Jump to content
സഹായം

"ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,284 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==


വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത്തിൽ കൊല്ലവർഷം 1094 മിഥുനം അഞ്ചാം തിയതി (1919) ആരംഭിച്ചതാണ് ഈ വിദ്യാലയം. അന്ന് ഈ വിദ്യാലയത്തിന്റെ പേര് ക്രിസ്താശ്രമം എയ്ഡഡ് സ്കൂൾ എന്നായിരുന്നു. ഇപ്പോഴത്തെ ക്രിസ്താശ്രമം സി എസ്ഐ ചർച്ചിനകത്താണ് തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരത്തോട് കൂടി 1918-19 കാലഘട്ടത്തിൽ ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം പിന്നീട് ക്രിസ്താശ്രമം എം പി സ്കൂൾ എന്ന പേരിലും ക്രിസ്താശ്രമം ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1947 മുതൽ (കൊല്ലവർഷം 1022) മുതൽ മഞ്ചംപാറ എൽ പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.


നാല്പത്തിയഞ്ചു വർഷം മുൻപ് മൂന്നാമൂട് ജംഗ്ഷന് സമീപമായി ഒരേക്കർ സ്ഥലം നാട്ടുകാരുടെ അശ്രാന്ത പരിശ്രമ ഫലമായി വിലയ്ക്ക് വാങ്ങി. അവിടെയാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. 1981-82 അധ്യയന വർഷത്തിൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ. ലേപി മാസ്റ്ററും വിദ്യാർഥി യു.കേശവനുമാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 106: വരി 108:
|}
|}
{{#multimaps: 8.537256158586928, 77.00312145369337 | zoom=18 }}
{{#multimaps: 8.537256158586928, 77.00312145369337 | zoom=18 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363415" എന്ന താളിൽനിന്ന് ശേഖരിച്ചത്