Jump to content
സഹായം

Login (English) float Help

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിസ്മാർട്ക്ലാസ്സ്‌റൂം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സ്കൂളിൽ പന്ത്രണ്ട് ക്ലാസ്സുകൾ ഉണ്ട് .പഠനത്തിന് ഏറ്റവും അനുയോജ്യമായ ക്ലാസ്സ്മുറികളാണ് നിലവിൽ ഉള്ളത്. ഓരോക്ലാസ്സും സ്മാർട്ട് ക്ലാസുകൾ അണ് . എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്. കൂടാതെ കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങൾ ക്ലാസ്സ് ചുമരിനെ മനോഹരമാക്കുന്നു. ഓരോ അദ്യാപകരും സാങ്കേതിക വിദ്യയിൽ അധിഷ്തിതമായ ബോധനം നടത്തുന്നു.
സ്കൂളിൽ പന്ത്രണ്ട് ക്ലാസ്സുകൾ ഉണ്ട് .പഠനത്തിന് ഏറ്റവും അനുയോജ്യമായ ക്ലാസ്സ്മുറികളാണ് നിലവിൽ ഉള്ളത്. ഓരോക്ലാസ്സും സ്മാർട്ട് ക്ലാസുകൾ അണ് . എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്. കൂടാതെ കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങൾ ക്ലാസ്സ് ചുമരിനെ മനോഹരമാക്കുന്നു. ഓരോ അദ്യാപകരും സാങ്കേതിക വിദ്യയിൽ അധിഷ്തിതമായ ബോധനം നടത്തുന്നു. സ്കൂളിൽ സ്കൂളിലെ ഓരോ അധ്യാപകരും ലാപ്ടോപ്പ് ,പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാഠവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രോജെക്ടറിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ അദ്യാപകർക്കു സാധിക്കുന്നു.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366359" എന്ന താളിൽനിന്ന് ശേഖരിച്ചത്