Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

401 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 ജനുവരി 2022
ഭൗതികസൗകര്യങ്ങൾ തിരുത്തി
(ആ മുഖം തിരുത്തി)
(ഭൗതികസൗകര്യങ്ങൾ തിരുത്തി)
വരി 61: വരി 61:


== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
     1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക  വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. [[ജി.എൽ.പി.എസ് തരിശ്/ചരിത്രം|കൂടുതൽ വായിക്കുക]]
     1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക  വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. [[ജി.എൽ.പി.എസ് തരിശ്/ചരിത്രം|കൂടുതൽ വായിക്കുക]]  
=='''''2019-20 വർഷത്തെ കുട്ടികളുടെ എണ്ണം'''''==
ഓരോ വർഷവും കുട്ടികളുടെ എണ്ണം ഉയർന്ന രീതിയിൽ കൂടി കൊണ്ടിരിക്കുന്നു.
2015ൽ 525 കുട്ടികൾ ആയിരുന്നു. ഇപ്പോൾ 675 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു
 
{| class="wikitable"
|-
! ക്ലാസ്സ്‌ !! ആൺകുട്ടികൾ  !! പെൺകുട്ടികൾ !! ആകെ
|-
| പ്രീ പ്രൈമറി  || 111 || 121 || 239
|-
| ഒന്നാം തരം  || 49 || 59|| 108
|-
| രണ്ടാം തരം  || 69 || 60|| 129
|-
| മൂന്നാം തരം  || 37|| 61 || 98
|-
| നാലാം തരം || 43|| 58|| 101
|-
| ആകെ || 316 || 359|| 675
|}
 
[[{{PAGENAME}}/നിലവിലുള്ള അധ്യാപകർ  |നിലവിലുള്ള അധ്യാപകർ]]


==<big>  ഭൗതികസൗകര്യങ്ങൾ</big> ==
==<big>  ഭൗതികസൗകര്യങ്ങൾ</big> ==
   
   
                    പ്രീ പ്രൈമറികെട്ടിടമടക്കം17 ക്ലാസ്മുറികളുംഓഫീസ്റൂമും അതിനോട് ചേര്ന്ന് വിശാലമായ സ്റ്റേജടക്കമുളള ഓഡിറ്റോറിയവും സ്റ്റോറേജ് സൌകര്യത്തോടുകൂടിയ അടുക്കളയും കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും നിലവിലുണ്ട്.
        പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ  20 ക്ലാസ് റൂമുകളിൽ ആണ് പ്രീപ്രൈമറി മുതൽ  മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ  കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും  വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും   കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും  പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. [[ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ|കൂടുതൽ  വായിക്കുക]]
ഹൈ-ടെക് ലാബ്,   
ഹൈ-ടെക് ലാബ്,   
ക്ലാസ്സ്‌ ലൈബ്രറി,  
ക്ലാസ്സ്‌ ലൈബ്രറി,  
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363467" എന്ന താളിൽനിന്ന് ശേഖരിച്ചത്