"ഗവ എച്ച് എസ് എസ് ചാല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് ചാല/പ്രൈമറി (മൂലരൂപം കാണുക)
22:37, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം: | [[പ്രമാണം:13061up1.jpeg|പകരം=|ലഘുചിത്രം|പരിസ്ഥിതി ദിനം]] | ||
[[പ്രമാണം: | [[പ്രമാണം:13061up8.jpeg|പകരം=|ലഘുചിത്രം|പരിസ്ഥിതി ദിനം]] | ||
[[പ്രമാണം:13061up2.jpeg|ലഘുചിത്രം|വായനാദിനം]] | [[പ്രമാണം:13061up2.jpeg|ലഘുചിത്രം|വായനാദിനം]] | ||
[[പ്രമാണം: | [[പ്രമാണം:13061up5.jpeg|പകരം=|ലഘുചിത്രം|ചാന്ദ്രദിനം]]അപ്പർ പ്രൈമറി ക്ലാസുകൾ മാത്രമേ നിലവിൽ നമ്മുടെ സ്കൂളിലുള്ളൂ.അഞ്ച് ,ആറ്,ഏഴ് ക്ലാസ്സുകളിൽ രണ്ട് ഡിവിഷൻ വീതം ആകെ 6 ക്ലാസുകൾ ഉണ്ട് . ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ ഓരോന്ന് വീതം പ്രവർത്തിക്കുന്നു. | ||
=== പോഷൺ അഭിയാൻ മാസാചരണം === | === പോഷൺ അഭിയാൻ മാസാചരണം === | ||
വരി 8: | വരി 8: | ||
വെർച്വൽ പോഷൺ അസംബ്ലിയിൽ എടക്കാട് ബ്ലോക്ക് ആരോഗ്യ പ്രവർത്തകയും ( ഐ സി ഡി എസ് ) ന്യൂട്രീഷനിസ്റ്റുമായ ശ്രീമതി. അക്ഷയ ക്ലാസ്സെടുത്തു. സംശയ നിവാരണ സെഷനും ക്ലാസിന്റെ ഭാഗമായി നടന്നു . കുട്ടികൾ ഓൺലൈൻ ക്വിസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. | വെർച്വൽ പോഷൺ അസംബ്ലിയിൽ എടക്കാട് ബ്ലോക്ക് ആരോഗ്യ പ്രവർത്തകയും ( ഐ സി ഡി എസ് ) ന്യൂട്രീഷനിസ്റ്റുമായ ശ്രീമതി. അക്ഷയ ക്ലാസ്സെടുത്തു. സംശയ നിവാരണ സെഷനും ക്ലാസിന്റെ ഭാഗമായി നടന്നു . കുട്ടികൾ ഓൺലൈൻ ക്വിസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. | ||
=== യു എസ് എസ് പരിശീലനം === | === യു എസ് എസ് പരിശീലനം === | ||
വരി 30: | വരി 27: | ||
എന്നീ വിദ്യാർത്ഥികൾ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു: | എന്നീ വിദ്യാർത്ഥികൾ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു: | ||
== ഡെയിലി ന്യൂസ് റീഡിങ് == | === ഡെയിലി ന്യൂസ് റീഡിങ് === | ||
യു പി വിഭാഗത്തിൽ ലോക്ക് ഡൗൺ -ഓൺലൈൻ ഘട്ടത്തിൽ നടന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു ഡെയിലി ന്യൂസ് റീഡിങ് | യു പി വിഭാഗത്തിൽ ലോക്ക് ഡൗൺ -ഓൺലൈൻ ഘട്ടത്തിൽ നടന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു ഡെയിലി ന്യൂസ് റീഡിങ് | ||
മലയാളം, ഹിന്ദി പത്രങ്ങൾ വായിച്ച് ഗ്രൂപ്പിൽ അവതരിപ്പിച്ച ഈ പ്രോഗ്രാം സമകാലീന സാമൂഹ്യ വിഷയങ്ങളിൽ കുട്ടികളിൽ അവഗാഹമുണർത്താനും , വായനാശീലം നിലനിർത്താനും സഹായിച്ചു. | മലയാളം, ഹിന്ദി പത്രങ്ങൾ വായിച്ച് ഗ്രൂപ്പിൽ അവതരിപ്പിച്ച ഈ പ്രോഗ്രാം സമകാലീന സാമൂഹ്യ വിഷയങ്ങളിൽ കുട്ടികളിൽ അവഗാഹമുണർത്താനും , വായനാശീലം നിലനിർത്താനും സഹായിച്ചു. | ||
ദിനാചരണങ്ങൾ | === ദിനാചരണങ്ങൾ === | ||
ലോക പരിസ്ഥിതി ദിനം, ബഷീർ ദിനം, പ്രേംചന്ദ് ദിനംഹിരോഷിമ ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം, National Unity Day, World Anti Child Labour Day, ഗാന്ധിജയന്തി, ദേശീയ ഹിന്ദി ദിവസ് ' തുടങ്ങിയ വിവിധ ദിനാചരണങ്ങൾ നടന്നു.ക്വിസ്, പ്രസംഗം,, പോസ്റ്റർ രചന, പ്രഛന്ന വേഷം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ഇതിൽ ശ്രദ്ധേയമായ പരിപാടികളാണ് കുടുംബാംഗങ്ങളോടൊപ്പം ദേശീയഗാനം, അമ്പിളി മാമനെ തൊട്ടു ഞാൻ ( Role Play ) തുടങ്ങിയവ.ദിനാചരണങ്ങളിൽ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.[[പ്രമാണം:13061up6.jpeg|ലഘുചിത്രം|പ്രേംചന്ദ് ദിവസ്]] | |||
ബഷീർ ദിനം, പ്രേംചന്ദ് ദിനംഹിരോഷിമ ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം, National Unity Day, World Anti Child Labour Day, ഗാന്ധിജയന്തി, ദേശീയ ഹിന്ദി ദിവസ് ' തുടങ്ങിയ വിവിധ ദിനാചരണങ്ങൾ നടന്നു.ക്വിസ്, പ്രസംഗം,, പോസ്റ്റർ രചന, പ്രഛന്ന വേഷം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ഇതിൽ ശ്രദ്ധേയമായ പരിപാടികളാണ് കുടുംബാംഗങ്ങളോടൊപ്പം ദേശീയഗാനം, അമ്പിളി മാമനെ തൊട്ടു ഞാൻ ( Role Play ) തുടങ്ങിയവ.ദിനാചരണങ്ങളിൽ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. | |||
[[പ്രമാണം:13061up6.jpeg|ലഘുചിത്രം|പ്രേംചന്ദ് ദിവസ്]] | |||
[[പ്രമാണം:13061up7.jpeg|ലഘുചിത്രം|ഗാന്ധിജയന്തി -പ്രച്ഛന്നവേഷ മത്സരം]] | [[പ്രമാണം:13061up7.jpeg|ലഘുചിത്രം|ഗാന്ധിജയന്തി -പ്രച്ഛന്നവേഷ മത്സരം]] | ||
[[പ്രമാണം:13061up9.jpeg|ലഘുചിത്രം|മാസ്ക് നിർമ്മാണം]] | |||
ബഷീർ ദിന ക്വിസ് വിജയികൾ-ഒന്നാം സ്ഥാനം : നിവേദ്യ നിഷാന്ത് & ഹന്ന ഫാത്തിമ രണ്ടാം സ്ഥാനം : അനുപമ & സയാൻ മൂന്നാം സ്ഥാനം : അമ്നയ | ബഷീർ ദിന ക്വിസ് വിജയികൾ-ഒന്നാം സ്ഥാനം : നിവേദ്യ നിഷാന്ത് & ഹന്ന ഫാത്തിമ രണ്ടാം സ്ഥാനം : അനുപമ & സയാൻ മൂന്നാം സ്ഥാനം : അമ്നയ |