"എം.പി.എം.യു.പി.എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.എം.യു.പി.എസ് മരത്തംകോട് (മൂലരൂപം കാണുക)
15:05, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
(ചെ.) (ഫലകം) |
(ചെ.) (→ചരിത്രം) |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയുടേയും പാലക്കാട് ജില്ലയുടേയും അതിർത്തിയായ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയമായ മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കുമുമ്പ് മരത്തംകോട് പ്രദേശം മാവും മരങ്ങളും കൊണ്ട് നിബിഡമായിരുന്നു. മലബാർ മേഖലയിലുള്ള ജനങ്ങൾ കരിച്ചാൽ കടവ് - ചിറളിപ്പുഴ എന്നീ കടത്തുകൾ കടന്ന് കൊച്ചി യിൽ പ്രവേശിച്ചാൽ കിഴക്കൻ മേഖലയായി ബന്ധപ്പെടാനുളള ഏകമാർഗ്ഗം കുന്നംകുളം - വടക്കാഞ്ചേരി മണ്ണു പാതയായിരുന്നു. അക്കാലത്ത് മലബാർ മേഖലയിൽ നിന്നും പുറപ്പെടുന്നവർ ഉച്ചഭക്ഷണത്തിന് സമയം കണ്ടെത്തിയിരുന്നത് ഈ മരത്തണലുകളുടെ കീഴിലായിരുന്നു. മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിനാണ് പിന്നീട് മരത്തംകോട് എന്ന പേര് ലഭിച്ചത്. | തൃശ്ശൂർ ജില്ലയുടേയും പാലക്കാട് ജില്ലയുടേയും അതിർത്തിയായ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയമായ മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കുമുമ്പ് മരത്തംകോട് പ്രദേശം മാവും മരങ്ങളും കൊണ്ട് നിബിഡമായിരുന്നു. മലബാർ മേഖലയിലുള്ള ജനങ്ങൾ കരിച്ചാൽ കടവ് - ചിറളിപ്പുഴ എന്നീ കടത്തുകൾ കടന്ന് കൊച്ചി യിൽ പ്രവേശിച്ചാൽ കിഴക്കൻ മേഖലയായി ബന്ധപ്പെടാനുളള ഏകമാർഗ്ഗം കുന്നംകുളം - വടക്കാഞ്ചേരി മണ്ണു പാതയായിരുന്നു. അക്കാലത്ത് മലബാർ മേഖലയിൽ നിന്നും പുറപ്പെടുന്നവർ ഉച്ചഭക്ഷണത്തിന് സമയം കണ്ടെത്തിയിരുന്നത് ഈ മരത്തണലുകളുടെ കീഴിലായിരുന്നു. മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിനാണ് പിന്നീട് മരത്തംകോട് എന്ന പേര് ലഭിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |