ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{prettyurl|Mannarasala U.P.S Harippad}} | {{prettyurl|Mannarasala U.P.S Harippad}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=708 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=569 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1277 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=36 | |അദ്ധ്യാപകരുടെ എണ്ണം 1-10=36 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=കെ.എസ്. ബിന്ദു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സി.പ്രകാശ് നല്ലോട്ടിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആർ.ജ്യോതിലക്ഷ്മി | ||
|സ്കൂൾ ചിത്രം=35439 school.jpg | |സ്കൂൾ ചിത്രം=35439 school.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് | <big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് മുനിസിപ്പാലിറ്റി ഇരുപത്തി ഒൻപത് വാർഡുകളായി തിരിച്ചിരിക്കുന്നു. ഇരുപത്തിയെട്ട് ഇരുപത്തി ഒൻപത് വാർഡുകളിലായാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. പഠന പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചുനിൽക്കുന്ന ഹരിപ്പാട് സബ്ബ് ജില്ലയിലെ മികച്ച സ്ക്കൂൾ. മുൻ പ്രഥമാധ്യാപകർ ശ്രീ എസ്.നാഗദാസ്, ശ്രീ.എൻ ജയദേവൻ , ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി കെ.എസ് ബിന്ദു എന്നിവരുടെ നേതൃത്വവും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളും പ്രവർത്തന ക്ഷമമായ പി.റ്റി. എ യും മണ്ണാറശാല യു.പി സ്കുൂളിനെ മികച്ച സ്ക്കൂളാക്കി മാറ്റുന്നു.</big> | ||
[[പ്രമാണം:WhatsApp Image 2022-07-02 at 2.37.29 PM.jpg|അതിർവര|നടുവിൽ|ലഘുചിത്രം|പ്രധാന അധ്യാപിക ]] | |||
[[പ്രമാണം: | |||
== <big>ചരിത്രം</big> == | |||
<big>കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ '''ശ്രീ.എം.ജി.നാരായണൻ നമ്പൂതിരിയാണ്''' സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്. 1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് '''''ന്യു ടൈപ്പ് മിഡിൽ സ്കൂൾ''''' എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം '''''മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ''''' എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു. 2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''ശ്രീ.നാലകത്ത് സൂപ്പിയാണ്''' പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. '''''മണ്ണാറശാല ശ്രീ നാഗരാജ ട്രസ്റ്റിന്റെ''''' അധീനതയിൽ വരുന്നതാണ് മണ്ണാറശാല സ്കുൂൾ.</big> | |||
== <big>ഭൗതികസൗകര്യങ്ങൾ</big> == | |||
ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം. വിശാലമായ സ്ക്കൂൾമുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ക്ലാസ് മുറികൾ. വിപുലമായ പഠനസൗകര്യങ്ങൾ.കംപ്യൂട്ടർ ലാബ്, ലൈബ്രറി വൃത്തിയുള്ള അടുക്കള, പബ്ളിക്ക് അഡ്രസ്സ് സിസ്റ്റം, സ്വന്തമായി ബസുകൾ. | |||
<gallery mode="packed-hover"> | |||
പ്രമാണം:35439-School.jpg|മണ്ണാറശാല യു.പി സ്കുൂൾ | |||
പ്രമാണം:35439-schoolp.jpg | |||
പ്രമാണം:35439-ground.jpg|സ്കുൂൾ മുറ്റം | |||
പ്രമാണം:35439-ramp1.jpg|പ്രത്യേക പരിഗണനയർഹിക്കുന്നവർക്കുവേണ്ടി റാംപ് | |||
പ്രമാണം:35439-school Bus.jpg|സ്കുൂൾവാൻ സൗകര്യം | |||
പ്രമാണം:35439-computer Lab.jpg|കംപ്യൂട്ടർ ലാബ് | |||
പ്രമാണം:35439-step.jpg|ഗോവേണികൾ | |||
പ്രമാണം:35439-digitalclass.jpg|ഡിജിറ്റൽ ക്ളാസ് റൂം | |||
</gallery> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 114: | വരി 92: | ||
* [[{{PAGENAME}} /ഹിന്ദി ക്ലബ്ബ്.|ഹിന്ദി ക്ലബ്ബ്]] | * [[{{PAGENAME}} /ഹിന്ദി ക്ലബ്ബ്.|ഹിന്ദി ക്ലബ്ബ്]] | ||
* [[{{PAGENAME}} /സംസ്കൃതം ക്ലബ്ബ്.|സംസ്കൃതം ക്ലബ്ബ്]] | * [[{{PAGENAME}} /സംസ്കൃതം ക്ലബ്ബ്.|സംസ്കൃതം ക്ലബ്ബ്]] | ||
* [[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ്]] | |||
* [[{{PAGENAME}} /അറബി ക്ലബ്ബ്.|അറബി ക്ലബ്ബ്]] | |||
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച .]] | * [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച .]] | ||
വരി 124: | വരി 104: | ||
#ശ്രീമതി. പി. പത്മിനിയമ്മ | #ശ്രീമതി. പി. പത്മിനിയമ്മ | ||
#ശ്രീ എസ്. നാഗദാസ് | #ശ്രീ എസ്. നാഗദാസ് | ||
#ശ്രീ എൻ. ജയദേവൻ | |||
==സ്കൂളിലെ മുൻ അദ്ധ്യാപകർ== | ==സ്കൂളിലെ മുൻ അദ്ധ്യാപകർ== | ||
#ശ്രീമതി. എം. സരസ്വതിയമ്മ | #ശ്രീമതി. എം. സരസ്വതിയമ്മ | ||
വരി 144: | വരി 126: | ||
#ശ്രീമതി ആർ ലേഖ | #ശ്രീമതി ആർ ലേഖ | ||
#ശ്രീമതി ആർ ഉഷ | #ശ്രീമതി ആർ ഉഷ | ||
'''പൂർവ്വാധ്യാപക സംഗമം''' | '''<big>പൂർവ്വാധ്യാപക സംഗമം</big>''' | ||
[[പ്രമാണം:35439-trsday1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|'''ഗുരുസ്മൃതി പരിപാടിയിൽ നിന്ന്''']] | [[പ്രമാണം:35439-trsday1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|'''ഗുരുസ്മൃതി പരിപാടിയിൽ നിന്ന്''']] | ||
[[പ്രമാണം:35439-trsday2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു| '''ഗുരുസ്മൃതി''']] | [[പ്രമാണം:35439-trsday2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു| '''ഗുരുസ്മൃതി''']] | ||
== നേട്ടങ്ങൾ == | == <big>നേട്ടങ്ങൾ</big> == | ||
#ഭൗതിക സാഹചര്യങ്ങളിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം | #<big>ഭൗതിക സാഹചര്യങ്ങളിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം.</big> | ||
#കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതു വഴി സംസ്ഥാന, ജില്ലാ, ഉപജില്ലാ തല മത്സരങ്ങളിൽ ഉന്നത വിജയം. | #<big>കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതു വഴി സംസ്ഥാന, ജില്ലാ, ഉപജില്ലാ തല മത്സരങ്ങളിൽ ഉന്നത വിജയം.</big> | ||
#ശാസ്ത്രമേളയിൽ ഗണിത വിഭാഗത്തിൽ ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനം. | #<big>ശാസ്ത്രമേളയിൽ ഗണിത വിഭാഗത്തിൽ ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനം.</big> | ||
#ശാസ്ത്ര വിഭാഗത്തിൽ എൽ.പി. യു.പി തലങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും | #<big>ശാസ്ത്ര വിഭാഗത്തിൽ എൽ.പി. യു.പി തലങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും</big> | ||
#സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ജില്ലയിൽ ഓവറോൾ നേടി | #<big>സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ജില്ലയിൽ ഓവറോൾ നേടി.</big> | ||
#ഐ. ടി മേളയിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനം. | #<big>ഐ. ടി മേളയിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനം.</big> | ||
#കായികരംഗത്ത് ഉപജില്ലയിൽ യു.പി തലങ്ങളിൽ ഒന്നാം സ്ഥാനവും എൽ.പി. തലങ്ങളിൽ രണ്ടാം സ്ഥാനവും നേടി. | #<big>കായികരംഗത്ത് ഉപജില്ലയിൽ യു.പി തലങ്ങളിൽ ഒന്നാം സ്ഥാനവും എൽ.പി. തലങ്ങളിൽ രണ്ടാം സ്ഥാനവും നേടി.</big> | ||
#ആട്യാ പാട്യാ മത്സരത്തിൽ ആലപ്പുഴ ജില്ലാ ചാമ്പ്യൻ പട്ടം നേടി. | #<big>ആട്യാ പാട്യാ മത്സരത്തിൽ ആലപ്പുഴ ജില്ലാ ചാമ്പ്യൻ പട്ടം നേടി.</big> | ||
#ഖേലോ ഇന്ത്യ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. | #<big>ഖേലോ ഇന്ത്യ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.</big> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* [[{{PAGENAME}} /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ .|<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>]] | |||
* [[{{PAGENAME}} /ആദരവുകൾ .|<big>ആദരവുകൾ</big>]] | |||
# | |||
# | |||
==വഴികാട്ടി== | ==<big>വഴികാട്ടി</big>== | ||
* ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം | * <big>ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം</big> | ||
* <big>ഹരിപ്പാട് സ്ഥിതിചെയ്യുന്നു</big> | |||
---- | |||
{{Slippymap|lat=9.288549569726433|lon= 76.44601802309228|zoom=18|width=full|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
== '''അവലംബം''' == | == '''അവലംബം''' == | ||
<references />--> | <references />--> |
തിരുത്തലുകൾ