Jump to content
സഹായം

"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2022
വരി 85: വരി 85:
   
   ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.                                                                                                                               വളരെയധികം കുട്ടികൾ  പഠിച്ച, ഈ  പ്രദേശത്തെ  ഏക വിദ്യാലയ മാണിത്.  ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  വരവോടെ  കുട്ടികൾ കുറഞ്ഞു.  
   ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ  
 
നിർവ്വഹിച്ചിട്ടുണ്ട്.                                                                                                                       വളരെയധികം കുട്ടികൾ  പഠിച്ച, ഈ  പ്രദേശത്തെ  ഏക വിദ്യാലയ മാണിത്.  ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  വരവോടെ  കുട്ടികൾ കുറഞ്ഞു.  
  സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.
  സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.

വരി 93: വരി 95:
ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന വളയിൽ ഡോക്ടർ തോമസ് കുര്യൻ സ്കൂൾ സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.സ്കൂൾ ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ് പ്ലൈവുഡ് കൊണ്ട് വേർതിരിച്ചു തരികയും സ്കൂൾ പെയിൻ്ടു ചെയ്യിച്ച്  ഭംഗിയാക്കി തന്നു   

2019 ൽ പുതിയൊരു അടുക്കള നിർമ്മിച്ചു നൽകിയ ഡോക്ടർ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിൻ്റെ മാതാവിൻ്റെ ഓർമക്കായിട്ടാണ്  അടുക്കള നിർമ്മിച്ചു നൽകിയത്.  
2019 ൽ പുതിയൊരു അടുക്കള നിർമ്മിച്ചു നൽകിയ ഡോക്ടർ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിൻ്റെ മാതാവിൻ്റെ ഓർമ്മയ്ക്കായിട്ടാണ്    അടുക്കള നിർമ്മിച്ചു നൽകിയത്.  

നെല്ലിമൂട്ടിൽ  ശ്രീ തോമസ് ജോസഫിൻ്റെ നേതൃത്വത്തിൽ ആമല്ലൂർ YMA സ്കൂളിലേക്ക് ഫാനുകൾ,സ്റ്റീൽ പാത്രങ്ങൾ , പഠനോപകരണങ്ങൾ,കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകി.  
നെല്ലിമൂട്ടിൽ  ശ്രീ തോമസ് ജോസഫിൻ്റെ നേതൃത്വത്തിൽ ആമല്ലൂർ YMA സ്കൂളിലേക്ക് ഫാനുകൾ,സ്റ്റീൽ പാത്രങ്ങൾ , പഠനോപകരണങ്ങൾ,കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകി.  
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368164" എന്ന താളിൽനിന്ന് ശേഖരിച്ചത്