Jump to content
സഹായം

"രാമപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
വരി 59: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
കുത്തുപറമ്പ സബ്ജില്ലയിൽ ഉൾപ്പെട്ട മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ  രണ്ടാം  വാർഡിലെ  കണ്ടേരി  എന്ന  സ്ഥലത്താണ്  
കുത്തുപറമ്പ സബ്ജില്ലയിൽ ഉൾപ്പെട്ട മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ  രണ്ടാം  വാർഡിലെ  കണ്ടേരി  എന്ന  സ്ഥലത്താണ് [[രാമപുരം എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കൂ ....]]     
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് പ്രീ കെ ഇ ആർ പ്രകാരമുള്ള ഒരു കെട്ടിടവും പോസ്റ്റ്‌ കെ ഇ ആർ  പ്രകാരവുമുള്ള രണ്ടു കെട്ടിടവുമാണുള്ളത്. അതിൽ ഒരു  ഓഫീസും ഏഴു ക്ലാസ്സ്മുറികളും പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ പൂര്മായും അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമാണ്. കൂടാതെ എല്ലാക്ലാസ്സിലും ഫാനും ലൈറ്റും സജ്ജീകരിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ജലലഭ്യതയോടെയുള്ള മൂത്രപ്പുരയും ടോയിലറ്റുമുണ്ട്. നിലത്തു ടൈൽപാകി പുകയില്ലാത്ത അടുപ്പോടെയുള്ള സാമാന്യം ഭേദപ്പെട്ട പാചകപ്പുര സ്കൂളിനുണ്ട്. ജലവിതരണത്തിനായി മോട്ടോറും പൈപ്പുമുണ്ട്. സ്കൂൾമുറ്റത്തായി അശോകസ്തംഭത്തോടുകൂടിയുള്ള ഒരു കൊ ടിമരമുണ്ട്. സ്കൂൾച്ചുവരുകൾ ചിത്രം വരച്ചു ആകര്ഷകമാക്കിയിട്ടുണ്ട്. ജൈവ അജൈവ മാലിന്യസംസ്കരണസംവിധാനം നിലവിലുണ്ട്. ഇന്റർനെറ്റ്‌ സൗകര്യത്തോടെയുള്ള മൂന്ന് കമ്പ്യൂട്ടറും പ്രിന്ററും പഠനസൗകര്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നു.

emailconfirmed
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361880" എന്ന താളിൽനിന്ന് ശേഖരിച്ചത്