"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:45, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→അധ്യാപകർ വിദ്യാർത്ഥികളായി
വരി 43: | വരി 43: | ||
==അധ്യാപകർ വിദ്യാർത്ഥികളായി== | ==അധ്യാപകർ വിദ്യാർത്ഥികളായി== | ||
[[പ്രമാണം:42011 adhyapakar vidhyarthikal.jpg|ലഘുചിത്രം|അധ്യാപകർ വിദ്യാർത്ഥികൾ]] | |||
<big>അധ്യാപകർ വിദ്യാർത്ഥികളായി - ഒക്ടോബർ 5 ലോക അധ്യാപക ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ചുമതലകൾ ഏറ്റെടുത്ത് അധ്യാപകർ ലോക അധ്യാപക ദിനമാചരിച്ചു. അസംബ്ലിയിൽ കുട്ടികൾ ചെയ്യാറുള്ള പ്രാർത്ഥന മുതൽ ദേശീയ ഗാനം വരെ അധ്യാപകർ ഏറ്റെടുത്തു. ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപികമാർ പ്രാർത്ഥനാ ഗീതമാലപിച്ചതു മുതൽ കുട്ടികൾക്ക് കൗതുകം വർദ്ധിച്ചു. അധ്യാപകനായയസുമേഷിന്റെ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുമാരി ഷിലു വിന്റെ പത്രവായനയും പ്രകാശ്, മഞ്ജുള, ബിന്ദു കുമാരി എന്നിവർ ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ അവതരിപ്പിച്ച അധ്യാപക ദിന സന്ദേശവും കുട്ടികൾ ശ്രദ്ധയോടെ കേട്ടു നിന്നു. അധ്യാപകരും കുട്ടികളെ പോലെ വരിയായി നിന്ന് അസംബ്ലിയിൽ പങ്കെടുത്തു. അസംബ്ലി നിയന്ത്രിക്കുന്ന കുട്ടികളുടെ ചുമതല ഒഴിവാക്കി സ്കൗട്ട് മാസ്റ്ററായ അനിൽകുമാർ ഏറ്റെടുത്തതും ശ്രദ്ധേയമായി. പ്രിൻസിപ്പൾ ഇൻ-ചാർജ് മായ ,സീനിയർ അസിസ്റ്റന്റ് രാജി, സ്റ്റാഫ് സെക്രട്ടറി എം.ബാബു എന്നിവർ അധ്യാപക ദിനത്തെക്കുറിച്ചു സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്കൂളും പരിസരവും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ശുചീകരിച്ചു.പ്രവർത്തനങ്ങൾക്ക് വാർഡ്‍മെമ്പർ സുജാതൻ ,പ്രഥമാധ്യാപിക എസ്.ഗീതാകുമാരി, പി.റ്റി.എ.പ്രസിഡന്റ് എം.മഹേഷ്, പി റ്റി.എ വൈസ് പ്രസിഡന്റ് ശശിധരൻ നായർ തുടങ്ങിയവർ നേതൃത്വം നല്കി.</big> | |||
==സ്കൂൾ സൊസൈറ്റി== | ==സ്കൂൾ സൊസൈറ്റി== |