"എ എം എൽ പി എസ് പാപ്പിനിവട്ടം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം എൽ പി എസ് പാപ്പിനിവട്ടം ഈസ്റ്റ് (മൂലരൂപം കാണുക)
16:46, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
(ഇൻഫോ ബോക്സ്) |
(ചെ.) (→ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാപ്പി നിവട്ടം | |സ്ഥലപ്പേര്=പാപ്പി നിവട്ടം | ||
വരി 66: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലാണ് എ.എം.എൽ.പി.എസ്. പാപ്പിനിവട്ടം ഈസ്റ്റ് സ്ഥിതി ചെയ്യുന്നത്.ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂർ താലൂക്കിൽ ചരിത്രത്താലുകൾക്കിടയിൽ ഇടംപിടിച്ച ത്രിക്കണാമതിലകത്ത് പള്ളിവളവിൽ നിന്ന് ഏകദേശം 750 മീറ്റർ വടക്ക് ആയിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1930 ഇൽ നിർമ്മിച്ച ഈ വിദ്യാലയത്തിന് 3 ഓടിട്ട കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ ഏറ്റവും വലിയ കെട്ടിടത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും അതിനോട് ചേർന്ന് വിശാലമായ ക്ലാസ് മുറിയിൽ അംഗനവാടിയും തൊട്ടടുത്ത മുറിയിൽ പ്രീ പ്രൈമറിയും തെക്കുവശത്തായി ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 44 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇന്ന്. പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി, എസ്.ആർ.ജി, ഒ.എസ്.എ.തുടങ്ങി വിവിധ സമിതികളുടെ പ്രവർത്തനം കൊണ്ട് സ്കൂൾ മികവിന്റെ പാതയിൽ സഞ്ചരിക്കുന്നു.സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് "എന്റെ സ്കൂൾ എന്റെ ഉത്തരവാദിത്വം" എന്ന വികസന പദ്ധതിക്ക് സമിതികൾ രൂപം നൽകിയിട്ടുണ്ട്. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1930 ഇൽ നിർമ്മിച്ച ഈ വിദ്യാലയത്തിന് 3 ഓടിട്ട കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ ഏറ്റവും വലിയ കെട്ടിടത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും അതിനോട് ചേർന്ന് വിശാലമായ ക്ലാസ് മുറിയിൽ അംഗനവാടിയും തൊട്ടടുത്ത മുറിയിൽ പ്രീ പ്രൈമറിയും തെക്കുവശത്തായി ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു. കഞ്ഞിപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്ലറ്റ് സൗകര്യവുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |