Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,740 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ഭൗതികസൗകര്യങ്ങൾ തിരുത്തി)
No edit summary
വരി 65: വരി 65:
==  ഭൗതികസൗകര്യങ്ങൾ ==
==  ഭൗതികസൗകര്യങ്ങൾ ==

പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ  20 ക്ലാസ് റൂമുകളിൽ ആണ് പ്രീപ്രൈമറി മുതൽ  മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ  കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും  വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും    കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും  പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. [[ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ|കൂടുതൽ  വായിക്കുക]]

ഹൈ-ടെക് ലാബ്,
ക്ലാസ്സ്‌ ലൈബ്രറി,
എല്ലാ നിലയിലും സൗണ്ട് സിസ്റ്റം,
പ്രിൻറർ,
കമ്പ്യൂട്ടർ,
ലാപ്ടോപ്,
Tv,
എല്ലാ ക്ലാസ്സിലും ബിഗ്പിക്ചർ,
സൈക്ലിംഗ്

'''നിലവിലുളള ഭൗതിക സൗകര്യങ്ങൾ'''

'''*''' [[{{PAGENAME}}/വായന മുറി |വായന മുറി]]

'''*''' [[{{PAGENAME}}/വിശാലമായ അടുക്കള .| വിശാലമായ അടുക്കള]]

'''*''' [[{{PAGENAME}}/മുറ്റം,ഗ്രൗണ്ട് | മുറ്റം, ഗ്രൗണ്ട്]]

[[{{PAGENAME}}/ക്ലാസ്സ്‌ മുറികൾ |ക്ലാസ്സ്‌ മുറികൾ]]
'''*'''[[{{PAGENAME}}/പ്രീ-പ്രൈമറി .| പ്രീ- പ്രൈമറി]]

'''*'''[[{{PAGENAME}}/ഓഡിറ്റോറിയം | ഓഡിറ്റോറിയം]]

'''*'''[[{{PAGENAME}}/IT ലാബ് | IT ലാബ്]]

'''*''' [[{{PAGENAME}}/വിവിധ ചിത്രങ്ങൾ |വിവിധ ചിത്രങ്ങൾ]]

[[പ്രമാണം:Smathil.jpg|thumb|School  mathil]][[പ്രമാണം:FB IMG 1577958444966.jpg|thumb|English hut]]
[[പ്രമാണം:Smathil.jpg|thumb|School  math]][[പ്രമാണം:FB IMG 1577958444966.jpg|thumb|English hut]]

== '''''സ്കൂൾ വികസനത്തിലെ സാമൂഹിക പങ്കാളിത്തം'''''==
വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് സ്വന്തമായി 90 സെൻറ് സ്ഥലം നൽകി.

സ്കൂളിലെ പ്രവർത്തനങ്ങളിൽ നാട്ടുകാരുടെ നിറസാന്നിദ്ധ്യം

സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകുന്ന സ്പോൺസർഷിപ്പ്

ഐ.ടി ലാബിനുളള സംഭാവന

വിവിധസമ്മാനങ്ങളുടെ സ്പോൺസർഷിപ്പ്<
MLA, MP, ssa, പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ നിന്നും ലഭിച്ച ഫണ്ട്‌ കൊണ്ടാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. PTA, smc, SSG ഗ്രൂപ്പുകൾ സജീവമായി നിർമ്മാണ പ്രവർത്തനങ്ങളിൽ സ്കൂളിനെ ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കുന്നു.
മതിൽ, ഗേറ്റ്, മുറ്റം എന്നിവ സ്കൂളിന്റെ ഭംഗി കൂടുന്നു

1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363496" എന്ന താളിൽനിന്ന് ശേഖരിച്ചത്