"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്. ആമല്ലൂർ (മൂലരൂപം കാണുക)
11:44, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ചരിത്രം
വരി 71: | വരി 71: | ||
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു. അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെ വച്ച് നടത്തിയിരുന്നു. | അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു. അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെ വച്ച് നടത്തിയിരുന്നു. | ||
പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ ആരാധനയ്ക്കും, സണ്ടേസ്കൂളിനും ഉപയോഗിച്ചു . കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം, ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക് | പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ ആമല്ലൂരെ മാർത്തോമ്മാ ക്കാരായ ആളുകൾ ആരാധനയ്ക്കും, സണ്ടേസ്കൂളിനും ഉപയോഗിച്ചു . കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം, ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക് | ||
താമസിക്കുന്നതിനായി, സ്കൂൾ കെട്ടിടം ഇരുപത് വർഷം ഉപയോഗിച്ചു. | താമസിക്കുന്നതിനായി, സ്കൂൾ കെട്ടിടം ഇരുപത് വർഷം ഉപയോഗിച്ചു. | ||
വരി 85: | വരി 85: | ||
ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച, ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവോടെ കുട്ടികൾ കുറഞ്ഞു. | |||
സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു. | സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു. | ||