1998 ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് A. ഫാത്തിമാബീവി മാനേജരായി . തുടർന്ന് A. സാഹിർഷായും 2018 മുതൽ ശ്രീമതി. അംബികാ പത്മാസനൻ സ്കൂൾ മാനേജരായി. T. V. കരുണാകരപ്പണിക്കരാണ് ആദ്യ ഹെഡ്മാസ്റ്റർ. 1998 മുതൽ S. ഷാജഹാൻ ഹെഡ്മാസ്റ്ററായി തുടർന്നു വരുന്നു. A | == ഇലകമൺ പഞ്ചായത്തിലെ കളത്തറ എന്ന ഗ്രാമത്തിൽ 1962 ലാണ് എ. എം.യു. പി. എസ്. സ്ഥാപിച്ചത്. M. A. ഹക്ക് സാഹിബാണ് സ്ഥാപിത മാനേജർ . 1998 ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് A. ഫാത്തിമാബീവി മാനേജരായി . തുടർന്ന് A. സാഹിർഷായും 2018 മുതൽ ശ്രീമതി. അംബികാ പത്മാസനൻ സ്കൂൾ മാനേജരായി. T. V. കരുണാകരപ്പണിക്കരാണ് ആദ്യ ഹെഡ്മാസ്റ്റർ. 1998 മുതൽ S. ഷാജഹാൻ ഹെഡ്മാസ്റ്ററായി തുടർന്നു വരുന്നു.[[Amups42249/ചരിത്രം|[ കൂടുതൽ വായനക്ക്]]]A സൈഫുദ്ദീൻ കിച്ചിലു ആണ് ആദ്യ വിദ്യാർത്ഥി. തുടക്കത്തിൽ 5,6,7 സ്റ്റാന്റേർഡുകളിലായി 9 ഡിവിഷനുകൾ ഉണ്ടായിരുന്നു. 1980 -90 കളിൽ കുട്ടികളുടെ കുറവ് മൂലം സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവായി. എന്നാൽ അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണം കൂടി വന്നു. ഇപ്പോൾ സ്കൂളിൽ 5 ഡിവിഷനു വേണ്ട വിദ്യാർത്ഥികളുണ്ട്. കുട്ടികളിൽ ഭൂരിഭാഗവും പട്ടികജാതി പിന്നാക്ക സമുദായത്തിൽപ്പെട്ടവരാണ് . 2021 ൽ വജ്രജൂബിലി സ്മാരകമായി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |