"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:50, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→വായനാദിനാചരണ പരിപാടി
വരി 14: | വരി 14: | ||
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു. | സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു. | ||
==== അടൽ ടിങ്കറിംഗ് ലാബ് | ==== അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചുു ==== | ||
അടൽ ടിങ്കറിംഗ് ലാബിൻ്റെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു. | അടൽ ടിങ്കറിംഗ് ലാബിൻ്റെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു. | ||
അടൽ ടിങ്കറിങ് | അടൽ ടിങ്കറിങ് ലാബിന്റെ ഈ വർഷത്തെ (2021-22) പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു. എ ടി എൽ ഇൻ ചാർജ് പ്രസാദ് വി.കെ സ്വാഗതമാശംസിച്ചു. എ ടി എൽ ട്രൈനർ സ്റ്റൈലി ക്ലാസെടുത്തു. ഓറിയന്റേഷൻ ക്ലാസ്സിനു ശേഷം താത്പര്യമുള്ളവരും നൈപുണിയുള്ളവരുമായ കുട്ടികളുടെ തെരഞ്ഞെടുപ്പ് നടന്നു. | ||
==== സെമിനാർ സംഘടിപ്പിച്ചു ==== | ==== സെമിനാർ സംഘടിപ്പിച്ചു ==== | ||
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ | വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ സ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു .2021 നവംബർ 20 ശനിയാഴ്ച രണ്ട് മുപ്പതിനാണ് ആണ് ആണ് സെമിനാർ സംഘടിപ്പിച്ചത് ,ശ്രീമതി ദ്യുതി ബാബുരാജ് ര വിഷയമവതരിപ്പിച്ചു . ഹ്യൂം സെൻറർ ഫോർ ഇകോളജി ആൻഡ് വൈൽഡ് ലൈഫ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ആണ് പരിപാടി സംഘടിപ്പിച്ചത് . | ||
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പികെ സുധ ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു . അബ്ദുൽസലാം, പ്രസാദ് വികെ , സുഷമ കെ , മിസ്വർ അലി, സുജ സയനൻ ഉഷ കെ എൻ തുടങ്ങിയവർ നേതൃത്വം നൽകി. | സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പികെ സുധ ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു . അബ്ദുൽസലാം, പ്രസാദ് വികെ , സുഷമ കെ , മിസ്വർ അലി, സുജ സയനൻ ഉഷ കെ എൻ തുടങ്ങിയവർ നേതൃത്വം നൽകി. | ||
==== സംസ്‌കൃത ദിനാചരണം ==== | ==== സംസ്‌കൃത ദിനാചരണം ==== | ||
2021 ഒക്ടോബർ 29ന് വിദ്യാലയത്തിൽ സംസ്‌കൃതദിനാഘോഷം നടത്തി. ഈ പരിപാടി സിനിമാതാരം ശ്രീമതി ശ്രുതി വൈശാഖ് ഉദ്ഘാടനം നിർവഹിച്ചു. കെ എസ് ടി എഫ് സംസ്ഥാന കമ്മിറ്റി അംഗവും മീനങ്ങാടി ഹൈസ്കൂൾ സംസ്‌കൃതഅധ്യാപകനുമായ ശ്രീ രാജേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് | 2021 ഒക്ടോബർ 29ന് വിദ്യാലയത്തിൽ സംസ്‌കൃതദിനാഘോഷം നടത്തി. ഈ പരിപാടി സിനിമാതാരം ശ്രീമതി ശ്രുതി വൈശാഖ് ഉദ്ഘാടനം നിർവഹിച്ചു. കെ എസ് ടി എഫ് സംസ്ഥാന കമ്മിറ്റി അംഗവും മീനങ്ങാടി ഹൈസ്കൂൾ സംസ്‌കൃതഅധ്യാപകനുമായ ശ്രീ രാജേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മിസ്ട്രെസ് ശ്രീമതി പി കെ സുധ ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ സംസ്‌കൃതം അദ്ധ്യാപിക ശ്രീമതി: വിജഷ ബി ആർ സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീമതി.ഷീജ നാപ്പള്ളി (സീനിയർ അസിസ്റ്റന്റ് )ശ്രീ നാസർ സി (സ്റ്റാഫ് സെക്രട്ടറി ) | ||
ശ്രീമതി ഉഷ കെ (എസ് ആർ ജി കൺവീനർ )ശ്രീ പ്രസാദ് വി കെ (മുൻ സ്റ്റാഫ് സെക്രട്ടറി )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അഭിഷേക് സി എം (വിദ്യാർത്ഥി )കൃതാക്ഞത രേഖപ്പെടുത്തി. ഔദ്യോഗിക ചടങ്ങിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. | ശ്രീമതി ഉഷ കെ (എസ് ആർ ജി കൺവീനർ )ശ്രീ പ്രസാദ് വി കെ (മുൻ സ്റ്റാഫ് സെക്രട്ടറി )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അഭിഷേക് സി എം (വിദ്യാർത്ഥി )കൃതാക്ഞത രേഖപ്പെടുത്തി. ഔദ്യോഗിക ചടങ്ങിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. | ||
വരി 63: | വരി 63: | ||
==== 'രാമായണപ്രശ്നോത്തരി ==== | ==== 'രാമായണപ്രശ്നോത്തരി ==== | ||
രാമായണമാസാചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് രാമായണപ്രശ്നോത്തരി സംഘടിപ്പിച്ചു. അനിരുദ്. വി,അഹല്യ പ്രകാശ് എന്നിവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു. | രാമായണമാസാചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് രാമായണപ്രശ്നോത്തരി സംഘടിപ്പിച്ചു. അനിരുദ്. വി,അഹല്യ പ്രകാശ് എന്നിവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു. | ||
'''സ്നേഹഭവനം പദ്ധതി''' | |||
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹഭവനം പദ്ധതി. വയനാട് ജില്ലയിലെ പൊതുവിദ്യലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരും അശരണരുമായ ഒരു കുടുംബത്തിന് സ്വന്തമായി വീട് നിർമ്മിച്ചു നൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. വയനാട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും കവർ വിതരണത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. | |||
വിദ്യാലയത്തിലെ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ വിദ്യാർത്ഥികളിൽ നിന്നും സ്നേഹഭവനം പദ്ധതിക്കായി തുക സ്വരൂപിച്ചു. ഏകദേശം ഏഴായിരത്തോളം രൂപ സ്വരൂപിക്കുകയും പ്രസ്തുത തുക വയനാട് ജില്ലാ അസോസിയേഷന് കൈമാറുകയും ചെയ്തു.വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
'''മമ്മുട്ടി മാസ്റ്റർക്ക് അവാർഡ് (3-12-21)''' | '''മമ്മുട്ടി മാസ്റ്റർക്ക് അവാർഡ് (3-12-21)''' |