ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{CMS.H.S THALAVADY}} | {{CMS.H.S THALAVADY}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ തലവടി ഗ്രാമപഞ്ചായത്തിൽ തലവടി വില്ലേജിൽ കുന്തിരിക്കൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുട്ടനാട് വിദ്യാഭാസ ജില്ലയാണ് സ്കൂളിന്റെ ഭരണ നിർവഹണം നടത്തുന്നത് . കുന്തിരിക്കൽ സ്കൂൾ എന്നാണ് നാട്ടിൽ അറിയപ്പെടുന്നത് {{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കുന്തിരിക്കൽ, തലവടി | |സ്ഥലപ്പേര്=കുന്തിരിക്കൽ, തലവടി | ||
|വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
വരി 35: | വരി 33: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=41 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=45 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=86 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=റെജിൽ സാം മാത്യു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സാറാമ്മ ജേക്കബ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ര മിത വിനോദ് | ||
|സ്കൂൾ ചിത്രം=IMG-20180324-WA0000.jpg | |സ്കൂൾ ചിത്രം=IMG-20180324-WA0000.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴയിലെയും കുട്ടനാടിന്റെ സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് തന്റെ സേവനം അർപ്പിച്ച സിഎംഎസ് മിഷനറി റവ. | ആലപ്പുഴയിലെയും കുട്ടനാടിന്റെ സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് തന്റെ സേവനം അർപ്പിച്ച സിഎംഎസ് മിഷനറി റവ. Joseph peet1841-ൽ സ്ഥാപിച്ചതാണ് തലവടി സിഎംഎസ് സ്കൂൾ. നിരണം മുതൽ എടത്വാ വരെയുള്ള ഗ്രാമങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഏക ഉറവിടമായി വർഷങ്ങളോളം ഈ സ്ഥാപനം പ്രവർത്തിച്ചു. ഈ സ്കൂൾ ഈ പ്രദേശത്തെ എല്ലാ സ്കൂളുകളുടെയും മുത്തശ്ശിയാണ്. . 1885-ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായും 1983-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | ||
വരി 70: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 11ക്ലാസ് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 11ക്ലാസ് മുറികളുംവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ പഴയ ബിൽഡിങ്ങിന്റെ സ്ഥാനത്തു പുതിയ ബിൽഡിംഗ് നിർമ്മിക്കുകയുണ്ടായി. | ||
കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ഇന്റർനെറ്റ്സൗകര്യം , സയൻസ് ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിച്ചു വരുന്നു. | |||
പ്രീ പ്രൈമറി ക്ലാസുകളും നടത്തപ്പെടുന്നു | പ്രീ പ്രൈമറി ക്ലാസുകളും നടത്തപ്പെടുന്നു | ||
വരി 87: | വരി 86: | ||
'''മാനേജ്മെന്റ്''' | |||
# ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ പോലെ മദ് ധ്യ കേരളത്തിലും വിദ്യാഭ്യാസ പ്രവർത്തനത്തിന് പ്രാരംഭം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്തതു ക്രൈസ്തവ മിഷ്യനറിമാരാണ്. മഹത്തായ ഈ പ്രവർത്തനത്തിലൂടെ പിന്നാക്ക അവസ്ഥയിലായിരുന്ന വലിയൊരുകൂട്ടം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയുണ്ടായി. ഇന്നു മഹായിടവകയിൽ 5 ഹയർ സെക്കൻഡറി സ്കൂളുകളും 18 ഹൈസ്കൂളുകളും 9 യു. പി സ്കൂളുകളും 102 എൽ. പി സ്കൂളുകളും പ്രവർത്തിക്കുന്നു. രണ്ടു അദ്ധ്യാപക പരിശീലന സ്കൂളുകൾ പ്രശസ്തമായ നിലയിൽ നടക്കുന്നു. റൈറ്റ് . റവ .ഡോ. മലയിൽ സാബു കോശി ചെറിയാൻ മദ്ധ്യകേരള ഡയോസിസിന്റെ ബിഷപ്പായും , റവ. സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജർ ആയും റവ. മാത്യു ജിലോ നൈനാൻ ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു. | |||
# | |||
'''നേട്ടങ്ങൾ''' | |||
കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ മിഷ ണറിമാരാൽ സ്ഥാപിതമായസി എം എസ് ഹൈസ്കൂൾ തലവടി . നേട്ടങ്ങളുടെ കേദാരമായി ഇന്നും കുട്ടനാടിന്റെ ഹൃദയഭാഗത്തു നിലകൊള്ളുന്നു.അക്കാദമികവും ഭൗതികവുമായ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഒരു വിദ്യാലയം ആണ് ഇത്. | |||
വിവിധ ക്ലബ്ബുക ളുടെ പ്രവർത്തന ഫലമായി കുട്ടികൾക്ക് എല്ലാ മേഖലയിലും വേണ്ട പരിശീലനം ലഭിക്കുന്നതിനാൽ സബ്ജില്ല, ജില്ലാ തലത്തിൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു വിജ യം നേടുകയും ചെയ്യുന്നു. ശാസ്ത്രമേഖലയിൽ സ്റ്റിൽ മോഡലിനു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്.. യുവജനോത്സവത്തിൽ വഞ്ചിപ്പാട്ട് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡും ജില്ലാത്തലത്തിൽ എ ഗ്രേഡും,ദേശഭക്തി ഗാനത്തിന് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനവും, എടുത്തു പറയത്തക്ക നേട്ടങ്ങൾ ആണ്.. കായികമത്സരങ്ങളിലും, ചെണ്ടമേളത്തിലും, ചിത്രരചനകൾക്കും മികച്ച അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ജെ. ആർ. സി യുടെ ഒരു യൂണിറ്റ് പ്രവർത്തിച്ചു മികച്ച പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു..2017 ൽ ഏറ്റവും നല്ല പ്രകൃതിസൗഹൃദ പൂന്തോട്ടം, പക്ഷിസങ്കേതം എന്നിവക്കു സർക്കാരിൽ നിന്നും 25000/രൂപ ക്യാഷ് അവാർഡ് ലഭിച്ചിട്ടുണ്ട്. യു. പി വിഭാഗം ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ വിദ്യാലയം 1983 ൽ ഒരു ഹൈസ്കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു. 2018 ൽ 10 ക്ലാസ്സ് മുറികൾ ഒരു ലാബ്, ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു. പൊതുജന സമ്മതിയുള്ള ഒരു വിദ്യാലയം ആണെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം . എസ് എസ് എൽ സി ക്കു കഴിഞ്ഞ 10 വർഷമായി 100% വിജയമാണ് കൈവരിച്ചു വരുന്നത് . ഇന്ന് ലോകം അറിയുന്ന ഒരുപാട് വ്യക്തിജീവിതങ്ങൾ പഠിച്ചുയർന്ന ഒരു വിദ്യാലയമാണിത് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!കാലഘട്ടം | |||
! | |||
{| class="wikitable" | |||
!പേര് | |||
|} | |||
!ചിത്രം | |||
|- | |||
!1 | |||
! | |||
!ശ്രീമാൻ കുരിയൻ | |||
! | |||
|- | |||
|2 | |||
| | |||
|ശ്രീ എം ടി ചാക്കോ | |||
| | |||
|- | |||
|3 | |||
| | |||
|ശ്രീ റ്റി ഐ ചെറിയാൻ, | |||
| | |||
|- | |||
|4 | |||
| | |||
|ശ്രീ എ പി ഇട്ടി | |||
| | |||
|- | |||
|5 | |||
| | |||
|ശ്രീ എം സി ഈപ്പൻ | |||
| | |||
|- | |||
|6 | |||
| | |||
|ശ്രീ സി ജി മാത്യു | |||
| | |||
|- | |||
|7 | |||
| | |||
|ശ്രീ കെ വി കോശി, | |||
| | |||
|- | |||
|8 | |||
| | |||
|ശ്രീ കെ പി തോമസ് | |||
| | |||
|- | |||
|9 | |||
| | |||
|ശ്രീ കെ സി തോമസ് | |||
| | |||
|- | |||
|10 | |||
| | |||
|ശ്രീ സി വി സ്കറിയ | |||
| | |||
|- | |||
|11 | |||
| | |||
|ശ്രീ കെ ഇ ചെറിയാൻ, | |||
| | |||
|- | |||
|12 | |||
| | |||
|ശ്രീ കെ സി അലക്സാണ്ടർ | |||
| | |||
|- | |||
|13 | |||
| | |||
|ശ്രീജേ എൻ ജെ ജേക്കബ് | |||
| | |||
|- | |||
|14 | |||
| | |||
|ശ്രീ കെ.റ്റി ചെറിയാൻ, | |||
| | |||
|- | |||
|15 | |||
| | |||
|ശ്രീ തോമസ് ഇട്ടിച്ചെറിയ | |||
| | |||
|- | |||
|16 | |||
| | |||
|ശ്രീമതി എസ്തർ എബ്രഹാം | |||
| | |||
|- | |||
|17 | |||
| | |||
|ശ്രീ വർക്കി | |||
| | |||
|- | |||
|18 | |||
| | |||
|ശ്രീ. റ്റി എം ജോർജ് | |||
| | |||
|- | |||
|18 | |||
| | |||
|ശ്രീമതി ജോയമ്മ ചാണ്ടി | |||
| | |||
|- | |||
| | |||
| | |||
|ശ്രീ എം റ്റി വർക്കി | |||
| | |||
|- | |||
| | |||
| | |||
|ശ്രീമതി ആനിയമ്മ മാത്യു | |||
| | |||
|- | |||
| | |||
| | |||
|ശ്രീമതി പി ജെ കുഞ്ഞൂഞ്ഞമ്മ | |||
| | |||
|- | |||
| | |||
| | |||
| ശ്രീ വി ജെ സ്റ്റീഫൻ | |||
| | |||
|- | |||
| | |||
| | |||
| ശ്രീ ജോർജ് മാത്യു | |||
| | |||
|- | |||
| | |||
| | |||
| ശ്രീ എൻ ഇ ജോർജ് | |||
| | |||
|- | |||
| | |||
| | |||
|ശ്രീമതി മേരി പി കോശി | |||
| | |||
|- | |||
| | |||
| | |||
| ശ്രീ റോയ് പി ചാണ്ടി | |||
| | |||
|- | |||
| | |||
| | |||
| ശ്രീ മോഹൻ ജോസഫ് | |||
| | |||
|- | |||
| | |||
| | |||
| ശ്രീ ഡേവിഡ് ദാസ് കെ ജെ | |||
| | |||
|- | |||
| | |||
| | |||
| ശ്രീ ഓ എ കോരുള | |||
| | |||
|- | |||
| | |||
| | |||
|ശ്രീ ജോൺ വര്ഗീസ് | |||
| | |||
|- | |||
| | |||
| | |||
|ശ്രീ സണ്ണി ഐസക് തോമസ് | |||
| | |||
|} | |||
വരി 105: | വരി 274: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!മേഖല | |||
!ചിത്രം | |||
|- | |||
|2 | |||
|മോസ്റ്റ് റവ:തോമസ് കെ ഉമ്മൻ | |||
|സി. എസ്. ഐ മുൻ മോഡറേറ്റർ | |||
| | |||
|- | |||
|2 | |||
| ശ്രീ സി .തോമസ് ഐ എ എസ് | |||
|കേരള ഗവണ്മെന്റ് ചീഫ് സെക്രട്ടറി | |||
| | |||
|- | |||
|3 | |||
| ശ്രീ കെ ജേക്കബ് | |||
|ഹൈക്കോടതി ജെഡ്ജി | |||
| | |||
|- | |||
|4 | |||
| ശ്രീ മാത്തൻ പേഷ്കാർ | |||
|പേഷ്കാർ | |||
| | |||
|- | |||
|5 | |||
| ശ്രീ കെ സി ജോഷ്വാ | |||
|ജെഡ്ജി | |||
| | |||
|- | |||
|6 | |||
| ശ്രീ പി ഗോപാലൻ നായർ | |||
|ഇൻകം ടാക്സ് ഓഫീസർ | |||
| | |||
|- | |||
|7 | |||
| ശ്രീ കെ. ജെ ചെറിയാൻ | |||
|അക്കൗണ്ടന്റ് ജനറൽ | |||
| | |||
|- | |||
| | |||
| ശ്രീ കെ. എം ഏബ്രഹാം | |||
|അക്കൗണ്ടന്റ് ഓഫീസർ | |||
| | |||
|- | |||
|9 | |||
| ശ്രീ എം. സി വർഗീസ്, | |||
|ഐകരാഷ്ട്ര സംഘടനയിൽ ഉയർന്ന ഉദ്യോഗസ്ഥൻ | |||
| | |||
|- | |||
|10 | |||
| ശ്രീഐ. സി ചാക്കോ | |||
|ചീഫ് എഞ്ചിനീയർ | |||
| | |||
|- | |||
|11 | |||
| ശ്രീ എം എ ഉമ്മൻ, | |||
|റെയിൽവേ ചീഫ് എഞ്ചിനീയർ | |||
| | |||
|- | |||
|12 | |||
| ശ്രീ .പി ഒ ഉമ്മൻ | |||
|ടാറ്റാ ചീഫ് എഞ്ചിനീയർ | |||
| | |||
|- | |||
|13 | |||
| ശ്രീ കെ. ടി ചെറിയാൻ, | |||
|എഡ്യൂക്കേഷൻ ബോർഡ് ഇൻസ്പെക്ടർ | |||
| | |||
|- | |||
|14 | |||
| ശ്രീ വർഗീസ് അഗസ്റ്റിൻ | |||
|എം. ൽ. എ | |||
| | |||
|- | |||
|15 | |||
| ശ്രീ ഈപ്പൻ വർഗീസ് | |||
|എം. ൽ. എ | |||
| | |||
|- | |||
|16 | |||
|മഹാകവി ജേക്കബ് മനയിൽ | |||
|സാഹിത്യം | |||
| | |||
|- | |||
|17 | |||
|റവ :ഡോ കെ സി ജോൺ. | |||
|പവർ വിഷൻ ചെയർമാൻ | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | |||
തിരുവല്ല -അമ്പലപ്പുഴ റോഡ് മാർഗ്ഗം വന്ന് എടത്വാ കോളേജ് ജങ്ഷനിൽ എത്തി കിഴക്കോട്ടു ഇടതു റോഡ് വഴി 1.5 കി മീ യാത്ര ചെയ്തു സ്കൂളിൽ എത്താം | |||
{{Slippymap|lat= 9.361381743838429|lon= 76.48616922897502|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ