Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
'''<u>21 - 22 അധ്യയനവർഷത്തിൽ സയൻസ് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾ</u>'''
'''<u>21 - 22 അധ്യയനവർഷത്തിൽ സയൻസ് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾ</u>'''


പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക പരിസ്ഥിതി ദിനം] ...</ref> എല്ലാ ക്ലബ്ബുകളും സംയുക്തമായി വൃക്ഷത്തൈ നടൽ  സംഘടിപ്പിച്ചു. കുട്ടികൾ ചിത്രങ്ങൾ ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.  ജൂലൈ 21 ചാന്ദ്രദിനവുമായി<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref> ബന്ധപ്പെട്ട ചന്ദ്രനിലേക്ക് ഒരു യാത്ര എന്ന  വിഷയത്തെ ആസ്പദമാക്കി അനുഭവ കുറിപ്പ്ക്വി, സ്സ്, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രനിലെത്തിയ അനുഭൂതിയായിരുന്നു കുട്ടികളുടെ ഓരോ അനുഭവക്കുറിപ്പും  ഉളവാക്കിയത്. ഡോക്ടർ എപിജെ അബ്ദുൽ കലാമിൻറെ<ref name="refer3">[https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 എ.പി.ജെ. അബ്ദുൽ കലാം] ..</ref> ഓർമ്മ  ദിനമായ ജൂലൈ 27 അദ്ദേഹത്തിൻറെ വാക്കുകളെയും ദർശനങ്ങളെയും കുറിച്ചുള്ള ഒരു വിവരശേഖരണം ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ആഗസ്റ്റ് 6, 9 ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് കൊളാഷ്,  ക്വിസ് മത്സരം എന്നിവയും ഓൺലൈൻ ആയി നടത്തി. ഓസോൺ ദിനമായ സെപ്തംബർ 16ന് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.  എല്ലാവരും വളരെ ആവേശത്തോടെ പങ്കെടുത്തു. ഇ . എം സി യുടെ ഭാഗമായി "ഇലക്ട്രിക് ക്യാമ്പയിൽ" എന്ന വിഷയവുമായി ബന്ധപ്പെട്ട്  പോസ്റ്റർ നിർമ്മാണം നടത്തി.   ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികൾ വളരെ താല്പര്യത്തോടെ പരിപാടിയിൽ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി. അതിൽ വീട്ടിൽ നിന്ന് ഒരു പരീക്ഷണം, ശാസ്ത്രഗ്രന്ഥാസ്വാദനം,  ശാസ്ത്രജ്ഞൻമാരുടെ ജീവ ചരിത്രക്കുറിപ്പ്  എന്നിവ സ്കൂൾ തലത്തിൽ  സംഘടിപ്പിച്ചു. അതിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചവരെ  ഉപജില്ലാ  മത്സരത്തിലേക്ക് പങ്കെടുപ്പിക്കുകയും മത്സരിച്ച എല്ലാ ഇനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരായതായി...
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക പരിസ്ഥിതി ദിനം] ...</ref> എല്ലാ ക്ലബ്ബുകളും സംയുക്തമായി വൃക്ഷത്തൈ നടൽ  സംഘടിപ്പിച്ചു. കുട്ടികൾ ചിത്രങ്ങൾ ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.  ജൂലൈ 21 ചാന്ദ്രദിനവുമായി<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref> ബന്ധപ്പെട്ട ചന്ദ്രനിലേക്ക് ഒരു യാത്ര എന്ന  വിഷയത്തെ ആസ്പദമാക്കി അനുഭവ കുറിപ്പ്ക്വി, സ്സ്, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രനിലെത്തിയ അനുഭൂതിയായിരുന്നു കുട്ടികളുടെ ഓരോ അനുഭവക്കുറിപ്പും  ഉളവാക്കിയത്. ഡോക്ടർ എപിജെ അബ്ദുൽ കലാമിൻറെ<ref name="refer3">[https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 എ.പി.ജെ. അബ്ദുൽ കലാം] ..</ref> ഓർമ്മ  ദിനമായ ജൂലൈ 27 അദ്ദേഹത്തിൻറെ വാക്കുകളെയും ദർശനങ്ങളെയും കുറിച്ചുള്ള ഒരു വിവരശേഖരണം ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ആഗസ്റ്റ് 6, 9 ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് കൊളാഷ്,  ക്വിസ് മത്സരം എന്നിവയും ഓൺലൈൻ ആയി നടത്തി. ഓസോൺ ദിനമായ സെപ്തംബർ 16ന് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.  എല്ലാവരും വളരെ ആവേശത്തോടെ പങ്കെടുത്തു. ഇ . എം സി യുടെ ഭാഗമായി "ഇലക്ട്രിക് ക്യാമ്പയിൽ" എന്ന വിഷയവുമായി ബന്ധപ്പെട്ട്  പോസ്റ്റർ നിർമ്മാണം നടത്തി.   ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികൾ വളരെ താല്പര്യത്തോടെ പരിപാടിയിൽ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി. അതിൽ വീട്ടിൽ നിന്ന് ഒരു പഇവിടെ ക്ലിക്ക് ചെയ്യുക...രീക്ഷണം, ശാസ്ത്രഗ്രന്ഥാസ്വാദനം,  ശാസ്ത്രജ്ഞൻമാരുടെ ജീവ ചരിത്രക്കുറിപ്പ്  എന്നിവ സ്കൂൾ തലത്തിൽ  സംഘടിപ്പിച്ചു. അതിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചവരെ  ഉപജില്ലാ  മത്സരത്തിലേക്ക് പങ്കെടുപ്പിക്കുകയും മത്സരിച്ച എല്ലാ ഇനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരായതായി...


'''സയൻസ് ക്ലബ്ബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/സയൻസ് ക്ലബ്ബ്-17|ഇവിടെ ക്ലിക്ക് ചെയ്യുക...]]'''
'''സയൻസ് ക്ലബ്ബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/സയൻസ് ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക]]'''  


== അവലംബം ==
== അവലംബം ==
4,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366657" എന്ന താളിൽനിന്ന് ശേഖരിച്ചത്